0%

Chapter Title : ?എന്റെ കൃഷ്ണ 06 ? [അതുലൻ ]

Author : Kambikathakal Read All Parts 614
വാ പൊത്തികൊണ്ട് കിച്ചു മുഖം നീക്കി.. എന്തൊരു നാറ്റ അത് വലിച്ചിട്ടു  'ബേഹ്.....എന്നും പറഞ്ഞു മുഖം വക്രിച്ചു..... അത് കണ്ട് എനിക്ക് ചിരി വന്നതും..... ഇങ്ങനൊരു സാധനം... ഹും... ഞാൻ പോവാ... കറി ഒന്നും വെച്ചിട്ടില്ല...... അതും പറഞ്ഞു കിച്ചു എണീക്കാൻ നോക്കി.... ഇങ്ങനൊരു പെണ്ണ്... നല്ലൊരു കിസ്സ് കളഞ്ഞു.... ഇരിക്കെടി അവിടെ...  അതൊക്കെ അമ്മ ചെയ്തോളും...... ഞാൻ അതും പറഞ്ഞു കിച്ചുവിനെ ചാരിയിരുന്നു... പിന്നെ...നല്ല കാര്യായി.... അമ്മ ഒറ്റയ്ക്ക് പണി തുടങ്ങിട്ടുണ്ടാവും..... അല്ല എന്തോ കാര്യം ആലോചിച്ചു വെച്ചൂന്ന് പറഞ്ഞിട്ട് എന്താന്ന് ഒന്ന് പറ അച്ചേട്ടാ....
ആഹ് അതോ,  അത് ഞാൻ വേറെ കെട്ടിയാലോന്ന് ആലോചിച്ചതാടി...... ഹിഹി ?...... ദേ അച്ചേട്ടാ.... കൊല്ലും ഞാൻ.....? കളി പറയാതെ കാര്യം എന്താന്ന് പറ ഏട്ടാ.... ഹ ഒന്ന് സമാധാനപ്പെട് പെണ്ണെ..... അതൊക്കെ സമയം ആകുമ്പോ പറയും..... അല്ല പിന്നെ..... ഓഹ് അത്രക്ക് വല്ല്യ കാര്യാണേൽ പറയണ്ട.... നിക്ക് പണിയുണ്ടെന്ന് പറഞ്ഞു എന്നെ തളളി മാറ്റി കിച്ചു എണീറ്റു..... ഹ്മ്മ്... എന്ന നടക്ക്....  ഉറക്കം വന്നിട്ട് കണ്ണടഞ്ഞു പോണ്... കിച്ചുവിന്റെ പിന്നാലെ ഞാനും നടന്നു..... മുത്തശ്ശൻ പകലുറക്കത്തിൽ ആണെന്ന് തോന്നുന്നു.... വീട്ടിൽ  കേറിയപാടെ മൊബൈൽ കിടന്ന് അടിക്കുന്ന കേട്ടു....ഓടി ചെന്നപ്പോളേക്കും കട്ടായി....... നോക്കിയപ്പോ തോമസ്സേട്ടന്റെ മാനേജറാണ്, വേണു ചേട്ടൻ ... വേഗം തിരിച്ചു വിളിച്ചു...... ആഹ് ഹലോ... ചേട്ടാ ഫോൺ എടുക്കാൻ വന്നപ്പോളേക്കും കട്ടായി.. എന്താ വിളിച്ചേ.. ഡാ തൃശ്ശൂര്  മണ്ണുത്തിക്ക് ഒരു ഓട്ടം പോകാൻ പറ്റോ.... ആഹ് പിന്നെന്താ വേണുവേട്ടാ... എന്താ ലോഡ്.... ഡാ അവിടെന്ന് ഇങ്ങോട്ട് കൊണ്ടുവരാനാ.... കൃഷിഗവേഷണ കേന്ദ്രത്തീന്ന് ചെടികളും, ചെടിച്ചട്ടിയും , കുറച്ച് ജൈവ വളം ഒക്കെയായി  അങ്ങനെ കുറച്ച് സാധനങ്ങൾ...... എന്ന ഇറങ്ങാൻ നോക്കിക്കോ മോനെ..... അവിടെ 2 മണിക്ക് മുന്നേ എത്തണം..... ആഹ് എന്ന ശരി ചേട്ടാ... ഇപ്പോ തന്നെ വിട്ടേക്കാം......അതും പറഞ്ഞു ഫോൺ കട്ടാക്കി......
സമയം നോക്കിയപ്പോ 11.40.... വേഗം ഔദ്യോഗിക വേഷമായ  കാക്കി ഷർട്ടിട്ട്  ഒരു കളളി മുണ്ടുടുത്തു   അടുക്കളയിലേക്ക് പോയി...... എവിടെക്കാ ഏട്ടാ, വേഷം കണ്ട് കിച്ചു

💬 Comments

View all comments