0%

Chapter Title : ?എന്റെ കൃഷ്ണ 07 ? [അതുലൻ ]

Author : Kambikathakal Read All Parts 1.3K
ചിരിയോടെ...... "പക അത് വീട്ടാനുളളതാണ് " എന്നർത്ഥത്തിൽ നിൽക്കയാണ് ജെസ്സി.... ഡീ ദുഷ്‌ട്ടെ... കഴിച്ച KFC യുടെ നന്ദിയെങ്കിലും കാണിച്ചൂടെയെന്ന ഭാവത്തിൽ ഞാനും അവളെ നോക്കി.... ഡാ നീ  അവളെ നോക്കണ്ട.... ഒരു ദിവസം രണ്ടിനേം ഞാൻ കയ്യോടെ പിടിക്കുന്നുണ്ടെന്ന് ഒരു ഭീഷണിപോലെ ലിസ്സിയാന്റി പറഞ്ഞു..... ഇവന്മാരുടെ  കളളുകുടി നിർത്തിക്കാൻ  നമ്മളൊന്നും വിചാരിച്ചാൽ പോര  ലിസ്സി... അമ്മയുടെ വക ഒരു ഡയലോഗ് ? ഞാൻ ചിരിച്ചുകൊടുത്തതല്ലാതെ ഒരക്ഷരം മിണ്ടാൻ പോയില്ല.... കിച്ചു അതൊക്കെ കേട്ട് പുരികമുയർത്തി എന്നെ നോക്കുന്നുണ്ട്.... ഇനി അതിന്റെ വക എന്താണോ കിട്ടാൻ പോകുന്നെ.... ഡാ ഡാ  ചിരിക്കല്ലേ ...രണ്ടിനേം എന്നെങ്കിലും  എന്റെ കയ്യിൽ കിട്ടും.. അന്ന്  ശരിയാക്കിത്തരാം.... ആന്റി കാര്യത്തിലാണോ തമാശക്കാണോന്ന് പിടി കിട്ടണില്ലല്ലോ ... ഹിഹി.... ലിസ്സിയാന്റി വെറുതെ ഓരോന്ന് ??.....ഞാൻ ഒന്നുകൂടി ഇളിച്ചു കാണിച്ചു...... എന്നോടൊക്കെ പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നീട്ടാകും.... എന്ന ഇറങ്ങാൻ നോക്കട്ടേഡി...... എന്നും  പറഞ്ഞു അമ്മ ചെരുപ്പിട്ടു... അമ്മൂസും കിച്ചുവും  യാത്ര പറഞ്ഞു പിന്നാലെ നടന്നു...... എന്ന ശരി ലിസ്സിയാന്റി... ഗുഡ് നൈറ്റ് എന്നും പറഞ്ഞു ജെസ്സിടെ തലയിൽ ഒരു  കിഴുക്കും കൊടുത്ത്   ഞാൻ വേഗം തിരിഞ്ഞു നടന്നു..... അമ്മൂസ് മൊബൈലിൽ ടോർച് തെളിയിച്ചു  അമ്മയുടെ കയ്യും പിടിച്ചു  മുന്നിലും, കിച്ചു അമ്മയുടെ തൊട്ട് പിന്നിലുമായാണ് നടക്കുന്നത്.... ഞാൻ ഗേറ്റ് അടക്കാൻ നിന്നപ്പോഴേക്കും അവർ നടന്നു.... ഗേറ്റ് അടച്ചു പയ്യെ നടന്നു കിച്ചൂസിന്റെ ഒപ്പമെത്തി...നൈസ് ആയിട്ട് പെണ്ണിന്റെ കൈയിൽ  പിടിച്ചു പയ്യെ നടക്കെടി എന്ന് കണ്ണുകൊണ്ട് കാണിച്ചു....... എന്റെ കൈ തട്ടികൊണ്ട്  അമ്മ എന്ന് അവളും കണ്ണാലെ

💬 Comments

View all comments