0%

Chapter Title : ?എന്റെ കൃഷ്ണ 08 ? [അതുലൻ ]

Author : Kambikathakal Read All Parts 601
ആഹാരം കൊടുക്ക് ....... ഡാ അച്ചു, നീ വന്നെ..... അച്ഛൻ അതും പറഞ്ഞു എന്നെയും വിളിച്ചു കുളക്കടവിലേക്ക് നടന്നു..... കിച്ചു മുത്തശ്ശനെ എഴുന്നേൽപ്പിച്ചുകൊണ്ട് അകത്തേക്ക് നടക്കുന്നതിനിടയിൽ എന്നെ  കണ്ണുകൊണ്ട് എന്താ എന്നർത്ഥത്തിൽ നോക്കുന്നുണ്ട്.... കിച്ചുവിനെ നോക്കി  ഫോൺ വിളിക്കാമെന്ന് ഞാൻ കൈകൊണ്ട് കാണിച്ചത് കണ്ട് അവൾ അകത്തേക്ക് പോയി........... 'ഡാ എന്തുട്ടാ നീ കഥകളി കാണിക്കണേ......... നടന്നേ ഇങ്ങോട്ട്....' അച്ഛന്റെ ഒച്ച ഇത്തിരി കൂടിപ്പോയി.. ഞാൻ ചെറുതായിട്ടൊന്ന് ഞെട്ടി വേഗം പിന്നാലെ നടന്നു........ എന്താണാവോ പറയാൻ പോകുന്നെ... നിസ്സാര കാര്യത്തിന് വരെ ഗൗരവം കാണിക്കും..... 'നാളെ നിനക്ക് എവിടെയെങ്കിലും പോകാനുണ്ടോടാ.......' നടക്കുന്നതിനിടയിൽ മുഖത്ത് നോക്കാതെയാണ്  അച്ഛന്റെ ചോദ്യങ്ങളൊക്കെ.......... ഇല്ലച്ഛാ.... എങ്ങും പോകാനില്ല.... പിന്നെ  ഇന്ന് പോയി ഓട്ടത്തിന്റെ  പൈസ വാങ്ങിച്ചു....... ആഹ്....പൈസ കൈയിൽ വെച്ചോടാ........
അപ്പോഴേക്കും ഞങ്ങൾ കുളത്തിന്റെ അടുത്തെത്തി...... അച്ഛൻ പടിക്കെട്ടിൽ ഇരുന്നതും ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു.......... ഏഹ് അച്ഛൻ ഇതെന്ന് വലി തുടങ്ങി... ഞാൻ അതും ആലോചിച്ച് അച്ഛൻ വലിക്കുന്നതും നോക്കി  ഒന്നും മിണ്ടാതെ അടുത്തിരുന്നു....... 'എന്താടാ വേണോ......' ഞാൻ നോക്കിയിരിക്കുന്നത് കണ്ട് അച്ഛൻ പാക്കറ്റ് എനിക്ക് നേരെ നീട്ടി......... ഏയ്യ് എനിക്ക് വേണ്ട........ വലിക്കുന്നതത്ര നല്ലത് അല്ലച്ചാ.... ? ആണാ....... എന്നാലെ എനിക്കിത് കിട്ടിയത് നിന്റെ മുറിയിൽ നിന്ന.... എന്നിട്ടാണ് എന്നെ ഉപദേശിക്കുന്നത്... വേണമെങ്കിൽ ഒരെണ്ണം വലിക്കെന്നും പറഞ്ഞു തീപ്പെട്ടിയും സിഗരറ്റും പടിക്കെട്ടിൽ വെച്ചു......... അത് കേട്ടതും ഞാൻ തലയിൽ കൈ വെച്ചു പോയി...... പണി പാളിയ ദൈവമേ.......... ഏയ്യ് അച്ഛന്റെ മൈൻഡ് കണ്ടിട്ട് സീൻ ഇല്ലന്ന് തോന്നുന്നു........ പണ്ട് ലിസിയാന്റി  ഫെബിന്റെ ഷർട്ട് അലക്കാൻ എടുത്തപ്പോ  പോക്കറ്റിൽ നിന്ന് ബീഡി കിട്ടിയ സംഭവമാണ് ഇപ്പോ എനിക്ക് ഓർമ വരുന്നത്....... അന്ന് അവന് കിട്ടിയ അടി ?..... കടയിൽ പോയിട്ട് ബാക്കി തരാൻ  ചില്ലറ ഇല്ലാത്തതിനാൽ കടക്കാരൻ കൊടുത്തതാണെന്ന് പറഞ്ഞ മണ്ടനാണ് ഫെബിൻ ???.... അതുകൊണ്ട് തന്നെ ഞാൻ അച്ഛനോട് ഒന്നും മിണ്ടാതെയിരുന്നു...... ഡാ നാളെ  കൃഷ്ണമോളുടെ മുത്തശ്ശനായി ഒന്ന് സംസാരിക്കണം... ഞാൻ നിന്റെ മാമനോടും അമ്മായിനോടും വരാൻ പറഞ്ഞിട്ടുണ്ട്........കാര്യം ഞാൻ മുത്തശ്ശനോട്

💬 Comments

View all comments