0%

Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]

Author : Kambikathakal Read All Parts 1.7K
അമ്മൂസും കൂടി ആൽത്തറയിൽ ഇരിപ്പായി.... എന്റെ തോളിൽ ചാരി ഒരു ആലിലയും കറക്കിയാണ് അമ്മു ഇരിക്കണേ.... ചില ചെക്കന്മാർ അമ്മൂനെ വായീനോക്കുന്നതൊക്കെ ഞാൻ കാണുന്നുണ്ട്... ആഹ് പിളേളരല്ലേ... പിന്നെ അവന്മാരെ പറഞ്ഞിട്ടും കാര്യമില്ല....എന്റെ കൊച്ചിനെ ആരും നോക്കിപ്പോകും... ? പ്രിൻസിപ്പൽ എത്തിയതും ഞാൻ അവളേം വിളിച്ചു ഓഫീസിലേക് പോയി...അമ്മയുടെ കൂട്ടുകാരി അവിടെ സ്റ്റാഫ്‌ ആയി ഉളളത്  നന്നായി... പേപ്പർ ഒക്കെ വേഗം ശെരിയാക്കി പ്രിൻസിയെ കണ്ട് എല്ലാം റെഡിയാക്കി...
അപ്പോളാണ് അവിടത്തെ സെക്രട്ടറി നാരായണൻ നായരുടെ വരവ്വ്...അഡ്മിഷന്റെ കാര്യം മണത്തറിഞ്ഞുളള വരവാണ്....  ട്രാൻസ്ഫർ ആയി വരുന്ന കുട്ടികളെ മാനേജ്മെന്റ് കൂടി സമ്മതിച്ചാൽ മാത്രമേ അഡ്മിറ്റ്‌ ചെയ്യാൻ പറ്റുവെന്ന പഴയ  നിയമം പറഞ്ഞുകൊണ്ട് അഡ്മിഷൻ പ്രോസസ്സ് അയ്യാൾ മുടക്കി.. പരമ ചെറ്റ..... ? ദോഷം പറയരുതല്ലോ ,   ഒടുക്കത്തെ ആർത്തിയാണ്...ഒരു സംഭാവന കൊടുത്താ തീരാവുന്നതേയുളളു... പക്ഷെ ഇത്രേം നന്നായി പഠിക്കുന്ന കൊച്ചിനെ  ചേർക്കാൻ അങ്ങനിപ്പോ പൈസ കൊടുക്കണ്ടെന്ന് ഞാനും കരുതി.... പക്ഷെ ഇയ്യാൾ അടുക്കുന്ന ലക്ഷണം കാണുന്നില്ല.... അമ്മുവിനെ നോക്കിയപ്പോൾ അവളും ആകെ ടെൻഷൻ ആയ പോലെ.... പിന്നെയൊന്നും ആലോചിച്ചില്ല.... ഫോണെടുത്തു നേരെ തോമസ്സേട്ടനെ വിളിച്ചു....... കാര്യം പറഞ്ഞതും നീ വിഷമിക്കണ്ട എന്നും പറഞ്ഞു പുളളി കട്ട്‌ ആക്കി... ഒരു 20 മിനിറ്റ്.....ഓഫീസിന്റെ മുന്നിൽ  ഒരു ഓട്ടോ വന്നുനിന്നു ... ഓട്ടോയിൽ നിന്നും ഇറങ്ങിയത് വേറാരും അല്ല തോമസ്സേട്ടനാണ്..... പിന്നാലെ പുളളിയുടെ റേഞ്ച് റോവറും എത്തി .... കിടിലൻ കാർ ഉണ്ടായിട്ട് ഓട്ടോയിൽ പോകാൻ ഇയ്യാൾക്ക് വല്ല വട്ടാണോ എന്ന് ചിന്തിക്കണ്ട.... ആളൊരു പ്രത്യേക ടൈപ്പ് ആണ്.... കൊടുങ്ങലൂർ

💬 Comments

View all comments