Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]
തെറ്റിച്ചു പിന്നിലാണ് ഇരുന്നത്... കിച്ചു ഓടി കാറിൽ കേറിയത് കണ്ട് എനിക്കും ചിരിവന്നു......
ഹിഹി....പാവം...അതിനു നാണം വന്നിട്ട് ചിരി അടക്കാൻ പറ്റണില്ല....
വണ്ടി എടുത്തതും പരസ്പ്പരം നോക്കി രണ്ടുപേരും ഒരു കളളചിരിയായിരുന്നു......
എന്റ ദൈവമേ.. അമ്മ പൊട്ട് കണ്ടുപിടിച്ചപ്പോളുളള സീൻ ഓർത്തിട്ട്.... ?
അമ്മു ആകട്ടെ ഇതൊന്നും അറിയാതെ അവളുടേതായ സന്തോഷത്തിൽ ഇരിക്കയാണ്... പിന്നെ ഞങ്ങൾ മൂന്നും കൂടി
ചിരീം കളീം തമാശയൊക്കെയായി വല്ലാത്തൊരു ഹാപ്പി മൂടിലുമായി നേരെ ലുലുവിലേക്ക്....... ?
തുടരും ???..............
💬 Comments
View all comments