0%

Chapter Title : എൻ്റെ കിളിക്കൂട് 17 [Dasan]

Author : Kambikathakal Read All Parts 380

പോകണം, ജോലി കൂടുതലാണ്. ഇവിടെ സബ് രജിസ്റ്റർ ഓഫീസിൽ സുധിയുടെ ഒരു ഫ്രണ്ട് വർക്ക് ചെയ്യുന്നുണ്ട്, എന്നെയും അറിയാം. അവനോട് പറഞ്ഞു എല്ലാം ശരിയാക്കി വെക്കാം. അടുത്താഴ്ച വരുമ്പോൾ നമ്മുടെ രജിസ്റ്റർ നടത്താം. എന്നിട്ട് തിരുവനന്തപുരത്തേക്ക് പോകാം. ഏതെങ്കിലും അമ്പലത്തിൽ വച്ച് താലികെട്ട് അതുവരെ നിനക്ക് സീതയുടെ വീട്ടിൽ തങ്ങാം.
ഇത് കേട്ടുകൊണ്ട് കിളിയുടെ അമ്മ കയറിവന്നു.

അമ്മ: എന്താടാ, നീ എൻറെ മകളെ വഴിതെറ്റിച്ചതും പോരാഞ്ഞ് അവളെ ഇവിടെനിന്ന് കടത്തിക്കൊണ്ടു പോകാൻ ശ്രമിക്കുന്നൊ? അത് നടക്കില്ല.
ഞാൻ: പിന്നെന്തു ചെയ്യണം? നിങ്ങൾ ആരും ഇത് അംഗീകരിക്കില്ല, എനിക്ക് ഇവളെ ഇല്ലാതെ ജീവിക്കാനും പറ്റില്ല.

അമ്മ: അതിനെ ഇതേ ഒരു മാർഗമുള്ളൊ? ഇവിടെ ഏതെങ്കിലും അമ്പലത്തിൽ വച്ച് കെട്ടിയാൽ പോരെ? എനിക്ക് എൻറെ മോളുടെ വിവാഹം കാണണം.
ഞാൻ: എനിക്ക് എതിർപ്പില്ല, ഇവിടെ എങ്കിൽ ഇവിടെ. ഇവൾക്ക് ഇന്ന് ഞാൻ കൂട്ടി ഇരുന്നോളാം പോയി കിടന്നോളൂ.

അമ്മ: വേണ്ട ഞാൻ ഇരുന്നോളാം.
ഞാൻ: പേടിക്കണ്ട ഇത്രയും നാൾ ഞങ്ങൾ ഒരുമിച്ച് അല്ലേ നിന്നിരുന്നത്. എന്നെ വിശ്വസിക്കാം.

കിളി: അമ്മ പോയി വല്യമ്മയുടെ കൂടെ കിടന്നോളൂ.
കിളിയുടെ അമ്മ ( എൻറെ ഇളയമ്മുമ്മ ) അമ്മുമ്മയുടെ മുറിയിലേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ രണ്ടുപേരുടെ താളത്തിലുള്ള കൂർക്കം വലി കേട്ട് തുടങ്ങി.
ഞാൻ: എന്നിട്ട് നീ എന്താണ് ചെയ്തത്?

കിളി: ചൊവ്വാഴ്ച രാവിലെ എല്ലാവരും എഴുന്നേൽക്കുന്നതിന് മുമ്പ് പ്രകാശ് ചേട്ടൻ്റെ സേവ് ചെയ്യാനുള്ള ബ്ലേഡ് എടുത്ത് ഞാൻ കൈത്തണ്ട മുറിച്ചു.

ഞാൻ:ഇത് ചെയ്യുന്നതിന് മുമ്പ് നിനക്ക് എന്നെ ഒന്ന് വിളിച്ചു പറയാമായിരുന്നില്ലേ?
കിളി: എങ്ങിനെ? എൻറെ കയ്യിൽ ഫോൺ ഇല്ലല്ലോ.

ഞാൻ: ഇത്രയും നാളും എന്നോട് നീ എന്തൊക്കെ ചെയ്തിട്ടും നിന്നെ മറക്കാതെ കൊണ്ടുനടന്ന എന്നെ നീ ഓർത്തില്ലല്ലോ?
കിളി: അത് ഓർത്തത് കൊണ്ടാണ് ഞാൻ ഇതു ചെയ്തത്.
ഞാൻ: പോട്ടെ, എല്ലാം പോട്ടെ. എങ്ങനെയുണ്ട് കൈ?
ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സീത വിളിച്ചു.
സീത: ഹലോ അണ്ണാ.
ഞാൻ: ഹലോ

സീത: വീട് എത്തിയോ? ചേച്ചിയെ കാണാൻ പോയോ? ഞാൻ

💬 Comments

View all comments