Chapter Title : ?എന്റെ കൃഷ്ണ 08 ? [അതുലൻ ]
സംസാരിച്ചു............ അമ്മയോട് ഇപ്പോ എത്തുമെന്ന് പറഞ്ഞു ഫോൺ കട്ടാക്കിയതും കിച്ചു എന്നെയൊരു നോട്ടം...... ?....ഞാൻ പല്ലുകാട്ടിയൊരു ചിരി കൊടുത്തു ?....അല്ല പിന്നെ.....
മോളെ പിന്നെ അമ്മ ഒന്നും പറയില്ലല്ലോ......
ഫുഡ് കഴിച്ചു പുറത്തേക്കിറങ്ങിയതും മഴ മാറി..... കാറെടുത്ത് വീട് ലക്ഷ്യമാക്കി നീങ്ങി..
കുറച്ചു കഴിഞ്ഞപ്പോഴാണ് പിന്നിൽ പോലീസ് ജീപ്പ് ലൈറ്റ് ഇട്ടുകിടന്ന് ഓടുന്നത് ശ്രദ്ധിച്ചത്...... കൈ കൊണ്ട് കേറി പോകാൻ സിഗ്നൽ കാണിച്ചിട്ടും പോകുന്നില്ല........
ഞാൻ ഇത്തിരി സ്പീഡ് കൂട്ടിയതും ജീപ്പും സ്പീഡ് എടുത്തു......
ഇതെന്ത് മൈരാണെന്ന് മനസ്സിലോർത്തതും ജീപ്പ് ഓവർടേക്ക് ചെയ്ത് കാറിന്റെ മുന്നിലെത്തി വട്ടം വെച്ചു......... വായിൽ പച്ചത്തെറിയാണ് വന്നത്.... കൂടെ ഇവരുളളത് കൊണ്ട് വായിൽ വന്നത് വിഴുങ്ങി........
കിച്ചൂസും അമ്മുവും ജെസ്സിയും ചെറുതായൊന്ന് പകച്ചു......
ഞാൻ വേഗം വണ്ടി സൈഡ് ആക്കി, കാറിൽ നിന്നിറങ്ങി......... 'എന്ത് കാണിച്ചാടോ ഓടിക്കുന്നതെന്നും' ചോദിച്ചാണ് ജീപ്പിനടുത്തേക്ക് പോയത്........കലിപ്പ് കേറിയാൽ ലോറിക്കാരുടെ കാടൻ സ്വഭാവം ഇതുപോലെ പുറത്ത് വരും.......
പോലീസ് ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നുമിറങ്ങിയ ആളെ കണ്ടതും എനിക്ക് എന്തെന്നില്ലാത്ത സന്തോഷം......എന്റെ ചങ്ക് പോലെ നടന്നിരുന്ന കൂട്ടുകാരനായിരുന്ന അക്ബർ എന്ന അക്കു.......പ്ലസ് ടു കഴിഞ്ഞ് അവൻ ഡിഗ്രിക്കും ഞാൻ ഐടിഐ ക്കും പോയി....... അത് കഴിഞ്ഞു പിന്നെ ഞാനും അവനും കൂടി തീരുമാനിച്ചു പി എസ് സി പഠിക്കാൻ പോയി......പക്ഷെ പതിവഴിയിൽ ഞാൻ ഇട്ടിട്ട് പോന്നു ....അവൻ പക്ഷെ പിന്മാറിയില്ല ...എന്നാൽ ഇപ്പോ രണ്ട് പേരും കാക്കി തന്നെയാ ഇടുന്നെ ?
'ഡാ എത്ര നാളായെടാ കണ്ടിട്ട്.....' എന്നെ കെട്ടിപിടിച്ചുകൊണ്ടാണ് അക്കു അത് ചോദിച്ചത്......
ഡാ നീ
💬 Comments
View all comments