0%

Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]

Author : Kambikathakal Read All Parts 1.6K
കിടന്നത്  ....എന്താണാവോ കാര്യം?... ചിലപ്പോ  ഇനി  പുളളിക്ക് ബ്രാണ്ടി ഇഷ്ടല്ലായിരിക്കും.... ആഹ് എന്തായാലും രക്ഷപെട്ടു.... ഞാൻ അകത്തേക്ക് ചെന്നപ്പോ അമ്മ അടുക്കളയിൽ കിച്ചുവിന്റെ പാചകം നോക്കി നിൽക്കുകയാ.. അമ്മുവിനു പിന്നെ അടുക്കള അലർജി ആണല്ലോ... എന്നെ കണ്ടതും അമ്മ....ആഹ് നീ ഇങ്ങോട്ട് വന്നോ.... ഞാൻ മോളുടെ പാചകം കണ്ട് നിന്നതാ..... അതും പറഞ്ഞു അമ്മ ചട്ടകം കൊണ്ട് ഇത്തിരി കറി കയ്യിൽ എടുത്ത് ഊതിക്കൊണ്ട് കഴിച്ചിട്ട്.... അടിപൊളിയാണെന്ന് തലയാട്ടി കാണിച്ചു..... എന്തായാലും കെട്ടാൻ പോണ ചെക്കൻ ഭാഗ്യം ഉളളവനാ... അത് പറഞ്ഞ്  അമ്മ  എന്നെ നോക്കിട്ട്  അല്ലേടാ അച്ചൂ എന്നൊരു ചോദ്യവും....... ഞാനും കിച്ചുവും ഒരുപോലെ ഞെട്ടി... അമ്മ താങ്ങിയത് ആയിരിക്കോ... എന്തായാലും ഇഷ്ട്ടായി  ഇഷ്ട്ടായി.... ? അല്ല നീ എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നേ.??? അമ്മേ, നാളെ  അമ്മു ആയിട്ട് സ്കൂളിൽ പോകണ്ടേ... ഒരു 10 മണിക്ക് എത്തണം... അപ്പോ അവളോട് എല്ലാം എടുത്ത് വെക്കാൻ പറയാൻ വന്നതാ....അല്ല അവളെവിടെ.... ഞാൻ അതും ചോദിച്ചു മുറിയിലേക്ക് പോയി... പ്രതീക്ഷിച്ച പോലെ തന്നെ... ഫോണും നോക്കി ഇരിപ്പുണ്ട്.... എപ്പോ നോക്കിയാലും ഫോൺ തിന്നുകയണോടി.... അതും ചോദിച്ചു ഞാൻ മുറിയിലേക്ക് കേറി..... ഞാൻ പെട്ടെന്ന് കേറിചെന്നപ്പോ അവൾ ഞെട്ടി.... ഒന്ന് പയ്യെ വന്നൂടെ അച്ചുച്ചേട്ടാ.... പേടിച്ചു പോയി... ആഹ് ഇത്തിരി പേടി നല്ലതാ... നീ സർട്ടിഫിക്കറ്റ് ഒക്കെ എടുത്ത് വെച്ചോ .... നമുക്ക് 10 മണിക്ക്  എത്തണം... ആഹ് അതൊക്കെ ഫയലിൽ തന്നെ ഇരിപ്പുണ്ട്.... പെട്ടെന്നാണ് അമ്മു എന്തോ ഓർത്തെന്ന പോലെ...
അല്ല  ഓട്ടം പോയി വന്നിട്ട് എന്നെ

💬 Comments

View all comments