0%

Chapter Title : ?എന്റെ കൃഷ്ണ 05 ? [അതുലൻ ]

Author : Kambikathakal Read All Parts 745

….?എന്റെ കൃഷ്ണ 5?…. Ente Krishna Part 5 | Author : Athulan | Previous Parts


ദേ രണ്ടും ഞാൻ പറയുമ്പോ മുഖത്തോട് മുഖം നോക്കുന്ന പോലെ,  ചെറുതായി തല ചരിച്ചു  നോക്കി ചിരിക്കണം.... കേട്ടല്ലോ... സ്റ്റാറ്റസ് ഇടനാ?.... എന്നും പറഞ്ഞ് അമ്മു ഫോൺ എടുത്തു... അമ്മു ആകെയൊരു  സന്തോഷത്തിലാണ് ?..... ഓക്കേ ഡാ അമ്മൂസ്സേ.... ഞാൻ ഡ്രൈവിങ്ങിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു... എന്ത് ഓക്കേ..... ദേ അച്ചേട്ടാ വണ്ടി ഓടിക്കുമ്പോ കളിക്കല്ലേ ട്ടോ ... ഡി അമ്മു... അടങ്ങി ഇരുന്നേ.... ഏട്ടൻ  വണ്ടി ഓടിക്കുമ്പോളാ ഫോട്ടോയെടുക്കൽ...കിട്ടും നിനക്ക്.... കിച്ചു ഞങ്ങൾ  രണ്ടുപേർക്കും തന്നു...ഹിഹി... ഒരാൾക്കു മാത്രം കിച്ചൂന്റെ വഴക്ക് കേട്ടെന്ന് വേണ്ട ? അച്ചുച്ചേട്ടാ....കിച്ചേച്ചി വെറുതെ വഴക്ക് പറയണ കേട്ടോ ..... നമുക്ക് ഇതിനെ കൊണ്ടോകണ്ട  എന്നും പറഞ്ഞ് അമ്മു ചിണുങ്ങി...അമ്മു  തമാശക്ക് പറയണതാണെട്ടോ... പിന്നെ  നീ പറഞ്ഞ എന്റെ അച്ചേട്ടൻ എന്നെ കൊണ്ടൊകില്ല....... കിച്ചു പെട്ടെന്നാണ് ഒരു ഗമയിൽ അത് പറഞ്ഞത്.... ? അത് കേട്ട് അമ്മൂന്റെ കണ്ണ് വിടർന്നു... പുരികമുയർത്തി അമ്മു...  എന്തോ.... ആരുടെ അച്ചേട്ടൻ...? ഒന്നൂടെ പറഞ്ഞെ കേട്ടില്ല.....അതെയ് അച്ചുചേട്ടൻ എന്റെയാ...... ഹും... അമ്മുവും ഇത്തിരി ഗമയിൽ തന്നെ പറഞ്ഞു.... ഇതെല്ലാം കേട്ട് ഒരു ചിരിയോടെ ഞാൻ വണ്ടിയോടിക്കയാണ്... ഓഹ് പിന്നെ പിന്നെ.... കിച്ചുവും വിട്ട് കൊടുത്തില്ല.... പെട്ടെന്നാണ് അമ്മു....അച്ചുച്ചേട്ടാ.... അച്ചുച്ചേട്ടൻ എന്റെയല്ലേ.... അത് ഈ കിച്ചേച്ചിയോട് പറ...വേഗം പറ എന്നും പറഞ്ഞു എന്നെ തോണ്ടിക്കൊണ്ടിരുന്നു..... കിച്ചുവാകട്ടെ ഞാൻ അത് പറയോ  എന്നാലോചിച്ചു എന്നെ നോക്കുന്നു....അടിപൊളി... ? നമ്മുടെ ഹരിശ്രീ അശോകൻ പറയുന്ന പോലെ...ഹായ് എന്തായാലും മരണം ഉറപ്പായി.. ???
ശോ ഇങ്ങനെ രണ്ടെണ്ണം എന്ന് മനസ്സിൽ ആലോചിച്ചു ചിരിച്ചു പോയിട്ടാ... ? എന്റ അമ്മുകുട്ട്യേ...വണ്ടി ഓടിക്കുമ്പോ കണ്ണ് മാറ്റാൻ പറ്റോഡാ... പിന്നെ പിന്നിലിരുന്ന് എന്റേം കിച്ചൂന്റേം ഫോട്ടോയെടുത്ത  അതിൽ എന്റെ മോൻ എങ്ങനാ ഉണ്ടാവാ...അതോണ്ടല്ലേ  കിച്ചേച്ചി വഴക്ക് പറഞ്ഞപ്പോ ഏട്ടൻ ഒന്നും പറയാഞ്ഞേ..... ഡി കിച്ചു... ആ ഫോൺ വാങ്ങി സെൽഫി എടുത്തേ... അല്ലാതെ എന്റെ

💬 Comments

View all comments