0%

Chapter Title : എൻ്റെ കിളിക്കൂട് 20 [Dasan]

Author : Kambikathakal Read All Parts 282

ആണ്. എനിക്ക് ആരോടും ഇനി ഒരു പ്രതിബദ്ധതയും ഇല്ല. എല്ലാം അവസാനിക്കട്ടെ, എല്ലാവർക്കും സമാധാനം ആകട്ടെ. ഇത് ഇങ്ങനെ അവസാനിക്കുന്നതാണ് നല്ലത്. ഞാൻ പ്രകാശനെ കാണാൻ പോയില്ല, അവൻ ഇങ്ങോട്ടൊന്നും വന്നില്ല. തിരിച്ച് തിരുവനന്തപുരത്തേക്ക്. എന്നെ സ്നേഹിക്കുന്ന എല്ലാവരെയും ഞാൻ കണ്ടു. ഇനി ചേട്ടൻറെ വീട്ടുകാരെ കൂടി കാണണം. അവരാണല്ലോ എൻറെ മോശം സമയത്ത് രക്ഷിക്കാൻ ഉണ്ടായിരുന്നത്. രാത്രിയിൽ റൂമിൽ എത്തി. ഓഫീസിൽ കൊടുക്കാനുള്ള റിസൈൻ ലെറ്റർ എഴുതി വെച്ചു. പച്ച മലയാളത്തിൽ പറഞ്ഞാൽ ജോലി രാജിവെക്കുന്നു, എന്നിട്ട് നാടുവിടുന്നു. കട്ടിലിൽ കയറി കിടന്നു. ഈ വീട്ടിലെ അവസാനത്തെ രാത്രി. നാളെ കാലത്തെ ചേട്ടൻറെ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് എല്ലാവരെയും കണ്ടു. ഇവിടെനിന്ന് കിട്ടുന്നവർ ട്രെയിനിൽ കയറി പോകണം. എന്നാൽ കുറച്ച് തീരുമാനത്തിൽ ഉറങ്ങി.

💬 Comments

View all comments