0%

Chapter Title : ?എന്റെ കൃഷ്ണ 06 ? [അതുലൻ ]

Author : Kambikathakal Read All Parts 596
വെച്ചു കൊടുത്തു... വേഗം ഫുഡ് കഴിച്ചു മുറിയിൽ കേറി.... അച്ഛന്റെ വാക്കുകൾ ഒന്നുകൊണ്ട് മാത്രമാണ് മനസ്സിനൊരു സമാധാനം... ജോൺസൺ മാഷിന്റെ  പാട്ടും വെച്ച്  കണ്ണടച്ചു കിടന്നു....  എപ്പോളോ ഉറങ്ങിപ്പോയി.... ഡാ എണീക്കേടാ..  നീ എന്ത് കാണിച്ചാട അലാറം വെച്ചത്...... അതും പറഞ്ഞു അമ്മയുടെ വക പുറത്തൊരടിയും കിട്ടിയാണ് എണീറ്റത്....... ഈ  ചായ പിടിച്ചേ.... എനിക്ക് പണിയുളളതാ..... അമ്മ എന്നെ എണീപ്പിച്ചു ചായയും തന്ന് പോയി.... അലാറം അടിച്ചില്ല.. അത് തന്നെ കാര്യം... ? അടുക്കളയിൽ അമ്മ തകർക്കുന്ന ശബ്ദം കേട്ട് കൊണ്ടാണ്  ബെഡ്കോഫീ കുടിക്കുന്നത്.... എണീറ്റ് ചെന്നതും ഉപ്പേരിയും അച്ചാറും മീൻവറുത്തതും ഒക്കെ റെഡി... അമ്മയുടെ തിരക്ക് കണ്ട തോന്നും ഇന്ന് അമ്മുവിന്റെ കല്യാണം ആണെന്ന്... ? ഡാ നീ നോക്കി നിൽക്കാതെ കുളിക്കാൻ നോക്ക്.... കൊച്ചിനെ സ്കൂളിൽ കൊണ്ടോകണ്ടേ.... ഇനി മന്നിച്ചു നിന്ന അമ്മയുടെ വക വേറെ കിട്ടും... എന്തിനാ റിസ്ക് എടുക്കണേ.. നേരെ പല്ലുതേച്ചു കുളിക്കാൻ കേറി..... കുളി കഴിഞ്ഞിട്ടും ഷവർ ഓണാക്കി കുറച്ചുനേരം അങ്ങനെ നിന്നു...തലയിലൂടെ തണുത്ത വെളളം വീഴുമ്പോ വല്ലാത്തൊരു കുളിരാണ്... അച്ചുച്ചേട്ടാ കഴിഞ്ഞോ .... വാതിലിൽ കൊട്ടികൊണ്ടാണ് അമ്മു ചോദിച്ചത്...
ആഹ് അമ്മൂസ്സേ, നീ ഇത്രവേഗം റെഡി ആയാ.... എന്റെ ഇപ്പോ കഴിയും... മ്മ്... അതെയ് ഞാൻ കഴിക്കാൻ പോകാ... വേഗം റെഡിയായിട്ടു  വായോ... പിന്നെ സ്റ്റൈൽ ഒട്ടും കുറക്കണ്ട.... ? അതും പറഞ്ഞ് അവള് പോയി... അമ്മൂന്റെയൊരു കാര്യം.... ? നേരെ മേലൊക്കെ തോർത്തിയിറങ്ങി  ഡ്രെസ്സ് ഇട്ട് ഇത്തിരി പൗഡറും പൂശി... ഇതൊക്കെ തന്നെ നമ്മുടെ  ഒരുക്കം.. റൂമിനു പുറത്തേക്ക് വന്നപ്പോ അമ്മു ടീവി കണ്ടോണ്ട് ഫുഡ് അടിക്കുന്നുണ്ട്...ഇന്നലെ വാങ്ങിച്ച ഗ്രേ കളർ ടോപ്പും ലെഗിങ്‌സും ഇട്ട് അടിപൊളി ആയിട്ടുണ്ട്.... ഡി പതുക്കെ കഴിക്കെടി..... അവളുടെ കഴിപ്പ് കണ്ടാൽ  ആരോ എടുത്തോണ്ട് പോകും എന്ന പോലെയാ..... ? അമ്മു എന്നെയൊന്ന് നോക്കി പല്ല് കാട്ടി  ചിരിച്ചിട്ട് പിന്നേം അറ്റാക്കിങ്ങ് തുടങ്ങി...... ഇവള് കഴിക്കുന്നതൊക്കെ എങ്ങോട്ട് പോകുന്നു, അല്ല ശരീരത്തിൽ കാണാനില്ല...  അതും ആലോചിച്ചു  ഞാൻ ചെന്ന് അടുത്തിരുന്നു....... ഡീ അധികം

💬 Comments

View all comments