0%

Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]

Author : Kambikathakal Read All Parts 1.7K
ഇത്രേം നേരം നിയമം പറഞ്ഞു കൊരച്ചോണ്ടിരുന്ന ഇയ്യാൾ ഇങ്ങനെ മാറിയത് കണ്ട് ഞാനും  അമ്മൂസും വണ്ടറടിച്ചു  നിന്നു പോയി.... ഡാ അച്ചു... അപ്പോ എല്ലാം ശെരിയാക്കിട്ടുണ്ട്... ഞാൻ എന്ന  പോകാൻ നോക്കട്ടെ... ക്ലബിൽ ചെസ്സ് കളി തുടങ്ങിട്ടുണ്ടാവും... നിന്റ അച്ഛനെ ഞാൻ ഇന്ന് തോൽപ്പിക്കും... അതും പറഞ്ഞു പുളളി പോയി... ഞാൻ പറഞ്ഞില്ലേ... തോമസ്സേട്ടൻ ഒരു പ്രത്യേക ടൈപ്പ് ആണെന്ന്.... ? അങ്ങനെ സമാധാനം ആയിട്ട് ഞങ്ങൾ വീട്ടിലേക്ക് പോയി..... പോകുന്ന വഴി ഒരു  തണ്ണിമത്തനുംവാങ്ങി... തണുപ്പിച്ചു  പഞ്ചസാരയിട്ട് ഒരു പെട പെടച്ച അടിപൊളിയാണ്...
നേരെ വീടെത്തി... അമ്മയും കിച്ചൂസും മുത്തശ്ശനും ഇറയത്തിരിപ്പുണ്ട്.... അമ്മു ചെന്ന പാടെ അഡ്മിഷൻ ശെരിയായ കാര്യം ഒക്കെ പറയുന്ന തിരക്കിലാണ്.... കിച്ചുവിനും അമ്മയ്ക്കും  ഒരു സമാധാനം കിട്ടിയപോലെ ... ഞാൻ നേരെ അടുക്കളയിൽ പോയി തണ്ണിമത്തൻ ജ്യൂസിന്റെ പരിവാടി നോക്കി.... അത് തണുപ്പിക്കാൻ വെച്ച് ടീവിയും  കണ്ടിരിപ്പായി... കുറച്ചു കഴിഞ്ഞപ്പോ ,  മുത്തശ്ശൻ ഒഴികെ എല്ലാവരും അകത്തേക്ക് വന്നു... അമ്മു വന്നപാടെ എന്റെ മേത്ത് ചാരി ഇരിപ്പായി....ഞൊളച്ചു എന്റെ കയ്യിന്റെ ഉളളിൽ കേറി... എന്നിട്ടും  ഞാൻ മൈൻഡ് ചെയ്യാതായപ്പോ അവൾ എന്റെ മൂക്കിൽ പിടിച്ചു വലിക്കാൻ  ഒക്കെ  തുടങ്ങി.... കാര്യം വേറൊന്നും അല്ല... ലുലു പോകണ്ടേ ??... ഒന്ന് അടങ്ങി ഇരിക്ക് പെണ്ണെ... നമുക്ക് കുറച്ചു കഴിഞ്ഞു പോകാം എന്ന് പറഞ്ഞതും അതിനു സമാധാനമായി.... കിച്ചുവും അമ്മയും ഞങ്ങളുടെ കുറുമ്പൊക്കെ നോക്കി ഇരിക്കയാണ്... ഇപ്പോ എന്ത് പറഞ്ഞാലും അമ്മു അനുസരിക്കുമെന്ന് എനിക്കറിയാം.... അത് കൊണ്ട് വേഗം പോയി തണുപ്പിക്കാൻ വെച്ച ജ്യൂസ്‌

💬 Comments

View all comments