0%

Chapter Title : ?എന്റെ കൃഷ്ണ 07 ? [അതുലൻ ]

Author : Kambikathakal Read All Parts 1.3K
ഹിഹി.....ഡാ അച്ചു,  അത് ഞാനും ആ പട്ടിയും തമ്മിൽ നല്ലൊരു  ടൈഗർ ബന്ധമാടാ ഉളേള......ടൈഗർബന്ധം? ഏഹ് ടൈഗർ ബന്ധമാ... അതെന്ത് ബന്ധം.......ഇവനിത് എന്തൊക്കെയാണ് പറയണത്..... ആഹ്...... ഞാൻ ഇങ്ങനെ  വരുമ്പോഴൊക്കെ ഒരു പാക്കറ്റ് ടൈഗർ ബിസ്ക്കറ്റും കൊണ്ടുവരും .... അങ്ങനെ ടൈഗർ  ബിസ്ക്കറ്റ് കൊടുത്ത് കൊടുത്ത് ഉണ്ടായ വളരെ ദൃഢമായൊരു ബന്ധമാ അത്..... അതും പറഞ്ഞ് അവൻ ചിരിതുടങ്ങി...... ഹോ എന്റ പൊന്നു മൈരേ..... അതിന്റെ മുന്നിൽ പെട്ടപ്പോ എന്റ നല്ലജീവൻ അങ്ങ് പോയി ..... ഓർക്കുമ്പോ തന്നെ കയ്യും കാലും വിറക്കണ് ???എന്റെ പല്ലും നഖവും പോലും തിരിച്ചുകിട്ടില്ലെന്ന ഞാൻ കരുതിയത്....... ഹിഹിഹി........ എന്റെ ദൈവമേ..... നീ ഇങ്ങനെ പേടിച്ചോ... ? ഡാ ഇന്ന് അവിടെ അവളുടെ എളേപ്പമാരൊക്കെ ഉളളതുകൊണ്ടാടാ നിന്നെയും വിളിച്ചത്.......എന്നെ അവന്മാർ വല്ല വെടിവെച്ചു കൊന്ന എന്റെ ശവമെടുക്കാൻ എങ്കിലും  ആരെങ്കിലും വേണ്ടേ....  അതും പറഞ്ഞ് ആഷിക്ക് പിന്നെയും ചിരിയാണ്.... ഹോ... നിന്റെ തൊലിയൊന്ന് നിർത്തെടാ മൈരേ.... അതും പറഞ്ഞ് ഞാൻ അവന്റെ പുറത്ത്  ചാരി കണ്ണടച്ചിരുന്നു....... വീട്ടിലെത്തിയപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്......ഞാൻ വണ്ടിയിൽ നിന്നിറങ്ങിയതും ഒരു കോട്ടുവായ വന്നു......... അവൻ ഗുഡ് നൈറ്റ് പറഞ്ഞതും  ഞാൻ അവനെയൊന്ന് നോക്കി.......... എന്റെ നോട്ടം കണ്ടപ്പോതന്നെ അവൻ  ഒരു ചിരിയോടെ തലതാഴ്ത്തികൊണ്ട് വേഗം ബൈക്കെടുത്ത്‌വിട്ടു........ സമയം 3.30..........പയ്യെ വാതിൽ തുറന്ന് കേറി മുറിയിലെത്തി കിടന്നതും ഉറങ്ങിപ്പോയി....... അമ്മ ചായയുമായി  വിളിച്ചാൽ മാത്രം എണീക്കുന്ന ഞാൻ കൃത്യം 6 മണിക്ക് തന്നെ  കണ്ണുതുറന്നു.... പല്ലുതേച്ചു വേഗം ഓടി കുളിക്കാൻ  കേറി..... ഷവർ തുറന്ന് വെളളത്തിൽ തൊട്ട്

💬 Comments

View all comments