0%

Chapter Title : ?എന്റെ കൃഷ്ണ 08 ? [അതുലൻ ]

Author : Kambikathakal Read All Parts 602
ചെറുതായിട്ടൊന്ന് സൂചിപ്പിച്ചു......നീ പേടിക്കണ്ട....മുത്തശ്ശന് ഒരു ഇഷ്ടക്കേടും ഇല്ലടാ...... അതും പറഞ്ഞു അച്ഛൻ വട്ടത്തിൽ ഒരു പുകയൂതി വിട്ടു.......... എനിക്ക് അത് കേട്ടതും സന്തോഷം വന്നിട്ട് കുളത്തിലേക്കെടുത്ത് ചാടാനാണ് തോന്നിയത് ?........ മാമനെയും അമ്മായിയേയും ഇന്ന് തന്നെ പോയി കൊണ്ടുവന്നാലോ എന്ന് വരെ നിമിഷ നേരം കൊണ്ട് ചിന്തിച്ചു പോയി.......... ? 'നീ എന്താടാ സ്വപ്നം കണ്ട് ചിരിക്കുന്നത്......'അച്ഛന്റെ ശബ്ദമാണ് എന്നെ ഉണർത്തിയത്.......... 'അച്ഛന് വട്ടത്തിൽ ഒക്കെ പുകവിടാൻ അറിയാലെ 'എന്ന് ചോദിച്ചതും ഒറ്റ ചിരിയായിരുന്നു അച്ഛൻ....... ഹിഹി......... വല്ലപ്പോഴും മാത്രം കാണുന്ന ചിരി ?............

💬 Comments

View all comments