0%

Chapter Title : ?എന്റെ കൃഷ്ണ 06 ? [അതുലൻ ]

Author : Kambikathakal Read All Parts 602
നീ കൈ കഴുകി  ഇരിക്കാൻ നോക്ക് .. കിച്ചു വന്നിട്ട് ഒരുമിച്ച്  കഴിക്കാം എന്ന് കരുതി  ഒന്നും പറയാതെ നേരെ മുറിയിലേക്ക് പോയി   ...... കണ്ണാടിയിൽ തിരിഞ്ഞും മറിഞ്ഞും ഒക്കെ നോക്കുന്ന അമ്മുവിനോട്...... ഹോ മതിയെടി ഭംഗി നോക്കിയത്,  സ്കൂളിലേക്കല്ലേ പോകുന്നെ.... എന്ന് ചോദിച്ചുകൊണ്ട് മുറിയിലേക്ക് കേറി കട്ടിലിൽ ചാരിയിരുന്നു.... അച്ചുച്ചേട്ടാ സ്പ്രേ എവിടെയാ...... എന്തൊരു ഒരുക്കാടി ഇത്.... ദേ മുന്നിൽ ഇരിക്കുന്നത്  കണ്ടൂടെ... താങ്ക്സ് എന്നും പറഞ്ഞു ചിരിച്ചുകൊണ്ട്,  അതെടുത്തു നന്നായി തന്നെയവൾ പെരുമാറികൊണ്ട്  നേരെ സോഫയിൽ പോയിരുന്നു... മുറി മുഴുവൻ സ്പ്രേയുടെ സ്മെല്... ഞാൻ ഒന്ന് മുടി ചീകികൊണ്ട് പുറത്തേക്കിറങ്ങി...നോക്കിപ്പോ കിച്ചു ഇരുന്ന് ആഹാരം കഴിക്കുന്നു.... അത്കൊളളാം....ഒരുമിച്ച് കഴിക്കാമെന്ന് കരുതിയപ്പോ ഒറ്റയ്ക്ക് കഴിക്കാണല്ലേടി..... അതും പറഞ്ഞുകൊണ്ട് ഞാൻ ടേബിളിനടുത്തേക്ക് നടന്നു.... അച്ചേട്ടൻ കഴിച്ചില്ലേ അപ്പോ..... ? കിച്ചു കഴിപ്പ് നിർത്തി എന്നെനോക്കികൊണ്ട് ചോദിച്ചു....
ഏയ്യ് ഇല്ല, ഒരുമിച്ച് കഴിക്കാമെന്ന് കരുതി ഇരുന്നതാ  എന്ന് ഒരു വിഷമത്തോടെ  പറഞ്ഞുകൊണ്ട്  അവളുടെ അടുത്തിരുന്നു... ചുമ്മാ ഒരു  നമ്പറിട്ടത്  ?..... പിന്നൊന്നും ആലോചിക്കാതെ അവൾ ഒരു കൈകൊണ്ട് പ്ലേറ്റ് എടുക്കലും വിളംബലും ഒക്കെയായി അവസാനം  അവളുടെ ചായ വരെ എന്റടുത്തേക്ക് നീക്കിവെച്ചു...പാവം.. ഞാൻ കിച്ചുവിനെ കണ്ണെടുക്കാതെ നോക്കുന്ന കണ്ടിട്ട്, കണ്ണുകൊണ്ട് എന്താ എന്നർത്ഥത്തിൽ നോക്കിയിട്ട്  കഴിക്ക് അച്ചേട്ടാ എന്നൊരു ചിരിയോടെ പറഞ്ഞു.... ആഹാ  നിന്നോട് നേരത്തെ കഴിക്കാനിരിക്കാൻ പറഞ്ഞിട്ട് നീ തിരിഞ്ഞു നോക്കാതെ മുറിയിൽ കേറിയിട്ട്...... അമ്മ പിണങ്ങിക്കൊണ്ടാണ് അടുക്കളയിൽനിന്നും അമ്മുവിനുളള ചോറും കറിയും ഒക്കെയായി വന്നത്... ഞാനൊന്നും മിണ്ടാൻ പോയില്ല ?... അമ്മ അതൊക്കെ ബാഗിലാക്കി,   ഇറയത്തേക്ക് കൊണ്ടുപോയി വെച്ചു.... ഞാനും  കിച്ചുവും വേഗം ഭക്ഷണം കഴിക്കാൻ തുടങ്ങി... ചായ കുടിക്കാൻ ഒരു പ്രത്യേക ഇഷ്ട്ടം...ഇത്തിരി കുടിച്ചിട്ട് മതിയായെന്ന് കാണിച്ചു ഗ്ലാസ്സ് അവിടെത്തന്നെ വെച്ച് ഞാൻ എണീറ്റു...... കൈ കഴുകാൻ നിന്നപ്പോൾ കണ്ണാടിയിലൂടെ ഒന്ന് പാളി നോക്കി ....... ഹിഹി... പ്രതീക്ഷിച്ച പോലെ തന്നെ കിച്ചുപെണ്ണ് ബാക്കി കുടിക്കുന്നുണ്ട്.... ? ചുണ്ടിലൊരു  ചിരിയോടെയാണ് കൈ കഴുകിയത്........ സമയം 8.30 ആയിട്ടുളളു..... നേരെ അമ്മൂന്റെ അടുത്ത് പോയിരുന്നു,............. ഡീ പോകണ്ടേ.....സമയം

💬 Comments

View all comments