Chapter Title : ?എന്റെ കൃഷ്ണ 05 ? [അതുലൻ ]
ഡ്രസ്സ് ഒക്കെ തൊട്ടും തലോടിയും ഒക്കെ നിൽക്കുകയാണ് കിച്ചുപെണ്ണ്.
എന്നെ കണ്ടതും പിണങ്ങി എന്ന് കാണിക്കാൻ മുഖം മാറ്റി.....
ഇതൊക്കെ ഇപ്പോളെ വാങ്ങണോ പെണ്ണെ ...ഒരു 10 മാസം കഴിഞ്ഞ് നോക്കിയാൽ പോരേയെന്ന് ചോദിച്ചതും അതിന്റെ പിണക്കം പോയി പിന്നെ കളളചിരിയായി?..
ഒരു കുഞ്ഞുടുപ്പും കയ്യിൽ പിടിച്ചു ചിരിച്ചു വീഴാറായി..... ?
ഹിഹി....ഞാൻ കിച്ചുവിന്റെ ഇടുപ്പിലൂടെ കയ്യിട്ടതും അതിന് ഇക്കിളിയായി ...ഞാൻ കയ്യെടുക്കാനൊന്നും പോയില്ല....
അച്ചേട്ടാ ഇത് നല്ല ഭംഗിയില്ലേ എന്ന് പറഞ്ഞോണ്ട് ഒരു കുഞ്ഞുടുപ്പ് എടുത്ത് എനിക്ക് കാണിച്ചുതന്നു.....
മ്മ്മ് ..നല്ല രസോണ്ട്... ..കുഞ്ഞുടുപ്പിനേക്കാൾ എനിക്കിഷ്ട്ടയത് കിച്ചുവിന്റെ ആ ഉടുപ്പും പിടിച്ചു എന്നെ നോക്കി ചിരിച്ചുളള നിൽപ്പായിരുന്നു.....
ഇതൊക്കെ നമുക്ക് എന്തായാലും വാങ്ങേണ്ടതല്ലേ....എന്ന് ഞാൻ സ്വകാര്യം പോലെ ചെവിയിൽ പറഞ്ഞതും കിച്ചുപെണ്ണിനു നാണം വന്നു....
എന്റെ പെണ്ണെ അടുത്ത് ആൾക്കാരുണ്ടായി പോയി... ഇല്ലേൽ കേട്ടിപിടിച്ചൊരു കിസ്സ് തന്നേനെ എന്ന് പറഞ്ഞതും പിന്നിൽ നിന്നിരുന്ന ഒരു അങ്കിളും ആന്റിയും പെട്ടെന്നാണ് തിരിഞ്ഞു ഞങ്ങളെ നോക്കി ചിരിച്ചത്.....
എടൊ ഇതൊക്കെ എന്തിനാ വെച്ചു താമസിപ്പിക്കുന്നെ... അങ്ങോട്ട് കൊടുത്തൂടെയെന്ന് അങ്കിൾ പറഞ്ഞതും ശോ നാണമില്ലാത്ത മനുഷ്യൻ പിളേളർ എന്തെങ്കിലും ആകട്ടേയെന്നും പറഞ്ഞു ആന്റി പുളളിനേം വലിച്ചോണ്ട് പോയി....
ശോ ആകെ നാണം കെട്ടല്ലോ എന്നോർത്തു കിച്ചുവിനെ നോക്കിയതും എന്റ അച്ചേട്ടാ, കഷ്ട്ടണ്ടട്ടോ .... എന്ന് ചുണ്ട്കോട്ടിപ്പിടിച്ചു കിച്ചു ചിണുങ്ങി....
ഇനിയിവിടെ നിന്ന ശെരിയാവില്ലെന്ന് തോന്നിയത്കൊണ്ട് കിച്ചുവിനേം കൊണ്ട് ഡ്രസ്സ് നോക്കാൻ പോയി...
കിച്ചൂസ്സേ ആ അങ്കിളിനു ഒരു നാണവും ഇല്ലെന്ന തോന്നണേ... എന്ന് കിച്ചുവിനെ ഇടംകണ്ണിട്ട് നോക്കി പറഞ്ഞു...
അയ്യടാ.... അച്ചേട്ടനാ നാണം ഇല്ലാതെ... നാണമില്ലാത്തൊരു സാധനം എന്നും പറഞ്ഞു കിച്ചു ചിരിച്ചു.....
ഹിഹി... ഞാൻ എന്റെ പെണ്ണിനോടല്ലേ പറഞ്ഞെ... അതിനെന്താ ഇത്ര നാണിക്കാൻ......
മ്മ്... നടന്നെ... അല്ലേൽ നല്ല പിച്ചു തരും ഞാൻ... കിച്ചു അതും പറഞ്ഞെന്നെ ഉന്തിതളളി നടത്തി...
അങ്ങനെ ഞാൻ നല്ല മോഡൽ ചുരിദാറൊക്കെ ഡിസ്പ്ലേ ചെയ്ത ഭാഗത്തേക്ക് തിരിഞ്ഞതും കിച്ചു എന്നോട്.... അച്ചേട്ടാ ഒരെണ്ണം മതിട്ടോ.....
ഞാൻ അവൾക്ക് ഡ്രസ്സ് നോക്കാൻ വേണ്ടി പോകുകയാണെന്ന് മനസ്സിലാക്കിയ
💬 Comments
View all comments