0%

Chapter Title : എൻ്റെ കിളിക്കൂട് 7 [Dasan]

Author : Kambikathakal Read All Parts 296

പ്രദീപ് :- ചേച്ചിക്ക് എങ്ങനെയുണ്ട്? ഞാൻ അവിടെ വരെ ഒന്ന് പോയിട്ട് വരാം അപ്പോഴേക്കും കിളി റെഡി ആകട്ടെ.
അമ്മൂമ്മ :- വണ്ടിക്ക് അല്ലേ അങ്ങോട്ട് പോകുന്നത്? ഞാനും വരാം. കുറച്ചുദിവസമായി അങ്ങോട്ട് പോയിട്ട്.
അമ്മൂമ്മ പെട്ടെന്ന് റെഡിയായി ഇറങ്ങി. അവർ രണ്ടുപേരും വണ്ടിയിൽ കയറി പുറപ്പെട്ടു. ഞാൻ വീർപ്പുമുട്ടി നിൽക്കുകയായിരുന്നു. കിളി പോകുന്നു എന്നറിഞ്ഞതുമുതൽ എൻറെ മനസ്സിന് അടക്കാൻ പറ്റാത്ത സങ്കടമാണ്. അവർ പോയ ഉടനെ കിളി ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി
കിളി:- എനിക്ക് സഹിക്കാൻ വയ്യ............ ഞാൻ പോകുന്നില്ല.......... എനിക്ക് പോകാൻ കഴിയില്ല........... എൻറെ ഏട്ടനെ വിട്ട് എങ്ങും പോകില്ല.......... എനിക്ക് ആരെയും കല്യാണം കഴിക്കേണ്ട............ എന്നെ കൊണ്ടു പോകേണ്ടന്ന് പറയൂ ഏട്ടാ.
എന്നെ കെട്ടിപ്പിടിച്ച് തോളിൽ തലചായ്ച്ച് വിതുമ്പി വിതുമ്പി കരയാൻ തുടങ്ങി. സംസാരിച്ചാൽ പൊട്ടിക്കരയുന്ന നിലയിലാണ് ഞാൻ നിന്നിരുന്നത്. അതുകൊണ്ട് അധികമൊന്നും സംസാരിക്കാൻ നിന്നില്ല ഇത്രമാത്രം പറഞ്ഞു.
ഞാൻ :- ഞാനുണ്ട്....... ആർക്കും കൊടുക്കില്ല.........
എൻറെ ചുണ്ട് വിതുമ്പി വന്നു. പെട്ടെന്ന് നിർത്തി പുറത്തു തലോടി.
കിളി:- എനിക്ക്.......... ഈ നെഞ്ചത്ത് ഒന്ന് കിടക്കണം. പ്ലീസ് ഏട്ടാ........
ഏങ്ങലടിച്ചു കരയാൻ തുടങ്ങി. എൻറെ മുറിയിലേക്ക് പോയി കട്ടിലിൽ ഞാൻ മലർന്നു കിടന്നു. എൻറെ ചുണ്ടിൽ ചുംബിച്ചു കൊണ്ട് മുകളിലേക്ക് കയറി കിടന്നു.........
കിളി:- ഞാൻ പോകില്ല............. എനിക്ക്, എൻറെ ഏട്ടനെ വിട്ടു പോകാൻ പറ്റില്ല...............
ആത്മധൈര്യം വീണ്ടെടുത്ത്, സങ്കടം ഒക്കെ മാറ്റിവെച്ച്
ഞാൻ :- നമ്മൾ, ഇപ്പോൾ താല്ക്കാലികസുഖം അല്ല ആലോചിക്കേണ്ടത്. മുൻപോട്ടുള്ള ജീവിതമാണ് നമുക്ക് വേണ്ടത്. നമുക്ക് ജീവിക്കാനുള്ള ചുറ്റുപാട് ആയിക്കഴിഞ്ഞാൽ എവിടെയാണേലും ഞാൻ കൊണ്ടുപോകും. അതുകൊണ്ട് മോളു ഇപ്പോൾ ഒരു സീൻ ഉണ്ടാക്കേണ്ട. ചേട്ടൻറെ കൂടെ പോവുക. ഞാൻ ഇടക്കൊക്കെ വന്നു കണ്ടു കൊള്ളാം.
എന്നു പറഞ്ഞെങ്കിലും എൻറെ ചങ്ക് തകരുകയായിരുന്നു. ഇനി ഇങ്ങനെ അധികനേരം കിടന്നാൽ അവർ വരുമ്പോഴേക്കും റെഡിയായി ഇല്ലെങ്കിൽ പ്രശ്നമാകും. അതുകൊണ്ട് കിളിയെ ഞാൻ എഴുന്നേൽപ്പിച്ചു. ഞാൻ തന്നെ കൊണ്ടുപോയി ഡ്രസ്സ് എല്ലാം മാറ്റി നല്ല ഡ്രസ്സ് ധരിപ്പിച്ചു. കിളി വീണ്ടും എന്നെ

💬 Comments

View all comments