0%

Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]

Author : Kambikathakal Read All Parts 1.6K
പതിയെ എന്റെ കണ്ണുകൾ അടഞ്ഞു പോയി..... ഒരു തണുത്ത സ്പർശമാണെന്നെ ഉണർത്തിയത്...... നോക്കിയപ്പോ എന്റെ കിച്ചൂസ് കട്ടിലിൽ എന്നെയും  നോക്കിയിരിക്കുന്നു..അവൾ കുഞ്ഞുകൈകൾ കൊണ്ട് എന്റെ കവിളിൽ തലോടിയതാണ് ?..... ഞാൻ പതിയെ ചുറ്റും നോക്കി... അമ്മുവിനെ കാണാനില്ല.... എന്റെ നോട്ടം കണ്ടിട്ട്  അമ്മുവിനെയാണ് നോക്കുന്നതെന്ന് മനസ്സിലായ കിച്ചു,   അച്ഛന്റെ കൂടെ ക്ലബ്‌ കാണണമെന്ന് പറഞ്ഞു അമ്മു  കൂടെപ്പോയെന്ന് പറഞ്ഞു..... ഒരു ചെറിയ ചിരിയോടെ ഞാൻ  കിച്ചുവിനെ നോക്കി കിടന്നു .... മുടിയൊക്കെ ഒരു വശത്തേക്കിട്ടു എന്റെ ചിരിയും നോക്കിയിരിക്കാ പെണ്ണ്..... ഇവൾക്ക് ഇങ്ങനെ വന്നിരിക്കാനുളള ധൈര്യമൊക്കെ ആയോ....അത് ആലോചിച്ചുകൊണ്ട് അമ്മ ഇല്ലേടി ഇവിടെയെന്ന്  ചോദിച്ചു...... അവൾ ഇല്ലായെന്ന് കണ്ണടച്ച് കാണിച്ചു.... ആഹ് വെറുതെയല്ല......എന്റെ മറുപടി കേട്ട് അവൾ തലതാഴ്ത്തി  ഒരു കളളചിരി തന്നു...... അതെയ് അച്ചേട്ടാ... അമ്മ അടുത്ത വീട് വരെ പോയതാ... ഏട്ടൻ എണീക്കുമ്പോ ചായ എടുത്ത് തരാൻ പറഞ്ഞു.....എടുക്കട്ടേ അച്ചേട്ടാ.... അപ്പോൾ ഞാൻ രണ്ടുകൈയും വിടർത്തിക്കാണിച്ചു എടുത്തോളാൻ പറഞ്ഞു... ഹിഹി.... അയ്യടാ... എന്താ ആഗ്രഹം.... എണീറ്റ് വന്നേ ... മുത്തശ്ശൻ ഇറയത്തു ഉണ്ടെട്ടോ... അത് മറക്കണ്ട.....അവൾ എണീറ്റതും അതിനെന്താ.... മുത്തശ്ശൻ അവിടെ ഇരുന്നോട്ടെ ... അതും പറഞ്ഞു ഞാൻ എണീറ്റ്  ഓടി പോയി വാതിലിനു വട്ടം നിന്നു..... അപ്പോ എന്റെ പെണ്ണിന്റെ  മുഖം ഒന്ന് കാണണം........? അച്ചേട്ടാ.... മാറിയേ... എന്താ കാണിക്കണേ... അമ്മ വരുട്ടോ ഇപ്പോ... കിച്ചൂസിനു നെഞ്ചിടിപ്പ് കൂടി ....
എന്നെ തളളി മാറ്റി പോകാൻ നോക്കിയ അവളെ ഞാൻ അരക്കെട്ടിലൂടെ ചേർത്ത് പിടിച്ചു... പെണ്ണ് ഇപ്പോ അറ്റാക്ക് വരുമെന്ന അവസ്ഥ.... പക്ഷെ

💬 Comments

View all comments