Chapter Title : ?എന്റെ കൃഷ്ണ 05 ? [അതുലൻ ]
ഇതൊക്കെ പിന്നെ ആരോടാ പറയ്യാ... അല്ലെ തന്നെ ഇതൊക്കെയല്ലേ റൊമാൻസ് എന്നൊക്കെ പറയുന്നേ... അല്ലാതെ .... യു നോ..... ഞാൻ ഇവളെ കെട്ടി കഴിഞ്ഞു പളളിയിൽ വെച്ച് തന്നെ കിസ്സ് ചെയ്തിട്ടുണ്ട്....
ആന്റി അതുകേട്ടതും ചെറുതായിട്ട് ചമ്മി അങ്കിളിന്റെ കയ്യിൽ പിടിച്ചു.......
അമ്മു ഇതൊക്കെ കേട്ട് സംഭവം മനസ്സിലാകാതെ നോക്കി നിൽക്കുകയാണ്...
അങ്കിൾ എന്റെയും കിച്ചുവിന്റെയും കൈ പിടിച്ചിട്ട്......മൈ യങ് കപ്പിൾസ്
എൻജോയ് എവരി സെക്കന്റ് ഇൻ യുവർ ലൈഫ് എന്നും പറഞ്ഞൊരു വിഷും തന്നു....
ഞാനും കിച്ചുവും അതെല്ലാം ചിരിയോടെ കേട്ട് നിൽക്കുകയാണ്....
കിസ്സിന്റെ കാര്യം പറഞ്ഞപ്പോ അമ്മുവിന് എന്തോ പിടികിട്ടിയിട്ടുണ്ട്.....അതവളുടെ നോട്ടത്തിൽ തന്നെ അറിയാം....
അപ്പോ ശെരി മക്കളെ.... എവിടെയെങ്കിലും വെച്ച് കാണാമെന്നു പറഞ്ഞ് അങ്കിളും ആന്റിയും പോയി .....
അങ്ങനെ ക്യാഷ് കൊടുത്ത് നേരെ മെട്രോ ബ്രിഡ്ജിലേക്ക് നടന്നു.....
അപ്പോഴാണ് അമ്മൂന് ഒരു ചെരുപ്പ് കൂടി വാങ്ങണം എന്ന കാര്യം ഓർമ വന്നത്.....
എടാ അമ്മൂസ്സേ.......ചെരുപ്പ് വാങ്ങാൻ മറന്നല്ലോ എന്ന് പറഞ്ഞ് ഞാൻ നിന്നതും ദേ അച്ചേട്ടാ ഇങ്ങോട്ട് വന്നേ എന്നും പറഞ്ഞ് കിച്ചു എന്നേം വലിച്ചു കൊണ്ട് നടന്നു.......
പിന്നെ വാങ്ങാട എന്ന് ഞാൻ അമ്മുവിനോട് ആക്ഷൻ കാണിച്ചു........ വേറൊന്നും അല്ല .. കിച്ചു ചിലപ്പോ വല്ലതും പറയും......അതുകൊണ്ട് തന്നെ ഞാൻ എതിർക്കാൻ പോയില്ല....
ടിക്കറ്റ് എടുത്ത് നേരെ മെട്രോ കാത്ത് നിൽപ്പായി.... അമ്മു അത് വരെ സ്റ്റാറ്റസ് ഇടുന്നുണ്ടായിരുന്നു ???..
അങ്ങനെ ലൈറ്റ് ഒക്കെ മിന്നിച്ചു സാധനം എത്തി.... വല്ല്യ തിരക്കൊന്നുമില്ല...കേറി ഒരു മിനിറ്റ് കഴിഞ്ഞപ്പോ തന്നെ വണ്ടി ഓടിത്തുടങ്ങി...എന്റെ
💬 Comments
View all comments