0%

Chapter Title : എൻ്റെ കിളിക്കൂട് 17 [Dasan]

Author : Kambikathakal Read All Parts 387

ഒരുങ്ങി, ഞാൻ കരാട്ടെ സ്റ്റൈൽ ബ്ലോക്ക് ചെയ്തു. ഉടൻ പ്രദീപ് എൻറെ നേരെ തിരിഞ്ഞു, മുഷ്ടിചുരുട്ടി കൊണ്ട് ഇടിക്കാൻ വന്നു. ഇടതു കൈ കൊണ്ട് ബ്ലോക്ക് ചെയ്ത്, പുറകോട്ട് മാറി വലതുകാൽ മടക്കി കാൽപത്തി കൊണ്ട് മുഖത്തിന് ഒരു കിക്ക് കൊടുത്തു. അതുകൊണ്ടതും പ്രദീപ് കട്ടിലിലേക്ക് മറിഞ്ഞു വീണു. കുറച്ചുനേരം സ്തബ്ദനായി അവിടെ കിടന്നു. ഇതെല്ലാം കണ്ട് മറ്റുള്ളവർ അന്തം വിട്ടു നിന്നു. ഏതാനും മിനിറ്റിന് ശേഷം.
പ്രദീപ് : എടാ ഷിബു ഓടി വാടാ, ഇവനെ അടിക്കെടാ.

ഷിബു ഷീമയും ഓടിവന്നു, ഞാൻ വളരെ ശാന്തനായി ആ മുറിക്കു പുറത്തിറങ്ങി. ഷിബു അളിയൻറെ യും മറ്റുള്ളവരുടെ മുമ്പിലും കൊച്ച് ആകേണ്ട എന്ന് കരുതി, എൻറെ ഷർട്ടിൻറെ കോളറിന് പിടിച്ചു. ഞാൻ പെട്ടെന്ന് ഇടതു കൈകൊണ്ട് അപ്പർ ബ്ലോക്ക് ചെയ്തു, വലതുകൈകൊണ്ട് അവൻറെ നെഞ്ചിന് ഒരു കിക്ക് കൊടുത്തു. അതോടെ അവൻ കുന്തു കാലിൽ ഒറ്റ ഇരുപ്പാണ്. അതിനുശേഷം ഞാനാ ഡൈനിംഗ് ടേബിളിലെ കസേരയിൽ പോയിരുന്നു. ഇപ്പോഴാണ് സീത പഠിപ്പിച്ചുതന്ന അടവുകൾ എത്ര ഉപകാരമായി എന്ന് ഓർത്തത്. ഇനി ഇവരുടെ പരിപാടി എന്താണെന്ന് നോക്കട്ടെ. അവരെല്ലാവരും കൂടി കിളി കിടക്കുന്ന മുറിയിൽ ഒത്തുകൂടി,

വാതിൽ അടച്ചു കുറ്റിയിട്ടു. ഞാനും അമ്മൂമ്മയും പുറത്ത്. ഞാൻ ഒരു കാര്യം തീരുമാനിച്ചു, കിളിയുടെ സമ്മതമില്ലാതെ ഇവിടെനിന്നും കൊണ്ടുപോകാൻ പറ്റില്ല, സമ്മതിക്കില്ല ഞാൻ. ഞാൻ അമ്മയോട് ഒരു കട്ടൻ ആവശ്യപ്പെട്ടു, കട്ടൻ പ്രാർത്ഥിച്ചത് ഉണ്ടായതുകൊണ്ട് അത് ചൂടാക്കി കൊണ്ടുവന്നു തന്നു. അതു പൊളിച്ചു കഴിഞ്ഞപ്പോഴേക്കും വാതിൽ തുറക്കപ്പെട്ടു. പോകുന്നവരുടെ മുഖമൊന്നു ശരിക്ക് കാണാൻ, ഞാൻ ഹാളിലെ ലൈറ്റിട്ടു. അത് അവർ എല്ലാവരും ഇറങ്ങിവരുന്നു, കൂടെ കിളിയും. അവർ ഓരോരുത്തരും എന്നെ രൂക്ഷമായി നോക്കിയിട്ട് നടന്നു, കാളി എന്നെ നോക്കാതെയും നടന്നു.

അമ്മൂമ്മ എൻറെ മുഖത്തേക്ക് നോക്കി, ആ നോട്ടത്തിന് അർത്ഥം എനിക്കു മനസ്സിലായി. നീ ആർക്കുവേണ്ടിയാണോ അവരോട് തല്ലു കൂടിയത്, അവൾ തന്നെ നിന്നെ ഉപേക്ഷിച്ചു പോകുന്നു. ഞാൻ അമ്മയുടെ മുഖത്ത് നോക്കി ചെറുതായി ഒന്നു പുഞ്ചിരിച്ചു. അമ്മൂമ്മയ്ക്ക് അത് മനസ്സിലായോ ആവോ? ആർക്കും

💬 Comments

View all comments