0%

Chapter Title : ?എന്റെ കൃഷ്ണ 07 ? [അതുലൻ ]

Author : Kambikathakal Read All Parts 1.3K
ചോറിൽ കുഴച്ചു..... അല്ലേൽ ചിലപ്പോ അമ്മ അതുംകൂടി ഇട്ട്കൊടുക്കും ? ആഹ് വാ മോളെ.... ആക്കിത്തരാം എന്ന് പറഞ്ഞ് ടോർച്ചും എടുത്ത്  മുത്തശ്ശന്റെ കൈയിൽ പിടിച്ചു അച്ഛൻ നടന്നു..... അമ്മുവിനെ ഞാൻ ആകുമെന്ന് അറിയാവുന്ന കൊണ്ട് കിച്ചു ഒന്നും പറയാതെ മുറ്റത്തേക്കിറങ്ങി അച്ഛന്റെ പിന്നാലെ നടന്നു....... നല്ല വിശപ്പുളളതുകൊണ്ട് വേഗം കഴിച്ചു.....വയറു നിറഞ്ഞതുകൊണ്ട് എണീക്കാനൊരു ബുദ്ധിമുട്ട്........ ഞാൻ കൈകഴുകി വന്നപ്പോഴേക്കും അമ്മുവും എണീറ്റു.....കൈകഴുകി നേരെ എന്റെയടുത്ത്‌  വന്നിട്ട്... അച്ചുച്ചേട്ടാ പോകാമെന്ന് ചോദിച്ചു........ കിച്ചുവാണേൽ പാത്രവും കഴുകി ടേബിളും തുടച്ചിട്ടേ  ബാക്കി കാര്യമുളളു.......പക്ഷെ എന്റെ കൊച്ചിൽ നിന്ന് അതൊന്നും പ്രതീക്ഷിക്കേണ്ട..... ?? ഞാൻ എണീറ്റതും  അമ്മു  അമ്മയെ പോയി കെട്ടിപിടിച്ചിട്ട് ഒരുമ്മയും കൊടുത്തു...... അമ്മ തിരിച്ചും നെറ്റിയിലൊരുമ്മ കൊടുത്തു..... ഇതെല്ലാം കണ്ട്നിന്ന എനിക്ക് വല്ലാത്തൊരു സന്തോഷവും,  ചെറിയൊരു വിഷമവും തോന്നി.... എനിക്ക് അമ്മയോട് ഇങ്ങനെയൊന്നും സ്നേഹം കാണിക്കാൻ അറിയില്ല.... അതാകും  വിഷമം തോന്നാൻ കാരണം ഇറങ്ങാൻ നേരം അമ്മുവിനോടായി നാളെ  6.30ക്ക് അമ്പലത്തിൽ  പോകാമെന്ന് അമ്മ  ഓർമിപ്പിച്ചു.... അപ്പോഴാണ് എനിക്കൊരു മണ്ടത്തരം പറ്റിയത് ഓർത്തത്..... കിച്ചുവിന് തയ്യ്പ്പിച്ച  ബ്ലൗസ് എന്ത് നിറമാണെന്ന്  കണ്ടില്ലലോ...... ച്ചേ....അത് അറിയാതെ എങ്ങനെ മാച്ച് ആയിട്ടുളള ഷർട്ടിടും..... ? മൊബൈൽ ടോർച് തെളിയിച്ചു പിന്നിലേക്ക് നടന്നു..... എന്റെ കൈയിൽ പിടിച്ചാണ് അമ്മു നടക്കുന്നത്....... അമ്മൂസ്സേ..... അതെയ്.... ഞാനൊരു ചിരിയോടെ വിളിച്ചു..... ആഹ് എന്തോ...... മോൻ നാളെ അമ്പലത്തിൽ പോകുമ്പോ ഏത് ഡ്രസ്സാടാ  ഇടുന്നെ....... അതില്ലേ അച്ചുച്ചേട്ടാ..  കഴിഞ്ഞ ഓണത്തിന്   ഒരു പട്ടുപാവാട  വാങ്ങിച്ചു.......അതിടാം..... എന്താ ചോദിച്ചേ...... ഏയ്‌ വെറുതെ..... അപ്പോ കിചേച്ചിയോ??? ? ശോ

💬 Comments

View all comments