0%

Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]

Author : Kambikathakal Read All Parts 611

മൊത്തി.
കിളി: ഇതിന് ആവശ്യത്തിൽ കൂടുതൽ മധുരമുണ്ട്.
ഞാൻ: നോക്കട്ടെ.
കപ്പു വാങ്ങി ചായ കുടിച്ചു കൊണ്ട്
ഞാൻ: ഇപ്പോൾ മധുരമുണ്ട്, ആവശ്യത്തിലും കൂടുതൽ.
എൻറെ കീഴ്ചുണ്ടിൽ ഒരു നുള്ള് തന്നു കൊണ്ട്
കിളി: ചെക്കൻ്റെ ഒരു കാര്യം. ഈ മധുരം ഇല്ലായ്മ ഒക്കെ ഇന്ന് ഞാൻ തീർത്തു തരുന്നുണ്ട്.
ഞാൻ: ഒരു പാട് ദിവസത്തെ മധുരം കൂട്ടി വച്ചിട്ടുണ്ടാവുമല്ലൊ.
ചായ കുടിച്ചു കഴിഞ്ഞ കപ്പുമായി കിളി അടുക്കളയിലേക്ക് തിരിച്ചുപോയി. ഒരേ ഇരുപ്പ് ഇരുന്നു വന്നതുകൊണ്ട് എൻറെ പഴയ മുറിയിൽ കട്ടിലിൽ കയറി കിടന്നു. കുറച്ചു നേരം കിടന്ന ശേഷം. ഒരു കാര്യം ഓർമ്മ വന്നപ്പോൾ ഞാൻ എഴുന്നേറ്റു.ഞാൻ വണ്ടി മേടിച്ചിട്ട് ഇതുവരെ എൻറെ വീട്ടിൽ പോയിട്ടില്ല. അതുകൊണ്ട് ഈ വരവിന് അവിടെ വരെ പോകാമെന്ന് തീരുമാനിച്ചു. അമ്മുമ്മയോടും കിളിയോടും ഇത് പറയണം.
ഞാൻ: നമുക്ക് നാളെ എൻറെ വീട് വരെ പോയാലോ? നമ്മളെല്ലാവരും.
ഇതുകേട്ടപ്പോൾ കിളിയുടെ മുഖം മാറി. കുറെ നാളുകൾക്കു ശേഷം സ്വസ്ഥമായി കണ്ടതാണ്, അത് ഈ വീട്ടിൽ പോകലുമായി കളഞ്ഞു കുളിക്കും എന്ന തോന്നലാകാം ഈ മുഖം മാറ്റത്തിന് കാരണം.
അമ്മുമ്മ: നീ ഒറ്റയ്ക്ക് പോയാൽ പോരെ?
ഞാൻ: അമ്മൂമ്മ എത്ര നാളായി വീട്ടിൽ ഒന്ന് പോയിട്ട്? ഇപ്പോൾ വണ്ടി ഉണ്ടല്ലോ, നമ്മൾക്ക് എല്ലാവർക്കും കൂടി അങ്ങോട്ട് പോകാം. ഇവിടെത്തന്നെ ചടഞ്ഞു കൂടി ഇരിക്കുകയല്ലേ. തിരിച്ചു വരുന്ന വഴി ബീച്ചിൽ ഒക്കെ വന്നു കയറി പോരാം.
അമ്മുമ്മ: ഞാൻ ബീച്ചിലും കീച്ചിലും ഒന്നുമില്ല.
ഞാൻ: വേണ്ടെങ്കിൽ വേണ്ട. എന്നാലും നാളെ നമ്മൾ രാവിലെ എറണാകുളത്തിനു പോകുന്നു.
കിളിയുടെ മുഖത്തിന് ഒരു തെളിച്ചവുമില്ല.
ഞാൻ: രാവിലെ എട്ടുമണിക്ക് ഇവിടെ നിന്ന് പുറപ്പെടുന്നു. ഭക്ഷണം ഒക്കെ പുറത്തുനിന്ന്.
മനസ്സില്ലാമനസ്സോടെ അമ്മ സമ്മതിച്ചു. ഇവിടെ മുഖത്ത് നോക്കിയപ്പോൾ ഒരു കൊട്ടയുണ്ട് മുഖം. ഞാൻ പതിയെ കണ്ണിറുക്കി കാണിച്ചു. മുഖം വെട്ടിച്ച് അടുക്കളയിലേക്ക് പോയി. അമ്മൂമ്മയും എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. വട്ടം ഉടക്കി ആണല്ലോ പോയത്, ഇനി എന്താണാവോ സംഭവിക്കാൻ പോകുന്നത് വരുന്നത് വരട്ടെ. ഞങ്ങൾ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്,

💬 Comments

View all comments