0%

Chapter Title : ?എന്റെ കൃഷ്ണ 06 ? [അതുലൻ ]

Author : Kambikathakal Read All Parts 613
കിച്ചു പടിക്കെട്ടിറങ്ങി താഴേക്ക് വന്നു.... ഹിഹി, കണ്ടല്ലേ ...നീയിതെപ്പോ വന്ന്. ദേ അച്ചേട്ടാ, ചിരിക്കല്ലേട്ടോ....... കയ്യിലുളളത് കാണിച്ചേ..... കിച്ചു ഇത്തിരി കലിപ്പിലാണെന്ന് മുഖം കണ്ടാലറിയാം....... ? പിന്നിൽ പിടിച്ചിരുന്ന സിഗരറ്റ് കിച്ചുവിനെ കാണിച്ചുകൊടുത്തു...
എന്തോന്നാ അച്ചേട്ടാ...... നിക്ക് ഇതിന്റെ മണം കേട്ട തന്നെ  തലവേദന വരും.......അത് കളഞ്ഞേ..... ഡി ഇപ്പോ കത്തിച്ചുളളു കിച്ചുവേ..... എപ്പോ കത്തിച്ചതായാലും അങ്ങോട്ട് കളഞ്ഞേ   എന്നും പറഞ്ഞു കിച്ചു എടുത്ത് കുളത്തിലേക്ക് വലിച്ചെറിഞ്ഞു.... അയ്യോ ഡി കളയല്ലേ...എന്റ   17 രൂപയാടി ആ പൊങ്ങി കിടക്കണേ.... നന്നായി പോയി......ആരോ  വാതിൽ തുറക്കുന്ന ശബ്ദം കേട്ട് നോക്കിതാ... അപ്പോ  അച്ചേട്ടൻ പോണത് കണ്ടു... വന്നു നോക്കാൻ തോന്നീത് നാന്നായില്ലേ ഇപ്പോ... കളളത്തരം കണ്ടുപിടിക്കാൻ പറ്റിയല്ലോ...... ഞാൻ പോവാ.... എന്നോട് മിണ്ടണ്ട.... എന്താച്ചാ ആയിക്കോ എന്നും പറഞ്ഞു പിണങ്ങി പോകാൻ നോക്കിയ കിച്ചൂനെ വേഗം കയ്യിൽ പിടിച്ചു നിർത്തി..... പിണങ്ങല്ലേ കിച്ചുവേ..... ദേ എന്നെ വിട്ടേ അച്ചേട്ടാ........... അങ്ങനിപ്പോ വിടുന്നില്ല....  പിണങ്ങാതെ ഇവിടിരുന്നേ..... പറയട്ടെ....... ഹ ഇരിക്ക് എന്റ പെണ്ണെ എന്നും പറഞ്ഞു ഞാൻ ഇരുന്ന് കിച്ചുവിനെയും പിടിച്ചിരുത്തി ....... എന്തിനാ അച്ചേട്ടാ വലിക്കണേ..... കിച്ചു പിണക്കം കാണിച്ചു ചോദിച്ചു.. എടി വല്ലപ്പോളും വലിക്കാറുളളു.... ഇന്ന്  അങ്ങനെ തോന്നിപ്പോ ഒരെണ്ണം..? മ്മ്മ്...... എന്ന ഇനി അങ്ങനെ തോന്നണ്ട.......... കേട്ടല്ലോ..... ഓഹ്  ശരി എന്റ കിച്ചുവേ..... ഇപ്പോ പിണക്കം മാറിയില്ലേ.....
മ്മ്മ്... കിച്ചു ഒന്ന് മൂളി.... എന്താ ഒരു ഉഷാറില്ലാലോ.... മൂളാതെ മാറിയെന്നു പറയെടി എന്നും പറഞ്ഞു  വയറിൽ ഇക്കിളിയിടാൻ തുടങ്ങി....... ? അച്ചേട്ടാ.. ഹിഹി....വിട്.... വിട് .. ചിരി വരോട്ട......ഹിഹി....ഞാൻ ഒച്ചയെടുക്കും...... അമ്മേ..... എന്ന പിണക്കം മാറിയെന്ന് പറ.... മാറി.... മാറി..... ഇനി വിട്..... കിച്ചു ചിരിച്ചൊരു പരിവായി.... ? പെട്ടെന്ന് ഇക്കിളിയിടൽ നിർത്തി കിച്ചുവിനെ ചുറ്റി പിടിച്ചതും പെണ്ണൊന്ന് ഞെട്ടി......അവളെ എന്നിലേക്കടുപ്പിച്ചു  കുറച്ചു നേരം ആ കണ്ണുകളിലേക്ക്  നോക്കി.... അടുത്തത് എന്താ സംഭവിക്കാൻ പോകുന്നതെന്ന് മനസ്സിലായെന്ന് ആ കണ്ണുകളിലെ നാണം പറയുന്നത് എനിക്ക് കാണാം.... പതിയെ  മൂക്കും മൂക്കുമുരച്ചു ചിരിയോടെ  ചുണ്ടിലേക്ക് ചുണ്ട് ചേർക്കാൻ പോയതും എന്റെ

💬 Comments

View all comments