Chapter Title : ?എന്റെ കൃഷ്ണ 05 ? [അതുലൻ ]
ഇടവും വലവുമായാണ് അമ്മുവും കിച്ചൂസും ഇരിക്കുന്നെ....
അമ്മു സെൽഫി എടുത്ത് തകർക്കുയാണ്.... ?
കിച്ചുവിനെ നോക്കിയപ്പോ അത് എന്നെ നോക്കി ഇരിക്കയാണ്?....
എന്താ പെണ്ണെയെന്ന് പുരികമുയർത്തി ചോദിച്ചതോടെ ഒന്നുമില്ലെന്ന് കണ്ണടച്ചു കാട്ടി എന്റെ തോളിലേക്ക് തല ചായ്ച്ചു....
ദൈവമേ...... എന്റെ കിച്ചൂസ്സ് തന്നെയല്ലേ ഇത്?....
അമ്മു കാണാതെ ഇടത്തെ കൈ കൊണ്ട് കിച്ചൂന്റെ കവിളിൽ തലോടിയപ്പോ അവളെന്റെ ഉളളം കയ്യിലൊന്ന് മുത്തി...എന്നിട്ടൊരു ചിരിയോടെ ഒന്നുകൂടി ചേർന്നിരുന്നു.
നൈസ് ആയിട്ട് അമ്മുവിനെയൊന്ന് നോക്കി... ഭാഗ്യം.. ആരോടോ ചാറ്റിംഗ് ആണ്.... ആശ്വാസം....
പയ്യെ കിച്ചുവിന്റെ നെറ്റിയിലേക്ക് ചുണ്ട് അടുപ്പിച്ചു കണ്ണടച്ചുകൊണ്ടൊരു ചുംബനം നൽകി....... അവളുടെ ചിരി കണ്ടാൽ മതി എന്റെ ചുംബനം അവൾക്കു എത്രമേൽ പ്രിയപെട്ടതാണെന്ന് മനസിലാക്കാൻ...
ശോ... പെണ്ണിന്റെ വെളുപ്പ് കാരണം, ഒന്ന് തൊട്ടാൽ അവിടെ ചോരപാട് വരും..... നെറ്റിയിലും ഒരു പാട് വന്നു.... ?
കഴിഞ്ഞോ അച്ചുച്ചേട്ടാ......?
അമ്മു ചാറ്റിങ്ങിൽ നിന്നും കണ്ണെടുക്കാതെ ചോദിച്ചു....
പെട്ട്.. പെട്ട്... ?....
കിച്ചു അപ്പോളേക്കും തല താഴ്ത്തി ഇരുന്നു....
എന്താടാ അമ്മൂസ്സേ ചോദിച്ചേ.... ഒന്നും അറിയാത്ത പോലെ ഞാൻ ചോദിച്ചു
ദേ ഒറ്റ ഇടിതന്നാലുണ്ടല്ലോ...ഞാൻ കാണുന്നുണ്ട് ഒക്കെ.... ഇനി രണ്ടിനേം ഒരുമിച്ചിരുത്തണോ വേണ്ടയോ എന്ന് എനിക്കൊന്ന് ആലോചിക്കണം...
ഹിഹി.... കണ്ടല്ലേ.... ഈ കിച്ചേച്ചിയാ മോളെ ഏട്ടനെ...... ?
അത് പറഞ്ഞതും കിച്ചൂന്റെ വക നല്ലൊരു പിച്ചും കിട്ടി.......
ഡി വിട് വിട്......ഞാൻ, ഞാൻ... കിച്ചുവല്ല... ഞാനാ ഒക്കെ..... അത് കേട്ടപ്പോളാണ് പെണ്ണ് കയ്യെടുത്തത്...
വീട്ടിൽ എത്തീട്ട് ശെരിയാക്കി തരാടി എന്ന് കണ്ണ് കൊണ്ട് കാണിച്ചു....
ഞങ്ങളൊന്ന് പ്രേമിച്ചോട്ടെ എന്റെ അമ്മൂസ്സേ...എന്ന്
💬 Comments
View all comments