0%

Chapter Title : ?എന്റെ കൃഷ്ണ 07 ? [അതുലൻ ]

Author : Kambikathakal Read All Parts 1.3K
കേറി മൂത്രമൊഴിച്ചു.... ഇടുക്കി ഡാം തുറന്ന ആശ്വാസം... ?...... ഷർട്ട്‌ മാറാനൊന്നും നിന്നില്ല.... നേരെ  ഹാളിലെ ഫാനിട്ട് ടീവിയും വെച്ച്  സോഫയിൽ  ചാരിയിരുന്നു........ ഇറയത്ത്‌ അച്ഛനും അമ്മൂസും വർത്താനം പറഞ്ഞിരിക്കുന്നത് ജനലിലൂടെയെനിക്ക് കാണാം..... അവൾ കേൾക്കാൻ വേണ്ടി  ഇത്തിരി ഒച്ചയിൽ തന്നെ അമ്മയോട്....... അമ്മേ ബജി ഒന്ന് ഓവനിൽ വെച്ച്  ചൂടാക്കിയെടുത്തോട്ടാ...... ഹിഹി?....അത് കേട്ടതും അമ്മുവിന്റെ  ചാടി എണീറ്റുളള വരവാണ് കാണണ്ടത്........എന്നെ കണ്ടതും അവൾക്ക് ചിരി വന്നു.... വേഗം വന്ന് സോഫയിലേക്ക് ഒറ്റ ചാട്ടമായിരുന്നു..... അച്ചുച്ചേട്ടാ...... കൊഞ്ചിക്കൊണ്ടുളള അവളുടെ വിളി കേൾക്കാൻ തന്നെ നല്ല രസാണ് ?........ എന്താടി പട്ടികുഞ്ഞേ...... ? ഹ്മ്മ്....ഒന്നുല്ല എന്നും പറഞ്ഞൊരു ചിരിയോടെ എന്റെ കൈക്കുളളിൽ കേറി എന്നെ പറ്റിച്ചേർന്നിരുന്നു..... ഡി എണീറ്റ് മാറിയേ..... ആകെ  മുഷിഞ്ഞിരിക്കാ.....അതും പറഞ്ഞു ഞാൻ തളളി നീക്കിയിരുത്താൻ നോക്കി..... എവിടെ മാറാൻ.... ഒട്ടിപ്പിടിച്ച പോലെ അത് അങ്ങനെതന്നെയിരുന്നു........ ?.... പെട്ടെന്നാണ് അവളുടെ സ്കൂൾ കാര്യം ഓർത്തത് .... ഡാ അമ്മൂസ്സേ..... ഇന്ന് സ്കൂളിൽ പോയിട്ട് വിശേഷം പറ...... ഹയ്യോ....അച്ചുച്ചേട്ടാ....ക്ലാസ്സ്‌ ടീച്ചർ ഒരു  പാവം ടീച്ചറാ........ ആഹ് അതെനിക്ക് രാവിലെ കണ്ടപ്പൊത്തന്നെ തോന്നി.... മ്മ്മ്....... പിന്നെ 3 കൂട്ടുകാരെ കിട്ടി....ശാന്തിനി, അനീസ്സ പിന്നെ ആൽവിനും...അവൻ ഭയങ്കര തമാശയാ.....  ചിരിച്ചു ചിരിച്ചു ചത്തു.... പിന്നില്ലേ ഉച്ചക്ക് ചോറുണ്ണാൻ ഇരുന്നപ്പോ അവൻ മീൻ വറുത്തത് എടുത്തോണ്ട് പോയെന്നെ.....ഹിഹി? ഹിഹി...അവൻ ആള്  കൊളളാലോ..... അങ്ങനെ ഓരോന്ന് പറഞ്ഞിരുന്നതും ചായേം ബജിയുമായി  കിച്ചു എത്തി.... അമ്മു വേഗം ഒരു മുട്ടബജി എടുത്ത് കടിച്ചതും വൂ ചൂട്  ചൂടെന്ന് പറഞ്ഞു വായിലിട്ട്കൊണ്ട് തന്നെ ഊതിക്കൊണ്ടിരുന്നു ......

💬 Comments

View all comments