0%

Chapter Title : ?എന്റെ കൃഷ്ണ 07 ? [അതുലൻ ]

Author : Kambikathakal Read All Parts 1.3K
ഒന്നും ചോദിച്ചില്ലെന്റെ  മോളെ.....നീ  ടീവി കണ്ടോ... എന്നും പറഞ്ഞ് ഞാൻ ഇറയത്തേക്ക് പോയി....... ഹാവു രക്ഷപെട്ട്.......അവളൊന്നും  ചോദിച്ചില്ല ?...... ഇറയത്ത്‌ എത്തിയതും  അച്ഛനും മുത്തശ്ശനും കത്തിവെച്ചിരിക്കുകയാണ്..... ഒന്നും ആലോചിച്ചില്ല..... വേഗം തിരിച്ചുനടന്നു........അതാണ് ചെവിക്ക് നല്ലത്... ?... നേരെ എന്റെ അമ്മുക്കുട്ടിയുടെ അടുത്ത് പോയിരുന്നു ടീവി കണ്ടു.... ആഹാ എന്താ പാട്ട്..... വെറുതെയല്ല പിളേളര് പ്രേമിക്കണേ.....ഓരോ വരിയിലും പ്രണയമാണ്... ?..... തോളിൽ എന്തോ ഭാരം തോന്നി നോക്കിയപ്പോ അമ്മുവാണ്..... ഇവൾക്കിത് നേരെയിരിക്കാൻ പറ്റിലെ?.... ഡി എണീറ്റെ...ചാരല്ലേ...  ഷർട്ട് ഇട്ടിട്ടില്ല..... ഹ്മ്മ്മ്മ് മാറില്ല .... എന്നും പറഞ്ഞ് ചിണുങ്ങിക്കൊണ്ട് അവൾ അങ്ങനെ തന്നെയിരുന്നു... അച്ചുച്ചേട്ടാ... എന്താടി.....ഞാൻ ടീവിയിൽ നിന്നും കണ്ണെടുക്കാതെ ചോദിച്ചു.... ഇതിന്റെയുളളിൽ കുട്ടിയുണ്ടാ...... ഏഹ് ഏതിന്റെയുളളിൽ? ? എന്റെ വയറിൽ തൊട്ട് കാണിച്ചിട്ട്... ദേ ഇതിന്റെയുളളിൽ ..... ഹിഹി ?... ഡീ ഡീ...ചിരിക്കല്ലേ .. ഇരിക്കുമ്പോ ആർക്കായാലും ഒരിത്തിരി വയറുവരും.....അല്ലപിന്നെ..... ഓഹ് പിന്നെ..... അതേയ്  ഇപ്പോഴത്തെ പെൺകുട്ടികൾക്ക് സിക്സ് പാക്ക് ഒക്കെയാ ഇഷ്ട്ടം..... ഇതൊരുമാതിരി ഫാമിലി പാക്കായിട്ട് നടക്കുന്നു...... ഹിഹി... പിന്നെടി...... ദേ ഇപ്പോ നോക്ക്യേ... അതും പറഞ്ഞ് ഞാൻ എണീറ്റു നിന്നു... നോക്കെടി പട്ടികുഞ്ഞേ .... ഒരു തരി വയറു ചാടിയിട്ടില്ല..... ഓഹ് സമ്മതിച്ചു.....ഇപ്പോ ഇവിടിരിക്ക്... എന്നും പറഞ്ഞ് എന്നെ വലിച്ചിരുത്തി......അവൾക്ക് ചാരിയിരിക്കണം.... അതിനാണ് ? അതേയ്  എന്റെ ചേച്ചിയൊരു പാവമായതോണ്ട് കുഴപ്പമില്ല......? ഞാനെങ്ങാനും ആകണമായിരുന്നു... മോനിപ്പോ ജിമ്മിൽ കിടന്ന്  കഷ്ട്ടപ്പെട്ടാനെ......... ? ഹിഹി.......ഇവളുടെയൊരു കാര്യം?. അമ്മൂസും ചിരിയോടെ എന്നെ ചേർന്നിരുന്നു....... പിന്നെ എന്റെ കൈയ്യിന്റെ മസ്സിൽ നോക്കലായി പണി....... അവൾ രണ്ട് കൈയും കൊണ്ടും  വലത്തെ

💬 Comments

View all comments