0%

Chapter Title : ?എന്റെ കൃഷ്ണ 06 ? [അതുലൻ ]

Author : Kambikathakal Read All Parts 612
ലൈറ്റ്സ്സും വാങ്ങി.... ഒരെണ്ണം ഒക്കെയേ വലിക്കാറുളളു എങ്കിലും  ഇടക്കിടക്ക് വാങ്ങണ്ടല്ലോന്ന് കരുതിയ പാക്കറ്റ് വാങ്ങിയത്...... അങ്ങനെ നേരെ വീട്ടിലെത്തി .... കാറിന്റെ ഒച്ചകേട്ട് അമ്മ അകത്തുനിന്ന് വരുന്നുണ്ട്..... അടുക്കളയിൽ പണിയായിരുന്നെന്ന് ആ സാരിയിലുളള കൈ തുടക്കൽ കണ്ടാൽ തന്നെയറിയാം...... കാറിൽ നിന്നിറങ്ങി അകത്തേക്ക് കേറിയതും തുടങ്ങി അമ്മയുടെ ചോദ്യങ്ങൾ...... എന്താടാ വൈകിയേ...  ടീച്ചറിനെ കണ്ട് സംസാരിച്ചോ..... എന്നൊക്കെ.... ഉവ്വ് അമ്മേ...ഒരു പാവം ടീച്ചറാണ്........ കിച്ചുവാണ് മറുപടി പറഞ്ഞത്...... വൈകിയതിന്റെ കാര്യം കിച്ചുപെണ്ണ് മിണ്ടിയതേയില്ല..? മ്മ്മ്......അമ്മ ഒന്ന് മൂളികൊണ്ട് അടുക്കളയിലേക്ക് പോയി...   അമ്മയുടെ വാലുപോലെ കിച്ചുവും പുറകെ പോയി......... ? ഞാൻ നേരെ ഡ്രസ്സ്‌ മാറി ഒരു മുണ്ട് എടുത്തുടുത്ത് ഒരു സിഗരറ്റും തീപ്പെട്ടിയും മടിയിൽ തിരുകി  മുറ്റത്തേക്കിറങ്ങി..... ബൈക്ക് കാണുന്നില്ല... അച്ഛൻ ക്ലബ്ബിൽ പോയിക്കാണും.... ഈ 12 മണിക്കൂറും അവിടെപോയിരിക്കാൻ എന്താണാവോ ഉളേള.... നേരെ കുളക്കടവിലേക്ക് പോകാമെന്നു കരുതി നടന്നു.... പിന്നിലൂടെ പോയാൽ അമ്മയോ കിച്ചുവോ കാണുമല്ലോ.....
പണ്ടായിരുന്നേൽ അമ്മയെ മാത്രം പേടിച്ചാൽ മതി... ഇപ്പോ അവളെയും....ഓരോ അവസ്ഥ .... ? അനങ്ങാതെ പിന്നിലേക്ക് നടന്നു വാഴകൾക്കിടയിലൂടെ കിളിവാതിലിനടുത്തെത്തി..... പയ്യെ തുറന്നതും   'കിർർർറ്' എന്നൊരു ഒച്ചയോടെ വാതിൽ തുറന്നു..... തിരിഞ്ഞു നോക്കാൻ നിന്നില്ല... ഈ കോപ്പ് തല്ലിപ്പൊളിച്ചു കളയണമെന്ന് മനസ്സിലോർത്തു വേഗം  കുളക്കടവിലേക്ക് നടന്നു.... തൊഴിലുറപ്പ് ചേച്ചിമാർ നല്ല അടിപൊളിയായിട്ടു വൃത്തിയാക്കിയ കുളമാണ്....വലിയൊരു മാവിന്റെ കൊമ്പുകൾ പടർന്നു പന്തലുപോലെ നിൽക്കുന്നത് കൊണ്ട് നല്ല തണലാണ്...  പടിക്കെട്ടിൽ ഇരിപ്പുറപ്പിച്ചു വേഗം സിഗരറ്റ് കത്തിച്ചൊരു  പുകയെടുത്തു ....... വട്ടത്തിൽ പുക വിടാൻ മിക്ക ദിവസത്തെയും പോലെ ഇന്നും ശ്രമിച്ചു.... പക്ഷെ നടന്നില്ല..... എങ്ങനെയാണാവോ പിളേളർ അതൊക്കെ  കാണിക്കുന്നേ.... ആഹ് എന്തേലും ആവട്ടെ...... ചെറിയ കാറ്റും, ഇടക്ക്  കാക്ക  മാങ്ങ കൊത്തി വെളളത്തിലിടുന്ന ശബ്ദം ഒക്കെ കേട്ട് ആത്മാവിനു പുക കൊടുത്ത് ഇരുന്നു...... ഇതാണല്ലേ ഇവിടെയിരുന്ന് പണി.......  ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയതും കിച്ചു എന്നെയും നോക്കി നിൽക്കുന്നു.... പണി പാളി ..... വേഗം എടുത്ത പുകയൂതി വിട്ട്   സിഗരറ്റ് പിന്നിലേക്ക് പിടിച്ചു......... അതേയ് ഒളിപ്പിക്കാനൊന്നും നോക്കണ്ട  ......ഞാൻ കണ്ടു... അതും പറഞ്ഞു

💬 Comments

View all comments