0%

Chapter Title : ?എന്റെ കൃഷ്ണ 06 ? [അതുലൻ ]

Author : Kambikathakal Read All Parts 609
കൊണ്ടുപോകുകയാണ്.... അപ്പോ പറയുന്ന സ്ഥലത്ത് ബസ്സൊന്ന്  നിർത്തിതരണമെന്നാണ് ......... അയ്യോ അവരെന്തിനാ അങ്ങനെ പറഞ്ഞെ ....... എന്നിട്ട് എന്താ ഉണ്ടായേ അച്ചേട്ടാ... അവർ ഒരു സ്ഥലമെത്തിയപ്പോൾ വണ്ടി നിർത്താൻ ആവശ്യപ്പെട്ടു.... ബസ്സ് നിന്നതും അവർ  അനീസ്സയുടെ കയ്യിൽ പിടിച്ചു വലിച്ചു ഇറക്കാൻ നോക്കി.... മോളെ വാ ഇറങ്ങ്... സ്ഥലമെത്തി..... ഡോക്ടറെ കാണാൻ പോകണ്ടേ..... എന്നൊക്കെ പറയാൻ തുടങ്ങി..... അനീസ്സ ആകെ പേടിച്ചു..... ആദ്യം പകച്ചുപോയെങ്കിലും മനോനില വീണ്ടെടുത്ത് കയ്യിൽ നിന്ന് വിടാനും , ഇവരെന്റെ ആരുമല്ല എന്നൊക്കെ പറഞ്ഞു നിലവിളിച്ചു..... ആളുകൾ എന്താ പ്രശ്നം എന്നൊക്കെ ചോദിച്ചു സീറ്റിൽനിന്ന് എണീറ്റുവന്നപ്പോൾ ആ സ്ത്രീ നേരത്തേതന്നെ കണ്ടക്ടറെ കളളം പറഞ്ഞു വിശ്വസിപ്പിച്ചതിന്റെ പേരിൽ കണ്ടക്ടർ ഇത് ഇവരുടെ മകളാണ്, ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകുകയാണ് എന്ന് പറഞ്ഞു.. അത് കേട്ടതോടെ യാത്രക്കാർ അനീസ്സയോട് അമ്മ പറയുന്ന കേൾക്ക് മോളെ, വേഗം ഇറങ്ങ് എന്നൊക്കെ പറഞ്ഞു നിർബന്ധിച്ചു..... അവസരം മുതലാക്കികൊണ്ട് ആ സ്ത്രീ ബലം പ്രയോഗിച്ചു അനീസയെ വണ്ടിയിൽ നിന്നിറക്കി....
സ്ത്രീകൾ നിൽക്കുന്നത് കൊണ്ട് ആഷിക്ക് ഇതൊന്നും കാണുന്നില്ല.... അനീസനേം കൊണ്ട് ആ സ്ത്രീ പുറത്തിറങ്ങിയപ്പോഴാണ് ആഷിക്ക് സൈഡ്  മിററിലൂടെ അനീസ്സയുടെ മുഖം കാണുന്നത്...... അയ്യോ ആബിത്താടെ മോളല്ലേ അത്... അതേ.. അനീസ്സ തന്നെ..... പെട്ടെന്ന് ഡ്രൈവിങ്ങ് സീറ്റിൽ നിന്നും ചാടി എണീറ്റതിനൊപ്പം, അയ്യോ ആ കുട്ടി അവരുടെ മോളല്ല.....അവരെ പിടിക്ക് എന്ന് പറഞ്ഞു ഒച്ചയുണ്ടാക്കി.... അത് കേട്ടതും കണ്ടക്ടറും ഒന്ന് രണ്ട് യാത്രക്കാരും ഇറങ്ങി  അവരുടെ അടുത്തേക്ക് എത്തിയതും വേഗം തന്നെ ആ സ്ത്രീ അനീസ്സയുടെ കൈയിൽ നിന്നും പിടിവിട്ടുകൊണ്ട് ഓടി അടുത്ത് പാർക്ക് ചെയ്തിരുന്ന ഒമിനി വാനിൽ കേറി രക്ഷപെട്ടു..... പെൺകുട്ടികളെ തട്ടികൊണ്ട് പോകുന്ന സങ്കമായിരുന്നു അത്...... ഞാൻ പറഞ്ഞു തീർന്ന് കിച്ചുവിനെ നോക്കിയതും കണ്ണൊക്കെ മിഴിച്ചു,  ഒരു വല്ലാത്ത പേടിയോടെ എന്നെ തന്നെ നോക്കിയിരിക്കുന്ന കിച്ചുവിനെയാണ് കണ്ടത്..... അപ്പോഴേക്കും ഞങ്ങൾ കോട്ടയിലേക്ക് എത്തിയിരുന്നു......  ഒരു കുലുക്കി സർബത്ത് കടയുടെ മുന്നിലേക്ക് വണ്ടിയൊതുക്കി......... ദേ കിച്ചൂസ്സേ ഞാൻ ആദ്യമേ പറഞ്ഞു ഒന്നും മനസ്സിൽ കേറ്റരുതെന്ന്....വാ, ഇറങ്ങ്... ഒരു സർബത്ത്‌ കുടിക്കാം...

💬 Comments

View all comments