0%

Chapter Title : ?എന്റെ കൃഷ്ണ 07 ? [അതുലൻ ]

Author : Kambikathakal Read All Parts 1.3K
എന്റ പൊന്നു അച്ചേട്ടാ... ശോ.... എന്ന് ചുണ്ടുകൊണ്ട് മന്ത്രിച്ചു നടന്നു.... ഞാൻ ഒരു ചിരിയോടെ പിന്നേം കിച്ചുവിന്റെ കയ്യിൽ  തോണ്ടി ?... അതിനു ചിരി വരുന്നുണ്ട്... എന്നാലും  എന്റെ മുഖത്തേക്ക് നോക്കാതെ നടക്കുകയാണവൾ... ഞാൻ കൈ പിന്നേം തോളിലേക്ക് വെച്ച് പയ്യെ മുട്ടിയുരുമി നടന്നു.... അല്ല പിന്നെ..... കിച്ചുവിന് ഒട്ടും ചിരി ഒളിപ്പിക്കാൻ പറ്റില്ല....അതുകൊണ്ട് കവിളിലെ കളളചിരി എനിക്ക് കാണാം... ? പയ്യെ കൈ അരക്കെട്ടിലേക്ക് കൊണ്ടുപോയി  ഒന്നമർത്തിയതും  പെണ്ണൊന്ന് ഞെട്ടികൊണ്ട്  എന്റെ കൈയിൽ പിടിച്ചു.... ഹിഹി... എന്നോടാ കളി... എന്റെ കിച്ചൂസിനെ  പയ്യെ ചേർത്ത് പിടിച്ചു നടന്നു...... അങ്ങനെ വീടെത്താറായതും  കിച്ചു ചിരിയോടെ തന്നെ കൈയിലൊന്ന് നുളളി....കൈ എടുക്കാനുളള സിഗ്നലാണത്‌ ?... ഗേറ്റ് തുറന്ന് ഞങ്ങൾ  മുറ്റത്തേക്ക് എത്തി...... ഇറയത്ത്‌  മുത്തശ്ശനെ കാണുന്നില്ല... അച്ഛൻ  ഫോണും നോക്കിയിരിപ്പുണ്ട്...... ആഹ് എത്തിയാ...... ഇതെന്താ പെട്ടെന്ന് തയ്ച്ചു കിട്ടിയോടി.... അച്ഛൻ അമ്മയെ കളിയാക്കിയതാണെന്ന്  ആ ചോദിക്കൽ കേട്ടാലറിയാം..... അതെയ് മനുഷ്യന്മാരായാൽ കുറച്ച് നേരം വർത്താനം പറഞ്ഞിരുന്നെന്ന്  വരും.... അതാ  ഇത്തിരി വൈകിയത്..... ഇറയത്തേക്ക് കയറികൊണ്ട് അച്ഛന്റെ വർത്താനം ഇഷ്ട്ടാവാത്ത പോലെ അമ്മയും മറുപടി കൊടുത്തു.... ആഹ് പിന്നെ... ലോകകാര്യം അല്ലേ പറയണേ.......വല്ല സീരിയൽ കഥയും പറഞ്ഞ് ഇരുന്നിട്ടുണ്ടാകും .. അല്ലേടാ അമ്മുക്കുട്ടി.... അച്ഛൻ   അമ്മുവിനെ അടുത്തിരുത്തികൊണ്ട് അമ്മയെ ഒന്നൂടെ ചൊറിഞ്ഞു ?.... ആഹ് അതിനിപ്പോ എന്താ.... അല്ല നിങ്ങളിത് 24 മണിക്കൂറും ക്ലബിൽ പോയി അടയിരിക്കുന്നുണ്ടല്ലോ....അതിനു കുഴപ്പം ഒന്നുല്ലല്ലേ..... നാളെ പോകുമ്പോ രണ്ട് കോഴിമുട്ടയായിട്ട് പോയ മതി... ചിലപ്പോ വിരിയും... അമ്മയുടെ വായീന്ന് അച്ഛന് നൈസ് ആയിട്ട് കിട്ടി...

💬 Comments

View all comments