← Back to ?എന്റെ കൃഷ്ണ 06 ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ 06 ? [അതുലൻ ] · approved reader discussion

രാജാവിന്റെ മകൻ • 13-06-2020 01:02

അടുത്ത പാർട്ട്‌ പെട്ടന്ന് ഇട് ബ്രോയ്

അതുലൻ • 13-06-2020 07:33

ഇന്ന് വന്നിരിക്കും ബ്രോ ???

യദുൽ • 12-06-2020 19:08

മുത്ത് മണിയെ എന്തായി നിന്റെ അസൈൻമെന്റ് എഴുതി തുടങ്ങിയോ.. അതിന്റെ തിരക്കിൽ ആണോ...?

ഒരാളെ പിന്നേ കണ്ടില്ല ഇന്ന്. രണ്ടു ദിവസം ലീവ് ആണ് enn. പറഞ്ഞു പോയത് അല്ലാതെ ??

Anu • 12-06-2020 20:33

ചേട്ടായീസ് ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട്?...
ഇന്ന് പാചക പരീക്ഷണം ആയിരുന്നു...
ഉച്ചക്ക് ബിരിയാണി വെച്ചു...
ചെറുതായി ചട്ടിയുടെ അടിയിൽ പിടിച്ചത് ഒഴിച്ചാൽ സാധനം ഗംഭീരം ആയിരുന്നു?
പക്ഷെ ഞാൻ തലരില്ല?
വൈകീട്ടത്തേക്ക് ഇപ്പൊ ice cream ഉണ്ടാക്കിയിട്ടുണ്ട്.freez-ൽ ആണ് എന്താകുമോ എന്തോ?

Anu • 12-06-2020 20:44

ഇന്ന് അമ്മക് അടുക്കള വിശ്രമം നൽകി ഞാൻ ഏറ്റെടുത്തു...
ഇപ്പൊ അച്ഛനും അമ്മയും എന്റെ ഭക്ഷണം കഴിച്ചു അതിന്റെ കുറ്റം പറഞ്ഞു എന്നെ തന്നെ കളിയാക്കിക്കൊണ്ടിരിക്കുകയാ?

Fanfiction • 13-06-2020 01:31

ഇടക്ക് അടുക്കളയിൽ കേറണം അപ്പൊ കുറ്റം ഉണ്ടാകില്ല അനു.

Anu • 13-06-2020 02:00

ആഹ് അതാ പ്രശ്നം...
അമ്മ പാചകറാണി ആണ്...
ഞാൻ ഇനിയും കുറെ പഠിക്കാൻ ഉണ്ട്...
Ice cream യൂട്യൂബിൽ നോക്കി ഉണ്ടാക്കിയത് കൊണ്ട് super ആയിരുന്നു...
എല്ലാരും കഴിച്ചു നല്ല അഭിപ്രായം പറഞ്ഞു?

യദുൽ • 13-06-2020 09:28

അതു സാരമില്ല... ??

അതുലൻ • 13-06-2020 07:32

യദു, അനു, ഫ്ലിക്ഷൻ മുത്തുമണികളേ... കൂയ് ?...
ദേ എണീറ്റപ്പോ തന്നെ ഒപ്പിടാൻ വന്നിട്ടുണ്ട്...
യദുവേ....എഴുത്ത് ഒന്നും കഴിഞ്ഞിട്ടില്ല മോനെ,രണ്ട് പേജ് എഴുതിയാൽ അപ്പോ എനിക്ക് ക്ഷീണം വരും ?, പക്ഷെ എന്റെ ചിട്ടി റോബോട്ട് എഴുതി തകർക്കുന്നുണ്ട്...
അനുവേ, പാചകത്തിലെ പുത്തൻമാർഗ്ഗങ്ങൾ നീ കണ്ടെത്തിയോ...
ഐറ്റംസിനു ചെറുതായി തകരാർ പറ്റിയാലും ഒന്നും സാരമില്ല കേട്ടോ ?...പിന്നെ നീയൊരു പൂച്ചയെ വാങ്ങിച്ചോ... ആദ്യം അതിന് കൊടുത്തിട്ട് അര മണിക്കൂർ കഴിഞ്ഞ് വീട്ടുകാർക്ക് കൊടുത്തമതി എന്നാണ് എന്റെയൊരു ഇത് ...?

King • 13-06-2020 07:48

നിങ്ങൾ എഴുതു കാത്തിരിക്കുന്നു . അതികം ഒന്ന് വയ്ക്കില്ലലോ .അച്ചുനെയും കിച്ചുനെയും അമ്മുസിനെയും എല്ലാം വേഗം കൊണ്ടുവരിലെ .
അത് വച്ച് തിരക്കടിച്ചു എഴുതണ്ട ആവിശ്യം ഒന്നും ഇല്ല
❤️

King • 13-06-2020 07:53

ആയോ
സബ്മിറ് ചെയ്തുല്ലെ ആ കമെന്റ് ഇപ്പൊ ആണ് കാണുന്നത്

യദുൽ • 13-06-2020 09:59

എന്തായാലും പുതിയ ഭാഗം വന്നത് കണ്ടു വായിക്കാൻ നോക്കട്ടെ ഞാൻ

സുജ • 12-06-2020 18:31

ഡാ അതുലേ,
എത്ര ദിവസം ആയടാ വെയിറ്റ് ചെയ്യുന്നേ. ഇന്ന് next പാർട്ട്‌ അപ്‌ലോഡ് ചെയ്യടാ.നിന്നെ ബുദ്ധിമുട്ടിക്കുന്നതല്ല, പക്ഷെ ഇന്ന് ഞങ്ങൾ വെയിറ്റ് ചെയ്യും.

അതുലൻ • 13-06-2020 07:21

ഹിഹി...കഴിഞ്ഞ ദിവസമേ അയച്ചതാണ്...ഡോക്ടർ സാർ ഇന്ന് എന്തായാലും ഇടും ?
അല്ല ചേട്ടനുമായി വായിച്ചിട്ട് അഭിപ്രായം പറയാമെന്ന് പറഞ്ഞു പോയ സുജ തന്നെയാണോ ഇത്

സുജ • 13-06-2020 19:45

അതേടാ, ആ സുജ തന്നെയാ ഈ സുജ,പിന്നെ ഞങ്ങൾ ഒരുപാടു തവണ വായിച്ചു. ഏട്ടന്റെ ആള് അമ്മൂസാണ്.(അല്ലേലും എനിക്ക് തോന്നിയിട്ടുണ്ട് നിങ്ങൾ ആണുങ്ങൾക്ക് പെങ്ങളുട്ടി കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളു എന്ന്) ഞാൻ കഴിഞ്ഞ പാർട്ട്‌ ഒറ്റയ്ക്ക് വായിച്ചതിന് എന്നോട് പിണക്കം ആയിരുന്നു ഇവിടെ. പിന്നെ നെക്സ്റ്റ് പാർട്ട്‌ വരുന്ന അന്ന് ഞാൻ ബിരിയാണി ഉണ്ടാക്കി തരാം എന്ന Offer കൊടുത്തു സമാധാനപെടുത്തി നിറുത്തിവെച്ചേക്കായിരുന്നു. ഇന്ന്‌ രാവിലെ തന്നെ ഞങൾ പണി തുടങ്ങി. Beer and biriyani.  പുതിയ partum നന്നായിട്ടുണ്ട്.നീ സൂപ്പർ ആണ്‌ മോനേ ബ്രോ

Bijoy • 12-06-2020 12:46

ഇന്ന് അപ്‌ലോഡ് ചെയ്യുമോ വേഗമായിക്കോട്ടെ

അതുലൻ • 13-06-2020 07:12

ഇന്ന് വന്നിരിക്കും ?

Soldier • 12-06-2020 11:30

ഈ പാർട്ടും കലക്കി. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ്. ഞങ്ങളുടെ തൃശൂർ ജില്ലയിൽ കോവിഡ് അതിവേഗം പടരുന്നതിനാൽ ജില്ല അടച്ചിടുവാൻ സാധ്യതയുണ്ട്. അങ്ങനെയായാൽ തൃശൂർ
ജില്ലക്കാരായ ബ്രോ അടക്കമുള്ള എഴുത്തുകാർ ഇവിടെ കൂടുതൽ ഉണ്ടാകുമെന്നു കരുതുന്നു.

അതുലൻ • 13-06-2020 07:11

കേരളം മുഴുവൻ ലോക്ക്ഡൗൺ ആയാൽ
മാത്രേ വീട്ടിൽ ഇരിക്കാൻ പറ്റു ...പിന്നെ ഇന്റർ സ്റ്റേറ്റ് ഓട്ടം ഉപേക്ഷിക്കുകയാണ് ഇപ്പോൾ... കാരണം തമിഴ്നാട് ഒക്കെ പോയിവന്നാൽ കോറന്റൈനിൽ കിടക്കണം എന്നുളളത്‌ കൊണ്ട്...

Aks • 11-06-2020 22:27

നീ എവിടേണ്ട... നിന്നെ കാണുന്നില്ലല്ലോ

അതുലൻ • 12-06-2020 01:10

ലേശം തിരക്കിലായിപോയി  മോനെ...
എത്രയൊക്കെ തിരക്കാണെലും ദേ ഇവിടെ ഒപ്പിടാൻ എന്തായാലും വരും ?

യദുൽ • 12-06-2020 10:11

അങ്ങനെ വരാതെ എവിടെ പോകാൻ ആണ് അല്ലെ മുത്ത്മണിയെ ???

അതുലൻ • 12-06-2020 11:39

പിന്നല്ലാതെ മുത്തേ ?

Anu • 12-06-2020 13:14

?

Aks • 12-06-2020 19:19

നിനക്ക് ഞാൻ വച്ചിട്ടുണ്ട് പുല്ലേ...അവന്റെ ഒടുക്കത്തെ ഒരു ടൈറ്റാനിക് ഉണ്ടാക്കി കളി... എവിടെടാ എന്റെ അച്ചു മോൻ...

Anu • 11-06-2020 20:45

മോനെ അതുലാ...
ട്രിവാൻഡ്രം ഓട്ടം കഴിഞ്ഞു വന്നതെ ഒള്ളു അല്ലെ...
എനിക്ക് ഇന്നലെ duty തുടങ്ങി...
പിന്നെ വെള്ളിയാഴ്ചയും ശനിയാഴ്ചയും company leave ആണ് so ഞാൻ അടുത്ത 2 ദിവസം ഇനി ഇവിടെ ഒക്കെ കാണും?

യദു എന്തായി ഇന്നത്തെ duty കഴിഞ്ഞോ

അതുലൻ • 12-06-2020 01:08

മോനോ...ഇപ്പോ ചേട്ടായി വിളിയൊക്കെ പോയ ?...
പറ്റുമെങ്കിൽ ലീവ് എടുത്ത് ഇരിക്ക് അനു...കൊറോണ കാലം ഒന്ന് കഴിയട്ടെ

Anu • 12-06-2020 01:38

ചേട്ടായി???

Anu • 12-06-2020 03:08

ഇത്രെയും ദിവസം വീട്ടിൽ ഇരുന്നതല്ലേ ചേട്ടായി...
ഇനി leave വേണം എന്നങ്ങാനും പറഞ്ഞു അവിടേക്ക് ചെന്നാൽ sir എന്നെ കണ്ടം വഴി ഓടിക്കും?...
Friday and sat already company leave ആയത് കൊണ്ട് ആണ്...
പിന്നെ full staff എന്നും ഉണ്ടാകില്ല...
കൊറോണ ആയത് കൊണ്ട് 70% ജോലിക്കാർ ഒരേ സമയം work ചെയ്യാൻ പാടുള്ളൂ എന്ന് നിയമം ഉണ്ട്...
So 5 days working days-ൽ ഒരു ദിവസം കൂടി നമ്മുക് വീട്ടിലിരിക്കാം...
May be coming Monday ആയിരിക്കും shift പ്രകാരം എനിക്ക് leave വരിക...

യദുൽ • 12-06-2020 10:10

നല്ലത് അതു എന്തായാലും വീട്ടിൽ ഇരിക്കലോ.അതു കൊണ്ട് ആഹ ദിവസം ഒക്കെ നിന്നെ സഹിക്കേണ്ടി വരുമല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ് ??

അതു ഡാ സുഖം അല്ലെ മുത്തേ

Anu • 12-06-2020 11:20

??

അതുലൻ • 12-06-2020 11:38

സുഖായിട്ട് ഇരിക്കണ് യദുവെ?...നിനക്ക് ഓഫീസ് തിരക്കൊക്കെ കഴിഞ്ഞോ.?
അനു വിശേഷം മൊത്തം പറഞ്ഞു...ആർക്കും അസുഖം ഒന്നും വരാതിരിക്കട്ടെ ?

യദുൽ • 12-06-2020 14:09

തിരക്ക് കഴിഞ്ഞോ എന്ന് ചോദിച്ചാൽ കഴിഞ്ഞു പിന്നേ വൈകുന്നേരം ഇപ്പൊ പഴയ പോലെ ചങ്ക്‌സിന്റെ കൂടെ കുറച്ചു സമയം അതു കഴിഞ്ഞു വീട്ടിലേക്ക് പോകാറുള്ളൂ ഇപ്പൊ

Nithin • 11-06-2020 19:32

Mone athulaaaa

Evide next part

Wait cheythu maduthu muthe...

Petenu thayoo☺️

അതുലൻ • 12-06-2020 01:05

എന്റെ നിതി മോനെ....???

Mk makku • 11-06-2020 19:18

ഇന്ന് അപ്‌ലോഡ് ചെയ്യുമോ

അതുലൻ • 12-06-2020 01:04

ഇടം വലം നോക്കാതെ ചെയ്തിരിക്കും ?

Fanfiction • 11-06-2020 08:22

മോനെ കഥ എന്ന് തരും?

അതുലൻ • 11-06-2020 16:39

അത് സർപ്രൈസ് ആയിട്ട് തന്നേക്കാം ബ്രോ ???

Fanfiction • 11-06-2020 20:10

? വണ്ടിക്കു വട്ടം വെക്കും കേട്ട പെട്ടെന്ന് തന്നിൽ എങ്കിൽ. ? ലോറിക് ടു വീലർ കൊണ്ട് വട്ടം വെച്ചാൽ ഞാൻ കാണുമോ എന്തോ

അതുലൻ • 12-06-2020 01:12

വേണ്ട...നമുക്ക് എന്തും പറഞ്ഞു തീർക്കാം ?

യദുൽ • 12-06-2020 10:11

അങ്ങനെ പോയാൽ ചിലപ്പോൾ two വീലർ ഉണ്ടാകും മുത്തേ

Fanfiction • 13-06-2020 01:30

യദു, കാര്യം പറഞ്ഞു കോംപ്ലെമെന്റ്സ് ആക്കി അല്ലേ അതുലെ.

King • 11-06-2020 21:55

അപ്പൊ ഇപ്പൊ അടുത്ത് തന്നെ ഉണ്ടാക്കും അല്ലെ ?

അതുലൻ • 12-06-2020 01:13

????

Vishnu • 12-06-2020 17:15

Athul bro....
Next part....
Still waiting...

Bijoy • 11-06-2020 08:00

മച്ചാനെ
അടുത്ത പാർട്ട് എവിടെ

അതുലൻ • 11-06-2020 16:40

വരും ബ്രോ...???

Anu • 10-06-2020 22:53

Hai അതുലേട്ടാ...
സുഖം അല്ലെ...
ഒരു വിവരവും ഇല്ലാലോ
ഒട്ടത്തിലാണോ...
യദുവിനെ പിന്നെ മറ്റു കഥകളുടെ comment box-ൽ കാണാറുണ്ട്...
എല്ലാരും full busy ആണല്ലേ

യദുൽ • 11-06-2020 00:20

ഞാൻ അവനെ തിരക്കാൻ ആണ് ഇപ്പൊ വന്നത്.. പറയുന്ന പോലെ അവനെ കണ്ടു കിട്ടുന്നില്ല വല്ല ലോങ്ങ് ഓട്ടം പോയോ..ആവൊ

മോനെ അതുട്ട

Anu • 11-06-2020 01:04

പാവം എന്തോ വലിയ തിരക്കിൽ ആണ് എന്ന് തോന്നുന്നു?...
ചിലപ്പോൾ നീ പറഞ്ഞ പോലെ long ഓട്ടം വല്ലതും പോയിട്ടുണ്ടാകും...

യദുൽ • 11-06-2020 11:19

ആയിരിക്കും അല്ലെങ്കിൽ ചാടി വന്നു മറുപടി തരുന്നവൻ അല്ലെ. എന്തയാലും വരാതെ നിക്കില്ലല്ലോ അവൻ എവിടെ പോകാൻ ആണ് ??

അതുലൻ • 11-06-2020 16:37

എന്റെ മുത്ത്മണികളേ ???
ഇന്നലെ ട്രിവാൻഡ്രം ഓട്ടം പോയിട്ട് ഇന്നാണ് വീട്ടിൽ എത്തിയത്...
പതിവ് പോലെതന്നെ   അവിടെ റേഞ്ച് ഇല്ലാതായിപ്പോയി...
വീട്ടിൽ എത്തിയപ്പോ വേറെ കുരിശ്ശ്...
ഡിഗ്രി അസ്സൈൻമെന്റ് സബ്മിഷൻ ഡേറ്റ് വന്നിരിക്കുന്നു....ഇനി അതെഴുതി തീർക്കണം... എനിക്കില്ലാത്ത ടെൻഷൻ ആണ് കെട്ട്യോൾക്ക്... അത് പേപ്പർ വാങ്ങിച്ചു pdf നോക്കി എഴുതിതുടങ്ങി?പാവം..
ഞാനും എഴുത്ത് തുടങ്ങിയാലെ തീരു...
അപ്പോ ഇതുപോലെ ഇടയ്ക്കു വരാട്ട...

യദുൽ • 11-06-2020 19:44

അതുലോ അതൊക്കെ ഭാഗ്യം അല്ലെ കിച്ചുനു അന്വേഷണം പറഞ്ഞേക്ക് പഹയാ.. ഞാൻ ഒക്കെ അസിൻമെന്റ് എഴുതി തീർത്തത് ഇതേ പോലെ തന്നെ ആയിരുന്നു ആഹ ഒരു ചെറിയ ഭാഗ്യം എനിക്ക് കിട്ടിയിരുന്നു മുത്ത് മണിയെ....

അനു നീ ജോലി തിരക്ക് ആയോ.... കട്ട പണി കിട്ടിയില്ലേ. എന്തായാലും അതൊക്കെ നടക്കട്ടെ

Anu • 11-06-2020 20:43

ഇന്നത്തെ ജോലി തീർന്നു...
ഇപ്പൊ വീട്ടിൽ വന്ന് fresh ആയിട്ടുള്ളു...

Friday and Saturday leave ആണ്...
So അടുത്ത 2 ദിവസം ഇനി ഞാൻ ഇവിടെ ഒക്കെ കാണും?

King • 10-06-2020 13:10

അതുലൻ കഥ വായിച്ചു  മനോഹരമായിരിക്കുന്നു .
വായനക്കാരെ ചിന്തിപ്പിക്കുകയും അത് പോലെ  ചെറുതായി ചിരിപ്പിക്കുകയും ചെയുന്ന ഒരു കഥ . പച്ചയായ ഒരു പ്രണയം എന്നും കുടി വിശേഷിപ്പിക്കാം . കഥയെ കുറച്ചു പറയണം എന്ന്‌ ഉണ്ട് പക്ഷേ പറ്റുന്നില്ല കാരണം , ഈ 6 ഭാഗവും ഇന്നലെയും ഇന്നും കുടി വായിച്ചു , വൈകിപ്പോയോ എന്നൊരു തോന്നൽ ,  ഈ കഥ ഇതിന് മുന്നേ കണ്ടിരുന്നു അതുപോലെ കഥയെ കുറിച്ച് നല്ല അഭിപ്രായങ്ങൾ കാണുകയും ചെയ്തു അങ്ങനെ ഇത് വായിക്കണം എന്ന്‌ ഉണ്ടായിരുന്നു . സത്യം പറയാലോ തുടങ്ങൻ ഉള്ള മടി കാരണം ആണ് വായിക്കാതെ ഇരുന്നത് . മടി പിന്നെ കൂടപ്പിറപ്പാണ് .
അങ്ങനെ ഇന്നലെ വായിക്കണം എന്ന്‌ തോന്നി അങ്ങനെ തുടങ്ങി . അച്ചു ഏട്ടനും കിച്ചുവും പിന്നെ കുറുമ്പി അമ്മുസും
പിന്നെ ബാക്കി എല്ലാവരും വളരെ നന്നായിരുന്നു .
കഥയിൽ ചെറുതായി ജീവിതം ചേർത്തപോലെ അത് കാരണം അണ്ണോ അറിയില ഓരോ ഭാഗം വായിക്കുബോളും പുതുമഉള്ള പോലെ .
ഓരോ ഭാഗം വായിക്കുബോളും ഇവിടെയോ  തട്ടുന്നപോലെ അങ്ങനെ ആറാം ഭാഗത്തിൽ ...... പേജിൽ നിന്നും മനസിലായി  .

ഒത്തിരി ഇഷ്ടം മാത്രം 

എന്ന് കിങ്

അതുലൻ • 10-06-2020 15:49

King ബ്രോ ?...
കഥ ഇഷ്ട്ടമായതിൽ സന്തോഷമുണ്ട്...
പിന്നെ പലർക്കും പല പ്രശ്നങ്ങൾ കാരണം നമ്മുടെ സൈറ്റിലെ പല കഥകളും വായിക്കാൻ പറ്റാറില്ല...
ചിലർക്ക് സമയം കിട്ടിയെന്ന് വരില്ല... ചിലർ ആദ്യത്തെ പാർട്ട്‌ മുതൽ വായിക്കാത്തത്‌ കൊണ്ട് പുതിയ പാർട്ടുകളും വായിക്കില്ല...
ചിലർ വേദനിക്കുന്ന ഓർമകളുടെ പേരിൽ, അല്ലേൽ കഥ കാണുന്ന സമയത്ത് ഒരു മൂഡില്ലാത്തത്‌ കൊണ്ട് വായിക്കില്ല....
ഞാൻ ഇതിൽ ആദ്യത്തെ കൂട്ടത്തിലാണ് ?
പിന്നെ ബ്രോ പറഞ്ഞതുപോലെ കഥയിൽ ചെറുതായി എന്റെ ജീവിതവും ചേർത്തിട്ടുണ്ട്...
സ്നേഹത്തോടെ ???

Mr. Devil • 10-06-2020 12:00

അതുലൻ സഹോ... പ്രേത്യേകിച്ചു ഒരു അഭിപ്രായം പറയേണ്ട ആവശ്യമില്ല... വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റാത്ത അത്രേയും മനോഹാരിത...
Addicted to your story ❤️❤️❤️

അതുലൻ • 10-06-2020 15:32

ഡെവിൾ ബ്രോ... ?...ഇതെവിടെയാണ്.. തിരക്കോട് തിരക്കിലാണെന്ന് തോന്നുന്നു...

ameer • 10-06-2020 02:39

അടിപൊളി കഥ ഇതിനെ എങ്ങനെ വിവരിക്കണം എന്നറിയില്ല വായിച്ചപ്പോൾ സങ്കടം ആയി അച്ചുച്ചേട്ടന്റെ അനിയത്തിയുടെയും പിന്നെ നമ്മുടെ കൃഷ്ണയുടെയും സ്നേഹം കണ്ടിട്ട്
കഥ ഇപ്പോഴാ ഫുൾ വായിച്ചു കഴിഞ്ഞത്

അതുലൻ • 10-06-2020 15:30

സന്തോഷത്തിലും സങ്കടം ആയോ അമീറെ... ഇങ്ങടെ മനസ്സ് വെറും നിഷ്കളങ്കമാണല്ലോ???

SANTIAGO • 09-06-2020 23:34

നിങ്ങൾക്ക് എല്ലാർക്കും ലീവ് എങ്കിലും കിട്ടി ഞങ്ങൾ കുറെ ആളുകൾ ഒരു ദിവസം പോലും റൂമിൽ ഇരുന്നിട്ടില്ല

Anu • 10-06-2020 04:00

Best...
ഒക്കെ ശെരി ആകും...
നിങ്ങൾക്ക് എന്താ ജോലി...
കുറച് ദിവസം വീട്ടിൽ ഇരുന്നപ്പോയാ മനസ്സിലായത് വീട്ടിൽ ഒരു പണിയും ഇല്ലാതെ വെറുതെ ഇരിക്കുന്നതാണ് ഏറ്റവും വലിയ ബോറിങ് എന്ന്...

Anu • 09-06-2020 22:30

യദു എവിടെ?
തിരക്കിലാണോ ഇന്ന് തീരെ കണ്ടില്ല

യദുൽ • 09-06-2020 23:51

ഇന്ന് ശോകം ആയിരുന്നു ഫുൾ തിരക്ക് പിടിച്ച പണി അതൊക്ക കഴിഞ്ഞു വീട്ടിൽ എത്തിയപ്പോ മൈഗ്രേൻ പിന്നേ പറയണ്ട ഒരു ഉറക്കം ഉറങ്ങി അങ്ങ് ?

Anu • 10-06-2020 00:34

നന്നായിട്ട് ഒന്നുറങ്ങിയൽ ready ആകും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്...
തിരക്കാണ് എന്നറിയാം...
എങ്കിലും ഇടക്ക് ശരീരം നോക്കണം...
കിട്ടുന്ന സമയം പരമാവധി relax ചെയ്ത് rest എടുക്കാൻ നോക്ക്...

യദുൽ • 10-06-2020 00:44

ഇന്ന് ഫുൾ കമ്പ്യൂട്ടർ മുന്നിൽ ആയിരുന്നു, ?

Anu • 10-06-2020 02:22

അവസ്ഥ?
ചേട്ടായി എന്താ work ചെയ്യുന്നത്

യദുൽ • 10-06-2020 10:14

അക്കൗണ്ടന്റ് & ഫ്ലോർ മാനേജർ

മാർച്ച്‌ മാസത്തെ സ്റ്റോക്ക് എടുപ്പ് നടന്നു കൊണ്ട് ഇരിക്കുവാ അതു കൊണ്ട് കണ്ണിന്റെ ഫിലമെന്റ് അടിച്ചു പോകും മിക്കവാറും.

Anu • 10-06-2020 20:50

✌️

BROTHER • 09-06-2020 20:46

സുഖമാണോ അതുൽ ഏട്ടോ...പിന്നെ, എന്തായി നമ്മടെ കൃഷ്ണ 7 ന്റെ കാര്യം... കഴിഞ്ഞ???

അതുലൻ • 09-06-2020 21:42

സുഖമാണ് ബ്രോ... അടുത്ത പാർട്ട്‌ തുടങ്ങിയിട്ടുണ്ട്...  സമയം കിട്ടുമ്പോ ഒക്കെ എഴുതി തീർക്കുകയാണ് ?

Anu • 09-06-2020 20:34

Hai...
അങ്ങനെ നീണ്ട 78 ദിവസത്തിന്ന് ശേഷം നാളെ മുതൽ ഞങ്ങളെ ഓഫീസ് തുറക്കുകയാണ്...
അപ്പൊ ചേട്ടായീസ് നാളെ മുതൽ ഞാനും full busy ആണ്...
കൊറോണ നിന്നിട്ടില്ല എന്നാലും ഓഫീസ് തുറക്കുകയാണ്...
ഇവിടെ ചുറ്റും കൊറോണ ഉണ്ട്...
എത്രെയും പെട്ടന്ന് ഇതൊക്കെ മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

Anu • 09-06-2020 21:36

ഞങ്ങളെ വീണ്ടും പറ്റിച്ചു?
ഒമാനിൽ എല്ലായിടത്തും തുറക്കും എന്നാണ് അവർ പറഞ്ഞത്...
എന്നാൽ ഇപ്പൊ പറയുന്നു ഞങ്ങളെ ഏരിയ തുറക്കില്ല എന്ന്...
ഒമാനിൽ ഞങ്ങളെ ഏരിയ അല്ലാതെയുള്ള ബാക്കി മൊത്തം ഏരിയ നാളെ മുതൽ തുറക്കും...
ഞങ്ങളെ ഏരിയ ആയ മത്ര എന്ന സ്ഥലം മാത്രം തുറക്കില്ല...
അപ്പൊ വീണ്ടും പഴയ പാടി വീട്ടിൽ ഇരുപ്പ് തന്നെ?
ഇനി എത്ര കാലം ഇരിക്കേണ്ടി വരും എന്നറിയില്ല...
എല്ലാം പെട്ടന്ന് ready ആവട്ടെ

അതുലൻ • 09-06-2020 21:39

സൂക്ഷിക്കണേ അനുവേ...നിനക്ക് എന്തെങ്കിലും പറ്റിയാൽ ഓഫീസിൽ വേറെ 100 ജോലിക്കാരെ കിട്ടും, പക്ഷെ നിന്റെ വീട്ടുകാർക്ക് വേറെ ആരെയും കിട്ടില്ല....അത് ഓർമയിൽ വെച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചു സുരക്ഷിതമായി ജോലി ചെയ്യുക...എല്ലാവരോടും കൂടിയാണ് ഇത് പറയുന്നത് ...
എത്രയും വേഗം ഇതെല്ലാം മാറട്ടെ ?

Anu • 09-06-2020 22:18

പേടിക്കണ്ട മുത്തേ?
ഞങ്ങളുടെ തൊട്ടടുത്ത biluding-ൽ വരെ വന്നു.But ഞങ്ങൾ safe ആണ്.
ഇവിടെ ഇപ്പോഴും തുറക്കാത്തത് കൊണ്ട് ഇനിയും വീട്ടിൽ ഇരിക്കാം...
കൊറോണ daily ഒമാനിൽ 600 മുതൽ 1000 വരെ കേസ് ഉണ്ട്...
അതിൽ 50%-ത്തിൽ അതികം ഞങ്ങളെ ഏരിയയിൽ ആണ് എന്നത് പേടിപെടുത്തുന്നതും ആണ്...
ഇപ്പൊ തന്നെ ഞങ്ങൾക്ക് അറിയാവുന്ന കുറെ ആളുകൾക്ക് വന്നു...
കുറെ ആളുകൾക്ക് മാറി...
ഒരു മലയാളി ഡോക്ടർ അടക്കം ഞങ്ങൾക്ക് അറിയാവുന്ന കുറെ പേർ മരിച്ചു...
ഇനിയെങ്ങോട്ട് എന്ന് അറിയില്ല എങ്കിലും
Still We Are Fighting Against Covid19...
ഈ കാണുന്ന പ്രേശ്നമെല്ലാം മാറി വീണ്ടും ഒരു പൊൻപുലരി വിരിയട്ടെ...

യദുൽ • 09-06-2020 23:54

അതു നീ പറഞ്ഞെ ശെരി ആണ് സേഫ് ആയിട്ട് ഇരുന്നാൽ നമ്മക്കും വീട്ടുകാർക്കും ഗുണം. അനു അതൊക്കെ ശെരി ആകും സേഫ് ആയിട്ട് ഇരിക്കുന്നു എന്ന് അറിഞ്ഞാൽ മതി

ഇന്ന് തിരക്കായിരുന്നു അതാണ് ?? കൂടാതെ മൈഗ്രേൻ അതും വന്നു പോയ് അതല്ലേ പറ്റിയെ

ശരത് • 09-06-2020 23:33

നിങ്ങൾക്ക് എല്ലാർക്കും ലീവ് എങ്കിലും കിട്ടി ഞങ്ങൾ കുറെ ആളുകൾ ഒരു ദിവസം പോലും റൂമിൽ ഇരുന്നിട്ടില്ല

Anu • 10-06-2020 04:02

ഒക്കെ ശെരിയാകും Bro...

യദുൽ • 10-06-2020 10:16

ബ്രോ ശെരി ആകും... ലീവ് കിട്ടിയതിന്റെ തിരക്ക് ഇപ്പൊ നല്ല പോലെ അറിയുന്നുണ്ട്

അപ്പു • 09-06-2020 19:57

ഹായ് ബ്രോ,
അടുത്ത പാർട്ടിനു വേണ്ടിയുള്ള കാത്തിരിപ്പ്‌ ഇനിയും നീണ്ടുപോകുമോ???

അതുലൻ • 09-06-2020 21:34

അധികം വെയിറ്റ് ചെയ്യേണ്ടി വരില്ല ബ്രോ ??

Rockstar • 09-06-2020 18:42

മച്ചാനെ
അടുത്ത പാർട്ട് എഴുതി തുടങ്ങിയോ......

അതുലൻ • 09-06-2020 21:32

തുടങ്ങി ബ്രോ... എത്രയും വേഗം തീർക്കാൻ നോക്കാം ???

Anu • 09-06-2020 09:51

Congrats അതുലേട്ടാ...
അങ്ങനെ ഈ ഭാഗവും 1000 likes✌️...
പിന്നെ എന്തൊക്കെ പാട് സുഖം അല്ലെ...
മോനെ യദു നീ എവിടെ...
2 ചേട്ടായീസും നല്ല തിരക്കിൽ ആണല്ലേ...
ഏതായാലും work നടക്കട്ടെ...
Free ആകുമ്പോൾ reply അയകൂ?

അതുലൻ • 09-06-2020 16:51

അനുവേ...എല്ലാവരുടെയും ഉളളിലുളള സ്നേഹമാണ് ഈ ലൈകും കമെന്റും ആയി കിടക്കുന്നത് ???

യദുൽ • 09-06-2020 23:55

അതുട്ട മോനെ അഭിനന്ദനങ്ങൾ ???

Nishku • 09-06-2020 00:33

Kambi vayikan Vanna enne nee kamukanakkiyalloda....???

അതുലൻ • 09-06-2020 08:21

ഹിഹി... കാമുകൻ നല്ലതല്ലേ ബ്രോ???

യദുൽ • 08-06-2020 15:13

ഡാ മോനെ അതു ഇന്ന് തിരക്കാണ് അതാണ് ഇങ്ങോട്ട് വരാതെ നിന്നത്.അനു നിന്നോടും കൂടി ആണ് കേട്ടോ രാത്രി കാണാം

Anu • 08-06-2020 16:13

✌️

അതുലൻ • 08-06-2020 21:25

സർവ്വം തിരക്ക് ???

യദുൽ • 08-06-2020 21:38

സത്യം മുത്തേ ഇന്ന് ഫോൺ എടുത്ത് നോക്കാൻ വരെ സമയം ഇല്ല... പെന്റിങ് ജോലി ഒക്കെ തീർക്കാൻ ഉണ്ടായിരുന്നു.. അതൊക്കെ കഴിയുമ്പോ തന്നെ സമയം ആയി

അച്ചു • 08-06-2020 14:11

അതുൽ ബ്രോ,
എന്നാണ് അടുത്ത ഭാഗം??

അതുലൻ • 08-06-2020 21:21

ഒരു ദിവസം കൃത്യമായി പറയാൻ ഒരു പേടി ?... എന്തായാലും അധികം വൈകിക്കില്ല ?

അച്ചു • 08-06-2020 22:21

?

Njan SK • 08-06-2020 06:50

Kidu bro.... super

അതുലൻ • 08-06-2020 07:01

Thank you bro?

SAJEESH SEKHAR • 07-06-2020 21:29

Mudakk aayirunnath kondum , kalath nalla mazhayum nalla romantic mood aayath kondum veendum vaayichu .. aadhyathe thavana vaayikkumbol ulla athee feel ....
adutha bhagam vannittundo ennu nokkaan vendi ipo chumma keriyatha ❤️

അതുലൻ • 08-06-2020 07:01

? അടുത്ത പാർട്ട്‌ ചിലപ്പോ  ഇത്തിരി വൈകും ബ്രോ ?

അതുലൻ • 07-06-2020 18:01

പിന്നല്ല എന്റെ നാട്ടുകാരാ ???
സ്നേഹത്തോടെ ???

Kavin?manju • 07-06-2020 15:19

Halo broo vegam adutha partt irakku im waiting man odukkathe feel anu machane vegam iduu pleazzz....

അതുലൻ • 07-06-2020 17:59

ഹലോ കവിൻ & മഞ്ജു...
Thank you for your support?
അടുത്ത പാർട്ട്‌ പരമാവധി നേരത്തേ തരാൻ ശ്രമിക്കാം ?

Achutten • 07-06-2020 11:52

Athuletta...
Sorry vaykipoy
Valare ishtai... ????

Sneham.....

അതുലൻ • 07-06-2020 18:00

എന്ത് പറ്റി ബ്രോ തിരക്കിലായി പോയോ?
സ്നേഹം മാത്രം ??????

യദുൽ • 07-06-2020 07:41

സൺ‌ഡേ ആയിട്ട് എന്താണ് പരിവാടി
അതു നീ വീട്ടിൽ തന്നെ ആണോ അതോ ഓട്ടം പോയോ...അനു നിന്നോട് പിന്നേ ചോദിക്കണ്ടല്ലോ വീട്ടിൽ തന്നെ അല്ലെ ???

Anu • 07-06-2020 12:19

(ഞാനും ഒരു വർണ പട്ടമായിരുന്നു)
ഇവിടെ ലോക്ക്ഡൗൻ ആയത് കൊണ്ടാ ഇല്ലെങ്കിൽ എനിക്കും ഓഫീസും വർക്കും ഒക്കെ ഉണ്ടാകുമായിരുന്നു?

യദുൽ • 07-06-2020 12:56

ഓഫീസിൽ പോയാൽ വർക്ക് അല്ലെ... ഇവിടെ എനിക്ക് ഓഫീസിൽ എത്തിയാൽ ഒരു ലോഡ് ജോലി ഉണ്ടായിരുന്നു ഇന്നലെ കൊണ്ട് അതിനു കുറച്ചു കുറവ് ഉണ്ടായിരുന്നു

Anu • 07-06-2020 12:59

Mm...
അതുലേട്ടൻ അടുത്ത ഓട്ടം പോയി എന്നാ തോന്നുന്നത് കാണാൻ ഇല്ല...

യദുൽ • 07-06-2020 14:54

ചിലപ്പോ ഓട്ടം പോയി വന്നിട്ട് ഉറക്കം ആയിരിക്കും അവൻ

അതുലൻ • 07-06-2020 17:35

യദുമോനെ..അനുമോളെ...ഇന്ന് ജനത കർഫ്യൂ ആയതോണ്ട് പുറത്തേക്കിറങ്ങിയിട്ടില്ല  പറമ്പ് വൃത്തിയാക്കി, വണ്ടി കഴുകി, പെണ്ണിന്റെ വക ബിരിയാണി പരീക്ഷണം ഉണ്ടായിരുന്നു..അതും കഴിച്ചു നല്ല ഉറക്കവും കഴിഞ്ഞ് ഇപ്പോഴാ എണീറ്റെ ?

Anu • 07-06-2020 22:18

അടിപൊളി

യദുൽ • 07-06-2020 23:17

ഒറ്റക്ക് അടിച്ചു വീശി അല്ലെ ?? അനു നമ്മളെ വിളിച്ചില്ല ??

Anu • 08-06-2020 01:26

ഇന്നെവിടെയായിരുന്നു.
ആരെയും n8 കണ്ടില്ലലോ

Stranger • 07-06-2020 00:15

Comment box il ellarkkum angottum ingottum ariyam ennu thonnunnu.!!
Aarem ariyatha oru aparichithan aanu njaan buhahaha. Chetta story super duper aayittind. The whole story is supercool loved it.

അതുലൻ • 07-06-2020 07:24

Thank you bro???
പിന്നെ കമെന്റ് ബോക്സ് കണ്ടാൽ തോന്നും തമ്മിൽ നേരിട്ട് അറിയാമെന്ന്... പക്ഷെ പരസ്പ്പരം കണ്ടുളള സുഹൃത്ത് ബന്ധത്തേക്കാൾ സ്നേഹം ഇവിടെയുണ്ട് ??....

Anu • 07-06-2020 12:19

❣️

യദുൽ • 07-06-2020 07:39

മുത്തേ ഇവിടെ വന്ന്‌ അപരിചിതർ ആയിരുന്നു എല്ലാവരും ഈ പഹയൻ കാരണം നേരിട്ട് കണ്ടിട്ടില്ലാത്ത ഒരു പർവതം പോലെ ഉള്ള സൗഹൃദം ഇവിടെ നിന്ന് തന്നെ ഓരോ പേരും പടുത്തു ഉയർത്തി...ആരും ആരെയും അറിയുന്നില്ല അങ്ങോട്ട് ചെന്ന് മിണ്ടിയാൽ മനസിൽ ആകും ഇത്രക്കും വലിയ ചങ്ക്‌സ് ആണോ ഇവിടെ ഉള്ളത് എന്ന്.... ?

Anu • 07-06-2020 12:23

നിങ്ങളുടെ പേര് പോലെ തന്നെ എല്ലാരും strangers ആണ്...
ആർക്കും ആരെയും നേരിൽ കണ്ടാൽ അറിയില്ല എങ്കിലും ഇവിടെ ഉള്ള സുഹൃത്ത് ബന്ധങ്ങൾ വേറെ ലെവൽ ആണ്...
പരസ്പരം കഥകളിലൂടെയും കമെന്റിലൂടെയും ആണ് ഇവിടെ സംസാരിക്കുന്നത്

യദുൽ • 07-06-2020 12:54

അതെ അതാണ് സത്യം. നമ്മൾ മനസു കൊണ്ട് കമന്റിലൂടെ നേരിട്ട് കണ്ടത് പോലെ ആണ്

Cupcake • 07-06-2020 00:13

Bro s3x part eppam varum????kore Aayi kaathirikkun..ithin oru reply pratheekshikunu.

SJ • 06-06-2020 23:44

Bro എല്ലാപ്രവ്യശ്യത്തെ പോലെ കലക്കി കഴിഞ്ഞ പാർട്ട്‌ വായിച്ചു കഴിഞ്ഞപ്പോൾ കമന്റ്‌ ഇട്ടിരുന്നു പക്ഷെ ലോഡ് ആയിക്കാനില്ല എത്രയായാലും നിന്റെ ഈ കഥയുടെ ഒരു ഫാൻ ആണ് ഞാൻ ഇത് വായിക്കുമ്പോൾ നമ്മുടെ lifestyle ആയിട്ട് ഒത്തു പോകുന്നുണ്ട് പിന്നെ ഒരു കൊടുങ്ങല്ലൂർ കാരനായത് കാരണം സ്ഥലങ്ങൾ എല്ലാം കറക്റ്റ് ആയി sync ആകുന്നുണ്ട് നമ്മുടെ കൊടുങ്ങല്ലൂർ പോലെ വേറെ സ്വർഗം ഈ ലോകത്തില്ല❤️
നമ്മുടെ വിജയ് അണ്ണൻ പറയുന്നത് പോലെ അടുത്ത പാർട്ടിന് "I am waiting?"

അതുലൻ • 07-06-2020 07:18

"നമ്മുടെ കൊടുങ്ങല്ലൂർ പോലെ വേറെ സ്വർഗം ഈ ലോകത്തില്ല❤️"??????????????????????????
ബ്രോ... നമുക്ക് നമ്മുടെ നാടും വീടും അല്ലേ എല്ലാം ??????

SJ • 08-06-2020 22:36

ബ്രോയുടെ വീട് കൊടുങ്ങല്ലൂരിൽ എവിടയാ

Anu • 06-06-2020 22:35

ഹായ് യദു,അതു...
സുഖം അല്ലെ 2 പേർക്കും...
തിരക്കിൽ ആണോ...
2 പേരെയും കാണാൻ കിട്ടുന്നില്ലലോ...
ഇന്ന് ഞാനും കുറച് തിരക്കിൽ ആയിരുന്നു...
ഏതായാലും free ആകുമ്പോൾ reply അയക്കൂ...

അതുലൻ • 06-06-2020 23:08

ഫ്രീ ആയെന്നല്ല ശരിക്കും പറയേണ്ടത്...
സമാധാനത്തോടെ ഒന്ന് കിടക്കാൻ ഇപ്പോഴാ പറ്റിയത് എന്ന് വേണം പറയാൻ ?....യദുവിന് ഓഫീസ് കഴിഞ്ഞോ എന്നാവോ...അവൻ വരും... വരാതിരിക്കില്ല ?...
പിന്നെ നിനക്ക് എന്താണ് ഇന്നിത്ര തിരക്ക്

Anu • 06-06-2020 23:46

ഇന്ന് രാവിലെ അടുക്കള പണി...
ഉച്ചക്ക് വെറുതെ പഠിക്കാനുള്ള പുസ്തകം വായിച്ചിരുന്നു...
വൈകീട്ട് ചായ ഒക്കെ കുടിച്ചു തൊട്ടടുത്ത building-ൽ എന്റെ കൂട്ടുകാരി കണ്ണൂർകാരി ഉണ്ട്...
അവളുടെ ഫാമിലിയും ഞങ്ങളുടെ ഫാമിലിയും ഒരു പോലെ ആണ്...
So അവിടെ പോയി കുറെ നേരം വെറുതെ കത്തിയടിച്ചു ഇരുന്നു...
അവിടുന്ന് തന്നെ അവളുടെ ഒപ്പം ഇരുന്ന് ഭക്ഷണവും കഴിച്ചു
ഇപ്പൊ തിരിച് വീട്ടിൽ എത്തി എന്നിട്ടാണ് രാജയുടെ കാമുകിയുടെ പുതിയ ഭാഗം വായിച്ചത്...
ഇനി ഇപ്പൊ ഇവിടെ 10:15 ആയി...
കിടന്നുറങ്ങണം...
ഇത് ഒക്കെ തന്നെ പണി?

യദുൽ • 07-06-2020 00:00

കണ്ണൂർ എവിടെ ആണ് അനു അവർ ...? 
ഞാൻ കണ്ണൂർ ആണ് ?.

അതു മോനെ ഞാൻ ഇവിടെ തന്നെ ഉണ്ട്.. എവിടെയൊക്കെയോ ഇങ്ങനെ ഓടി  നടക്കുന്നു. ഓഫീസിൽ തിരക്ക് ഉണ്ടായിരുന്നു എന്നാലും ഫ്രീ അല്ല എന്ന് വേണം എങ്കിൽ പറയാം.

Anu • 07-06-2020 00:11

മാഹി...
നിങ്ങൾ കണ്ണൂർ എവിടെയാ

യദുൽ • 07-06-2020 06:58

അഴീക്കൽ

യദുൽ • 07-06-2020 07:28

എന്റെ നാട് കണ്ണൂർ ടൗണിൽ നിന്നും 15 km ഉള്ളിൽ ആണ്
മാഹി എനിക്ക് 45 km ഉണ്ട് ഇവിടെ നിന്നും

Anu • 07-06-2020 12:17

Mm best...
അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല

യദുൽ • 07-06-2020 12:57

എന്നാലും കുഴപ്പം ഇല്ല മാഹി ഒക്കെ നല്ല പോലെ അറിയാം.അവിടെ ഉള്ള സ്ഥലവും  ??

Anu • 07-06-2020 13:06

അവർ മാഹിക്കടുത്ത് ഒളവിലം എന്ന സ്ഥലത്ത് ആണ്...

യദുൽ • 07-06-2020 17:06

ഹൈവ അറിയാല്ലോ. അതിന്റെ അടുത്ത് ത്രിക്കന്ന പുരം ശ്രീ കൃഷ്ണ ക്ഷേത്രം ഉണ്ട് അതിന്റെ അടുത്ത് ആണോ എന്ന് ചോദിക്കണേ എന്നാൽ

Anu • 08-06-2020 01:25

അവിടെ ഉള്ള ഏതോ സ്കൂളിന്റെ പിറകിൽ ആണ് എന്നാ പറഞ്ഞത്...
അവർ മൊത്തം ഫാമിലി ഇവിടെ ഉണ്ട്...
അവർ ചെറുപ്പം തൊട്ടേ ഇവിടെ ആണ് വളർന്നത്.
പിന്നെ എനിക്ക് നിങ്ങളെ ഏരിയ അത്ര പരിചയം ഇല്ല...
അവൾ ഇങ്ങനെ ആണ് പറഞ്ഞത്

Ajay • 06-06-2020 15:19

Athulan bro

Orupad ishtapetta kadhakalil onnanu ippo ithum
Nalla ozhukkode Ulla ezhuth orupad ishtapettu thudarnnum ithupole continue cheyyukka

Athulinteyum krishnayudeyum pranaya nimishangal iniyum sammanikuka

Avasanam kichuvine konnekkaruth

Adutha partinu aanu ini waiting

By
    Ajay

അതുലൻ • 06-06-2020 17:09

"Avasanam kichuvine konnekkaruth"
ഈ ഡയലോഗ് കേട്ട് ഞാൻ ചിരിച്ചുപോയിട്ട ???...
സിനിമകളിൽ സ്ഥിരം കണ്ടുവരുന്ന വേറൊരു ഐറ്റം ഉണ്ട്...വഴക്കിട്ടു നിൽക്കുന്ന  അച്ഛനും മകനും സ്നേഹത്തിലാകുമ്പോൾ അച്ഛനെ കൊല്ലാൻ കാത്തുനിൽക്കുന്ന ടിപ്പർ ലോറി ???
സ്നേഹത്തോടെ ???

Ajay • 08-06-2020 20:31

Cinemayil lorry aanengil ee lokath

Accident, delivery problem okke aanu

Atha angane paranje ???

Ammuzz • 06-06-2020 13:28

Bro.. സൂപ്പർ ആയിട്ടുണ്ട്,  കുറച്ചു ബിസി ആയി പോയി ലാസ്റ്റ് ഉള്ള 5 പാർട്ടും ഒരുമിച്ച വായിച്ചേ,  ഒരു രക്ഷയുമില്ല,  പൊളിച്ചു.  അമ്മുവും അച്ചുവും തമ്മിലുള്ള ബന്ധം കണ്ടാൽ രക്ത ബന്ധം തോറ്റു പോവും.  പിന്നെ കിച്ചുവും അച്ചുവും സൂപ്പർ ജോഡികളാണ്.  വീട്ടുകാരേം ഒത്തിരി ഇഷ്‌ടമായി...

അതുലൻ • 06-06-2020 17:04

തിരക്കെല്ലാം കഴിഞ്ഞ് വായിച്ചല്ലോ... അത് മതി അമ്മു...
ഒരുപാട് സന്തോഷം ഉണ്ട് കേട്ടോ... ???

Arrow • 06-06-2020 10:16

അതുല, കഥ ഞാൻ നേരത്തെ കണ്ടതാണ്, പക്ഷെ വായിക്കാൻ പറ്റിയ മൂഡിൽ ആയിരുന്നില്ല, ഇപ്പോഴും അല്ലായിരുന്നു, ഒരിക്കൽ ഒരു മുറിവ് ഉണക്കിയവൾ അടുത്ത മുറിവ് ആവുമോ എന്ന പേടിയിൽ ആണ്.

സത്യം പറയാല്ലോ ഈ കഥ വായിച്ചപ്പോൾ ഒരിത്തിരി റിലാക്സ് ആയി. അമ്മുന്റെ കുറുമ്പും കുസൃതിയും അച്ചുന്റേം കിച്ചുന്റേം പ്രണയവും എല്ലാം ഒരുപാട് ഇഷ്ടം ആവുന്നുണ്ട്

Thanks for this fine art ?

അതുലൻ • 06-06-2020 11:29

എന്ത് പറ്റി ബ്രോ...മുറിവുണ്ടാകാതെ എല്ലാം സമാധാനത്തോടെ പറഞ്ഞു മനസ്സിലാക്കു.... ഒക്കെ ശരിയാകും...
വാക്കുകളാണ് ഒരു പ്രശ്നം ഉണ്ടാകാനും, പരിഹരിക്കാനും പറ്റിയ മരുന്ന്...ആത്മാർത്ഥമായി ശ്രമിക്കുക ?

Arrow • 06-06-2020 18:55

വാക്കുകൾ തന്നെ ആണ് പ്രശ്നം,
വാക്കുകൾ കൊണ്ട് മുറിവ് ഉണ്ടാവുന്നതിലും നല്ലത് മൗനം കൊണ്ട് ഉള്ള നീറ്റൽ അല്ലേ എന്ന ചിന്തയിൽ ആണ്.

അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്, എന്റെ ജീവിതത്തിൽ അവൾക്ക് അറിയാത്തതായി എനിക്ക് ഇപ്പൊ എനിക്ക് അവളോട്‌ തോന്നുന്ന ഫീലിംഗ്സ് മാത്രമേ ഉള്ളു, ഇനി ഒരു എക്സാം കൂടി കഴിഞ്ഞാൽ ഞങ്ങളെ ഒരുമിപ്പിച്ചിരുന്ന കോളേജ് ലൈഫ് കഴിയും അതിന് മുന്നേ അവളോട്‌ മനസ്സ് തുറക്കണോ, വേണ്ടയോ എന്ന കൺഫ്യൂഷനിൽ ആണ്. പറഞ്ഞാൽ അവൾ സൗഹൃദം പോലും വേണ്ടാന്ന് വെച്ചാലോ എന്ന പേടി ആണ്.

കഴിഞ്ഞ ദിവസം വരെ പ്രൊജക്റ്റ്‌ന്റെ പുറകെ ഉള്ള ഓട്ടത്തിൽ ആയിരുന്നു ഇപ്പൊ അവളെ നഷ്ടമാവുമോ എന്ന പേടി. ഞാൻ എഴുതി കൊണ്ട് ഇരിക്കുന്ന കഥ പോലും തീർക്കാൻ ആവുന്നില്ല മൊത്തത്തിൽ ഭ്രാന്ത് പിടിക്കുവാ. ബ്രോയും നന്ദനും, കാമുകനും രാജയും ഒക്കെ എഴുതി പിടിപ്പിക്കുന്ന പ്രണയം ഒക്കെ വായിക്കുമ്പോ ഴാണ് അവളോട്‌ അത്‌ പറയാൻ ഒരു ത്വര തോന്നുന്നത് ??

Joker • 06-06-2020 22:47

Alla bro ningalokke ezhuthunna kathayil thanks ethra kathapathrangal unde souhridavum nashtapettupovumo enna bayathal thuranne parayathe irikunnvar
At last avarellarum onnikille athepole ingalum onnikkum
Propose cheyyunnathe thanne nalla variety ayittu ishtamulla reethiyil cheyye

Arrow • 07-06-2020 11:14

ഞാൻ എഴുതുന്ന കഥ പോലെ ആവുമോ എന്നതാണ് എന്റെ പേടി ?

അതുലൻ • 06-06-2020 22:57

ബ്രോയുടെ വായിൽ നിന്നും അവളത് കേൾക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ... ബ്രോ  ചിന്തിക്കുന്നത് പോലെ തന്നെ പറഞ്ഞാൽ സൗഹൃദം നഷ്ടപ്പെടുമോ എന്നുളള പേടി അവൾക്കും ഉണ്ടെങ്കിലോ...അങ്ങനെയൊന്ന് പോസിറ്റീവ് ആയി ആലോചിച്ചൂടെ....
ബ്രോയുടെ ഒരു സുഹൃത്ത് എന്ന നിലയിൽ നിന്നാണ് ഞാനിത് പറയുന്നത്....
ഉളളിലുളളത്‌ തുറന്ന് പറഞ്ഞെന്ന് കരുതി ഒന്നും നഷ്ടപ്പെടില്ല...ഒന്നില്ലേൽ ഒരുമിച്ചൊരു ജീവിതം... അല്ലേൽ ഇപ്പോ ഉളളതിനേക്കാൾ ദൃഢമായ ഒരു സുഹൃത്ത്ബന്ധം...
നമുക്ക് പോസിറ്റീവ് ആയി ചിന്തിക്കാന്നേ.... ?

Anu • 07-06-2020 01:54

ധൈര്യമായി തുറന്ന് പറയൂ bro...
ഞങ്ങൾ പെണ്കുട്ടികളുടെ മനശ്ശാസ്ത്രം പരസ്പരം ഇഷ്ട്ടമാണെങ്കിൽ ആദ്യം ചെക്കൻ ഇഷ്ട്ടം തുറന്ന് പറയട്ടെ എന്നാകും ചിന്തിക്കുക...
ഞങ്ങൾ പൊതുവെ ഇഷ്ട്ടം തുറന്ന് പറയില്ല...
ഒപ്പം ആരെങ്കിലും ഇഷ്ട്ടമാണ് എന്ന് പറഞ്ഞാൽ ഞങ്ങൾക്ക് ഇഷ്ട്ടമാണ് എങ്കിലും വെറുതെ അവരെ ഒന്ന് ചിറ്റിക്കും. ചുമ്മാ ഒരു രസത്തിന്...

Bro ധൈര്യമായി ഉള്ളിൽ ഉള്ള ഇഷ്ട്ടം തുറന്ന് പറ...
അവളും തന്നിൽ നിന്ന് ഇത് കേൾക്കാൻ വേണ്ടി കാത്തിരിക്കുകയാകും...
All the best bro...

NB:അവൾക്ക് ഇഷ്ട്ടമുള്ള രീതിയിൽ ആയിക്കോട്ടെ proposal...
അല്ലെങ്കിൽ അവൾക്ക് ഇഷ്ട്ടമുള്ള സ്ഥലത്തു വെച്ചോ അവൾക്ക് ഇഷ്ട്ടമുള്ള സാധനം gift ആയി കൊടുത്തോ അങ്ങനെ ഒക്കെ...
പിന്നെ proposal ചെയ്യാൻ പോകുമ്പോൾ അവളുടെ ഇഷ്ട്ട കളർ dress കൂടി ധരിച്ചാൽ കെങ്കേമം...
അപ്പൊ വീണ്ടും ALL THE BEST

(എന്നെ ഒന്നും ഇങ്ങനെ ആത്മാർത്ഥമായി ആരും സ്നേഹിക്കുന്നില്ലലോ???)

യദുൽ • 07-06-2020 07:35

എന്റെ മുത്തേ തുറന്ന് പറഞ്ഞില്ലെങ്കിൽ ആണ് നിനക്ക് അവളെ നഷ്ടം ആകുന്നത്. നിന്റെ അതെ മനോഭാവം തന്നെ ആയിരിക്കും അവളിലും ഉണ്ടാകുന്നത്. ചിലപ്പോൾ അവളും നിന്നെ സ്നേഹിക്കുന്നുണ്ടാകും ഞാൻ തുറന്ന് പറഞ്ഞാൽ സൗഹൃദം നഷ്ടം ആകുമോ എന്ന പേടിയും. ബ്രോ എന്തായാലും മനസ്സ് തുറന്ന് അവളോട് കാര്യമായി സംസാരിക്കു. തുറന്ന് പറയുന്നതിൽ നിങ്ങൾ തമ്മിൽ ഉള്ള അകലം വേണം എങ്കിൽ കുറഞ്ഞു വരും. പേടിക്കാതെ  മുന്നോട്ട് പോകു സഹോ കുറച്ചു കാലം അല്ലെ ഇനി ഉള്ളു അതിനു ഉള്ളിൽ തന്നെ കാര്യം അവതരിപ്പിക്ക് എല്ലാം നല്ല രീതിയിൽ തന്നെ അവസാക്കട്ടെ എന്ന പ്രാത്ഥന കൂടെ ഉണ്ട്

Arrow • 07-06-2020 11:33

@അതു, @joker, @അനു @യദു

Thanks for these words?

എനിക്ക് പേടി ആടോ, ഒരുത്തി ഇവിടുന്ന് പോയപ്പോ അതിന് കാരണക്കാരൻ ഞാൻ ആണെന്ന് ഓർത്ത് ഡിപ്രെഷനും സൂയിസൈഡ് ടെന്റെൻസി ഒക്കെ ആയിരുന്ന ഞാൻ തിരിച്ചു വരാൻ മെയിൻ കാരണം അവൾ ആയിരുന്നു. ഇനി ഇവളെ കൂടി നഷ്ടമായാൽ...

എന്തായാലും ഞാൻ പറയാൻ തന്നെ തീരുമാനിച്ചു.
അനു, അവൾക്ക് അക്‌സെസ്സറിസ് ഭയങ്കര ഇഷ്ടം ആണ്, മാലേം കമ്മലും ഒക്കെ വെറുതെ വാങ്ങികൂട്ടും അപ്പൊ അങ്ങനെ വല്ലതും വാങ്ങിയാൽ മതിയോ, പിന്നെ ഞങ്ങൾ കോളേജ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചിലവിട്ടിരിക്കുന്നത് തിയേറ്ററിൽ ആണ്, അവളും എന്നെ പോലെ ഒരു സിനിമ ഭ്രാന്തി ആ.

അഡ്വൈസ്ന് നന്ദി lub?
എന്തായി എന്ന് പറഞ്ഞിട്ട് പറയാം

Anu • 07-06-2020 12:26

ഇങ്ങള് അവൾക്ക് ഇഷ്ട്ടമുള്ള എന്തെങ്കിലും വാങ്ങിയാൽ മതി...
പിന്നെ ധൈര്യമായി മനസിൽ ഉള്ളത് തുറന്ന് പറയൂ...
ഒക്കെ ശെരിയാകും

Ajay • 08-06-2020 20:43

Naan paranjal negative aavum engilum parayuva adutha muriv akandengil ullil ullath nishkalangamayi ang paranjo, ithinte peril friendship nashtapedaruth enn condition kudi vacho munjamyam

Manass Thurann parayuva, expectations ozhuvakuva,

Ishtam thurann paranj pinne shalyam cheyyaruthu, ullil ullathu Paranja shesham valare normal aayi aadhyam engane aano athupole behave cheyyuva

Over swathanthriyavum edukaruth, pranayaparavashanaya nottam touching onnum venda complete normal mathram

Ini thirich adhava friendship only enn paranjal aa nimisham manasine paranj padipikuva verum friend aanenn

By
  .Ajay

യദുൽ • 07-06-2020 07:30

അതുവും അനുവും  പറഞ്ഞത് ശെരി ആണ് ??
നീ തുറന്ന് പറഞ്ഞോ ഒന്നും പേടിക്കണ്ട

Arrow • 07-06-2020 11:34

?

Keshu • 06-06-2020 07:29

സാധാരണ പ്ലോട്ടിൽ തുടങ്ങിയ കഥ... പക്ഷേ ബന്ധങ്ങളുടെ ആഴം മനസ്സിലാക്കി തരുന്നു... അച്ഛനും അമ്മയും പെങ്ങളും ഒക്കെ എന്തായിരുന്നു എന്ന് ഓർപ്പിക്കുന്ന്... യഥാർത്ഥ ജീവിതത്തോട് ചേർന്ന് പോകുന്ന കഥ... ഇത് പോലെ തന്നെ അഞ്ച് ഒഴുകി പോട്ടെ.... ???????

അതുലൻ • 06-06-2020 11:24

Thank you so much bro?...
കുടുംബം അല്ലേ ഈ ലോകത്ത് മറ്റെന്തിനേക്കാളും വലുത്.... അതിന്റെ വില ഒന്നിനും സമമാകില്ല

നന്ദൂ • 06-06-2020 00:58

അവസാനത്തെ വാക്ക് മനസിൽ ഒരു പാട് ഓർമകൾ ഉണ്ടാക്കി

അതുലൻ • 06-06-2020 11:22

ഓർമകളിൽ ജീവിക്കുന്നത് മറ്റൊരു ലോകമാണ്... എന്തെന്നാൽ ആ ഓർമകൾ ആർക്കും നമ്മളിൽ നിന്ന് പറിച്ചുമാറ്റാൻ കഴിയില്ല...
ഓർമകൾ മരണം വരെയും കൂടെയുണ്ടാകും ???

Arun R • 05-06-2020 22:41

എന്റെ പൊന്നു അതുലൻ ബ്രോ,
കഴിഞ്ഞ ഭാഗത്തിലെ താങ്കളുടെ റീപ്ലേ ഞാൻ കണ്ടിരുന്നു, മറുപടി തരാത്തത് വേറെ ഒന്നും കൊണ്ടല്ല, ജോലി തിരക്ക് ആയതു കൊണ്ടാണ്, അതിവിടെ തീർക്കാം എന്ന് കരുതി.??
പിന്നെ അങ്ങ് കത്തി കേറുകയാണല്ലോ.. ??പൊളിച്ചു മുത്തേ.??? എന്തായാലും ചെറിയ ഒരു പ്ലോട്ടിൽ നിന്ന് ഇത്ര വരെ എത്തിയില്ലേ? ഗംഭീരം എന്ന് പറഞ്ഞാൽ പോർ അതി ഗംഭീരം????????. ഇങ്ങനെ ഒരു കുട്ടി കുറുമ്പതി അനിയത്തി കുട്ടി ഉണ്ടായിരുന്നേൽ എന്ന് ഞാൻ ആശിച്ചു പോവുക ആണ് ബ്രോ. ??അത്രക്കും സൂപ്പർ ആയി എഴുതുന്നുണ്ട്. എന്തോ ഒരു ഫീൽ കിട്ടുന്നുണ്ട് ഭായ്, ഒരു വീട്ടിൽ നിക്കുന്ന പോലെ തന്നെ...???☺️☺️☺️
അച്ഛൻ പൊളിച്ചു മുത്തേ..?? എന്തായാലും ഇങ്ങനത്തെ അച്ഛനും അമ്മയും അനിയത്തിനേം ഒരു പെണ്ണിനേം കിട്ടിയാൽ ജീവിതം അടിപൊളി ആയിരിക്കും അല്ലെ ഭായ്.???? പിന്നെ ഒരു suggestion ഉണ്ടായിരുന്നു, കിച്ചുവും ആയി ഒരു വഴക്കിട്ടു അവള് അച്ഛനോടും അമ്മയോടും അവരുടെ കഥ പറയണം, എങ്ങനെ ആണ് അവരുടെ അച്ഛനും അമ്മയും പോയതെന്ന് , പിന്നീട് ജീവിതത്തിനോട് എങ്ങനെ പടവെട്ടി ഇവിടെ വരെ എത്തി എന്നുള്ളത്, ഇത് കേട്ട് നമ്മുടെ നായകന് ഫീൽ ആകണം ഇതിനെ ആണല്ലോ ഞാൻ വേദനിപ്പിച്ചത് എന്ന്?? (സ്വല്പം അല്ല ആവശ്യത്തിന് ക്ളീഷേ ആണ് എന്നാലും കുഴപ്പമില്ല, പ്രണയം എന്നും പൈങ്കിളി ആണ് അതോണ്ട് ആ ഫീൽ വന്നോളും). ??????
എനിക്ക് താങ്കളുടെ കഥയുടെ ഒരു ഭാഗം എടുത്തു വിശദീകരിച്ചു എഴുതണം എന്നുണ്ട് പക്ഷെ, അത് എന്താണെന്നാണ് കൺഫ്യൂഷൻ.?? എന്തോ ഏതു ഭാഗം എടുത്താലും അതിനേക്കാൾ മറ്റേതു സൂപ്പർ അല്ലേൽ അതാണ് സൂപ്പർ എന്നൊക്കെ ഞാൻ എന്നോട് തന്നു പറഞ്ഞു പോകുന്നു. അതുകൊണ്ടു ഓരോഭാഗത്തിനെയും ഞാൻ കീറി മുറിക്കുന്നില്ല...
അടുത്ത ഭാഗവും നന്നായി അവതരിപ്പിക്കാൻ കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഞങ്ങൾ കാത്തിരിക്കുന്നു.
എന്ന് താങ്കളുടെ സുഹൃത്ത്
അരുൺ R❤️

അതുലൻ • 06-06-2020 00:27

എന്റ പൊന്നു അരുൺ ബ്രോ ? ഇങ്ങളിത് കമെന്റ് ഇട്ട് എന്റെ മനസ്സ് നിറയ്ക്കുവാണല്ലോ ?.....
ഇതിനു ഞാൻ എന്താ റിപ്ലേ തരണ്ടേ ?..കഴിഞ്ഞ ഭാഗത്തിന് തരാത്ത റിപ്ലേയുടെ ക്ഷീണം ഇപ്പോ അങ്ങോട്ട് മാറി, തിരുപ്പതിയായി???
എന്തായാലും നന്ദി പറഞ്ഞു ഞാൻ അലമ്പാക്കുന്നില്ല...
ഒരുപാട് സന്തോഷം ഉണ്ടെട്ടോ ???

Anu • 06-06-2020 01:56

❤️❤️❤️

യദുൽ • 06-06-2020 10:34

അതാണ് ഏതു ഭാഗം ആണ് നമ്മൾ വിവരിക്കാൻ നിന്നാൽ അതു നമ്മക്ക് തന്നെ ഒരു കൺഫ്യൂഷൻ ഉണ്ടാകും എങ്ങനെ അതു പറയണം എന്ന്.ഒരു ചെറിയ ഡയഗ്രം പോലെ ഇന്ന് ഇത് കുതിച്ചു ഉയരാൻ കാരണം തന്നെ അത്രക്കും ആത്മാർത്ഥയോടെ ഉള്ള അതുവിന്റെ ഈ എഴുത്തു തന്നെ ആണ് അതാണ് അത്രമേൽ ഇത് വിജയം കൊണ്ടതും ഓരോ വായനക്കാരുടെ മനസിൽ തങ്ങി നിൽക്കുന്നതും. എന്തൊക്കെ എങ്ങനെ ഒക്കെ പറഞ്ഞാലും അതു കുറഞ്ഞു പോകും എന്ന ഒരു തോന്നൽ എനിക്ക് എന്നും ഉണ്ട്.. സന്തോഷം വാരിക്കോരി തരികയാണ് ഇവൻ അവൻ തരുന്നത് ഇരു കയ്യും നീട്ടി സ്വീകരിച്ചു അവൻ തരുന്നതിന്റെ സ്നേഹം പതിൽ മടങ്ങായി തിരിച്ചു കൊടുക്കുകയല്ലേ ❤️❤️❤️❤️

അതുലൻ • 06-06-2020 11:31

"അവൻ തരുന്നതിന്റെ സ്നേഹം പതിൽ മടങ്ങായി തിരിച്ചു കൊടുക്കുകയല്ലേ ❤️❤️❤️❤️"

സത്യമായ വാക്കുകളാട ?

യദുൽ • 06-06-2020 18:23

നിന്റെ കൂടെ ഒക്കെ നിന്നില്ലെങ്കിൽ പിന്നേ ആരെ കൂടെ നിക്കാൻ ആണ് ?

അതുലൻ • 06-06-2020 23:12

നീ എന്റെ മുത്തല്ലേടാ...
നിന്നോടും അനുവിനോടും ഒരു താങ്ക്സ് പോലും എനിക്കിപ്പോ പറയാൻ തോന്നാറില്ല... കാരണം ചങ്കുകളോട് ആരെങ്കിലും താങ്ക്സ് പറയോ ?

യദുൽ • 07-06-2020 07:30

???❤️❤️❤️❤️

Anu • 07-06-2020 13:52

???

Appu • 05-06-2020 21:49

100 ദിവസത്തിൽ ഒരിക്കൽ കയരികൊണ്ടിരുന്ന ഇൗ സൈറ്റിൽ ഇപ്പൊൾ ഒരുദിവസം 100 തവണ കയറുന്നു....
താങ്കളെപ്പോലെയുള്ള എഴുത്തുകാർ കാരണം ♥️♥️♥️♥️

ഒരു അപേക്ഷയുണ്ട്,കിച്ചുനെ അച്ചുന് കൊടുത്തെക്ക്...

അതുലൻ • 06-06-2020 00:12

ദിവസത്തിൽ പറ്റുമ്പോഴെല്ലാം ഞാനും ഇപ്പോൾ സൈറ്റിൽ കയറും....എന്റെ കൂട്ടുകാർക്ക് റിപ്ലേ തരാൻ വേണ്ടി ?..
Thank you appu?

സച്ചു • 05-06-2020 17:42

സോറി അതുലെ.. ഇപ്പോഴാണ് കഥ വായിക്കുന്നത്.. എല്ലാതവണത്തേയും പോലെ ഈ ഭാഗവും മനോഹരമായിരിക്കുന്നു... നിന്റെ കഥ മനസ്സിന് നൽകുന്ന ഒരു ഫീൽ ഉണ്ടല്ലോ... അത് സൂപ്പറാ... ❣️ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു... ഇനി ഭാഗത്തിനും കമന്റ്‌ ഇടാം കേട്ടോ... ❣️❣️❣️

അതുലൻ • 05-06-2020 21:29

സമയം പോലെ വായിക്ക് ബ്രോ ?
തുടർന്നും എഴുതുവാൻ നിങ്ങളുടെയെല്ലാം
വാക്കുകൾ തന്നെ ധാരാളം ???

pravi • 05-06-2020 15:01

Bro
Innanu  Katha vayichathu adipoli e oru feel thudarnnum undakum ennu pratheekshikkunnu.....

അതുലൻ • 05-06-2020 21:26

തുടർന്നും ഉണ്ടാകും ബ്രോ ?...
Thank you for your support???

Hyder Marakkar • 05-06-2020 14:23

5ഉം 6ഉം ഭാഗങ്ങൾ ഇന്നാണ് വായിച്ചത്,  എന്താ പറയാ ഒരു ഫീൽ ഗുഡ് മൂവി കാണുന്ന അതെ ഫീൽ ആണ് ബ്രോയുടെ കഥ വായിക്കുമ്പോൾ
സിംപിൾ ബട്ട്‌ പവർഫുൾ?
വിത്ത്‌ ലവ്
ഹൈദർ മരക്കാർ❤️❤️❤️

അതുലൻ • 05-06-2020 21:24

Thank you so much bro?
വായിക്കുന്നവർക്ക് ഗുഡ് ഫീൽ കിട്ടുന്നു എന്നറിയുന്നത്  എനിക്കും ഗുഡ് ഫീൽ ആണ് ?

Anonymous • 05-06-2020 11:25

Adipoli ❤️. Achan scn akkummo ennu vicharichu pakshe katta support ayyi marri. Kurachu busy ayyathu konda vannappol thanne vayikkan pattiyilla. Enthayllum eee kadha vayikumbol oru prathekka feel annu.

അതുലൻ • 05-06-2020 13:58

സമയം ഇല്ലാത്തതാണ് ബ്രോ നമ്മുടെയെല്ലാം പ്രശ്നം...
എന്തായാലും വായിച്ചല്ലോ.. അത് മതി ?

Frnd • 05-06-2020 11:17

പറയാൻ വാക്കുകൾ തികയില്ല ഒരു പനിനീർ പൂവിനെ പോലെ മൃതുവായ ഒരു പ്രണയ സാക്ഷാത്കാരം അത്യുഗ്രൻ ?☺️????????????????????♥️♥️❤️?

അതുലൻ • 05-06-2020 13:57

സാഹിത്യം ഒക്കെ വരുന്നുണ്ടല്ലോ ?..
Thank u my frnd???

Frnd • 05-06-2020 19:10

നിങ്ങളുടെ എല്ലാവരുടെയും വാക്കുകൾ ഉള്ളിൽ തിങ്ങി നിറഞ്ഞു നിൽക്കുകയായിരുന്നു അത് അതിന്റെ ഒരു പ്രതിഭവമാണ് എന്റെ വാക്കുകൾ??☺️☺️?

Nisar c.p • 05-06-2020 10:49

Super bro ? ?? ?

അതുലൻ • 05-06-2020 21:30

Thank you nisar bro?

യദുൽ • 05-06-2020 10:29

മോനെ അതുട്ട, അനു ഞാൻ ഇവിടെ തന്നെ ഉണ്ട്.. ?? അങ്ങനെ ഇട്ടിട്ട് പോകാൻ പറ്റൂല്ല മുത്തുമണിയെ അതു ❤️

Anu • 05-06-2020 13:15

?

അതുലൻ • 05-06-2020 13:56

നീ എവിടെയും പോകില്ലെന്ന് അറിയാം.. പക്ഷെ ഇന്നലെ ഞാൻ വന്നപ്പോ നിന്നെ കാണുന്നില്ല...?

യദുൽ • 05-06-2020 15:01

ഞാൻ ബിസി ആയതാണ് അല്ലെങ്കിൽ അപരാജിതൻ വായിച്ചിരുന്നു കാണും

പ്രണയരാജ • 05-06-2020 17:07

അപരാജിതൻ വന്നാ രാത്രി ഒട്ടുമിക്ക ആളും ബിസിയാണ്

യദുൽ • 05-06-2020 18:47

സത്യം മുത്തേ. ഞാൻ ഇന്നലെ വായിച്ചു കഴിയുംമ്പോ തന്നെ 2 അടുത്തിരുന്നു. പിന്നേ അതും കഴിഞ്ഞു കിടന്ന് ഉറങ്ങി ?

Slim Shady • 05-06-2020 05:04

ഇനി നിന്നോട് ഒന്നേ പറയാനുള്ളൂ, അടുത്ത പാർട്ട് വൈകിപ്പിക്കരുത്?

അതുലൻ • 05-06-2020 09:36

ഹിഹി ?. മനഃപൂർവം വൈകിപ്പിക്കുന്നത് അല്ല ബ്രോ...??

യദുൽ • 05-06-2020 10:31

നിന്റെ തിരക്ക് കഴിഞ്ഞു എഴുതിയാൽ മതി...പതുക്കെ എഴുതിയാൽ നല്ല പോലെ കിട്ടും സ്പീടിൽ വേണ്ടന്നെ ?