0%

Chapter Title : ?എന്റെ കൃഷ്ണ 07 ? [അതുലൻ ]

Author : Kambikathakal Read All Parts 1.3K
എന്റ അച്ചുച്ചേട്ടാ...... ചേച്ചി സെറ്റ് സാരിയല്ലേയുടുക്കണേ.... അതിന്റെ ബ്ലൗസ് തയ്ക്കാനല്ലേ ജെസ്സിച്ചേച്ചിയുടെ വീട്ടിൽ പോയത്.... ആഹ് അത് ഞാൻ മറന്നെടാ അമ്മൂസ്സേ..... അല്ല ബ്ലൗസ്സിന്റെ നിറമെന്താ.....അത് കേട്ടതും അമ്മു എന്റെ കൈയിൽ പിടിച്ചു നിർത്തിക്കൊണ്ട്...... അല്ല മോനോന്ന് നിന്നെ...... അത് കേട്ടതും എനിക്ക് ചിരി വന്നുപോയി..... ഹിഹി.....? എന്താടി..... ഇപ്പൊ എനിക്ക് മനസ്സിലായി എന്തിനാ ഡ്രസ്സിന്റെ കാര്യം ചോദിച്ചതെന്ന്.......കിച്ചേച്ചി ഇടുന്നതിന് മാച്ചായിട്ട് ഇടാനല്ലേ.... ഇങ്ങനൊരു സാധനം....... ? ഹിഹി.....എനിക്ക് പിന്നേം ചിരിയടക്കാൻ പറ്റണില്ല...... ? ഇതിനോട് പിടിച്ചു നിക്കാൻ പറ്റാത്തത്കൊണ്ട്  സമ്മതിച്ചുകൊടുക്കുകയല്ലാതെ വേറെ മാർഗ്ഗമില്ല....... എന്റ അമ്മുക്കുട്ട്യേ ന്നും പറഞ്ഞു ഞാൻ അവളേം ചേർത്ത്പിടിച്ചു നടന്നു......... മ്മ്മ്മ്.... ഇനി ഞാൻ പറഞ്ഞില്ലെന്നു വേണ്ട..... കിച്ചേച്ചിക്ക് കസ്സവ്വ് കളർ  ബ്ലൗസാ തയ്പ്പിച്ചത്.... കസ്സവ്വോ... അതിനു മാച്ചായിട്ട് ഇപ്പോ  ഏത് ഷർട്ടാടാ ഇടാൻ പറ്റാ..... ഞാൻ ആലോചിച്ചുകൊണ്ട് അമ്മുവിനോട് തന്നെ ചോദിച്ചു.... മ്മ്മ്.... അത്........ കുറച്ച് നേരത്തേ ആലോചനക്ക്  ശേഷം..... ആഹ് അച്ചുച്ചേട്ടാ.....ബ്ലാക് ഇട്ടാൽ അടിപൊളിയായിരിക്കും.... ആഹ് അത് കൊളളാം?... അതാകുമ്പോ ഷർട്ട് ഇരിപ്പുണ്ട്.... മ്മ്മ്മ്മ്..... അമ്മു ഒന്ന് മൂളി തന്നു... ഹിഹി ... ? കിളിവാതിൽ കടന്നതും അച്ഛൻ തിരികെ വരുന്നുണ്ട്...... ആഹ് മോള് ചോറ് മുഴുവനും കഴിച്ചോ...... അമ്മുവിനെ കണ്ടപ്പോ അച്ഛന്റെ ചോദ്യം....... ഉവ്വച്ചാ..... മുഴുവനും ഉണ്ടു.... ആഹ്...അവരവിടെ കഴിച്ചോണ്ടിരിക്കാ.....  മോള്  വേഗം ഉറങ്ങാൻ നോക്കിക്കോ.......അതും പറഞ്ഞ് അച്ഛൻ പോയി..... ഞാനും അമ്മുവും ഇറയത്തേക്ക് കേറിയതും മുത്തശ്ശൻ വരുന്നത് ഞാൻ  ജനലിലൂടെ കണ്ടു.......... പിന്നൊന്നും ആലോചിക്കാതെ, ഡീ അമ്മൂസ്സേ....ഞാൻ പോയെന്ന് കിച്ചുവിനോട് പറഞ്ഞേക്ക്..... റ്റാറ്റാ ബൈ ബൈ

💬 Comments

View all comments