0%

Chapter Title : ?എന്റെ കൃഷ്ണ 07 ? [അതുലൻ ]

Author : Kambikathakal Read All Parts 1.3K
ഒന്ന് എണീറ്റേടി........ കാണട്ടെയെന്ന്.... ഞാനത് പറഞ്ഞതും സ്വിച്ച് ഇട്ട പോലെയവൾ ചാടിയെണീറ്റു...... എന്നിട്ട് പാവാട രണ്ടുകൈയോണ്ടും വിടർത്തി കാണിച്ചു നിന്നു....... എങ്ങനെയുണ്ട് അച്ചുച്ചേട്ടാ........ ഞാൻ  ചുണ്ടിൽ നിന്നൊരുമ്മ കൈയിലെടുത്ത് അമ്മൂസിന്റെ കവിളിൽ വെച്ചു......... ? അവൾക്ക് അതൊക്കെ മതി സന്തോഷമാകാൻ....... ? അമ്മയും കിച്ചുവും ഇറങ്ങുമ്പോഴേക്കും ഞാൻ വേഗം കാർ പോർച്ചിൽ നിന്നിറക്കി തിരിച്ചിട്ടു...... അമ്മു വേഗം മുന്നിൽ കേറിയിരുന്ന് സെറ്റ് ഓൺ ആക്കി പാട്ടുവെച്ചു....... സമയം നോക്കിയപ്പോ 6.40 ആയി... ഇവരിത് ഉളളിൽ എന്തെടുക്കുവാ അമ്മൂസ്സേ.......... എന്റെ ചോദ്യം കേട്ട് അറിയില്ല ഏട്ടാ എന്നും പറഞ്ഞ് കൈ മലർത്തി കാണിച്ചു...... ഒരു ഹോൺ അടിച്ചതും 'ഏട്ടാ  ദേ അമ്മ ഇപ്പോ വരുമെന്ന്' പറഞ്ഞ് കിച്ചു പുറത്തേക്ക് വന്നു...... കിച്ചു കാറിലേക്ക് കേറാൻ പോയതും...അവളോട്  ഗേറ്റ് ഒന്ന് തുറന്നേക്ക് എന്ന് പറഞ്ഞു ...... അത് കേട്ടതും  വേഗം തന്നെയത്  ഗേറ്റ് തുറക്കാൻ ഓടി..... ഗേറ്റ് തുറന്ന് കിച്ചു അവിടെത്തന്നെ നിൽക്കുകയാണ്.... അപ്പോഴേക്കും അമ്മ വാതിൽ ചാരിയിറങ്ങി....... അമ്മ വണ്ടിയിൽ കേറിയതും ഞാൻ വണ്ടിയെടുത്തു ഗേറ്റിനു പുറത്തേക്കിറക്കി...... കിച്ചുപെണ്ണ് ഗേറ്റ് അടച്ചു കാറിൽ കേറിയതും നേരെ  കൊടുങ്ങലൂർ അമ്പലത്തിലേക്ക് വിട്ടു..... അമ്മുവിന്റെ  സംസാരവും, ഇടക്ക് കിച്ചുപെണ്ണിനെ മിററിലൂടെ നോക്കിയും, എന്റെ നോട്ടം കാണുമ്പോഴുളള  അവളുടെ കളളചിരിയും   ഒക്കെ കണ്ട് നല്ലൊരു ദിവസത്തിന്റെ തുടക്കമെന്നോണം ഞാൻ   വണ്ടിയോടിക്കുകയാണ്.....?

💬 Comments

View all comments