← Back to ?എന്റെ കൃഷ്ണ 08 ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ 08 ? [അതുലൻ ] · approved reader discussion

Joker • 13-08-2020 13:08

Poliiiii
Cool thug ? father
Adipoliii enne paranjal kuranjupokum ???‍♂️

കുട്ടേട്ടൻസ് ?? • 14-07-2020 07:28

കുഞ്ഞുവാവേ....  നീ എവിടാണ്..  ഇപ്പോൾ വരും ഇപ്പോൾ വരും എന്ന് വിചാരിച്ചു ഇരുന്നു മൂട്ടിൽ ആലു കിളിക്കാറായി....  ആ പോയ വണ്ടി ഉടനെ എങ്ങാനും തിരിച്ചു വരുമോടെ....  വിത്ത്‌ love....

Knight rider • 14-07-2020 07:40

എവിടെ കുട്ടേട്ടാ ആലത്തൂരിൻ്റെ ബാക്കി, ഒരു പാട് കാലം ഇങ്ങനെ വെയ്റ്റിംഗ് ചെയ്യിപ്പിക്കുന്നു

അതുലൻ • 14-07-2020 09:37

കറങ്ങിതിരിഞ്ഞു എത്തിയിട്ടുണ്ട് ??

sugail • 13-07-2020 00:09

കൂട്ടുകാരൊക്കെ വളയിട്ട കൈയിൽ കൈ കോർത്തു പിടിച്ചു നടന്നിരുന്നപ്പോ, ഞാൻ കൈ കോർത്തു പിടിച്ചത് വളയത്തിൽ ആണെ….അപ്പോ ഓരോ നിമിഷവും  എനിക്ക് മനസ്സിൽ വല്ലാത്തൊരു ഫീൽ ആണ് നൽകുന്നത്… ?
അടുത്ത ഭാഗത്തിനായി കാത്തിരുന്നു ...എല്ലാ ഭാഗങ്ങളും repeat അടിച്ചു മനഃപാഠം ആയി ...
എന്തോ വല്ലാതെ ഇഷ്ടായി

അതുലൻ • 14-07-2020 09:38

Thank you bro?

രാജാ • 12-07-2020 07:28

ഇത്രയും ലേറ്റ് ആകാറില്ലലോ

Achm • 12-07-2020 19:34

Nokkiyirunnu maduthu...eppo varum setttaaa

അതുലൻ • 14-07-2020 09:41

എഴുതാനുളള സമയം തീരെ കുറവാണ്. സമ്പൂർണ്ണ ലോക്ക്ഡൗൺ ആയിരുന്നപ്പോൾ കിട്ടിയ സമയത്താണ് വേഗം എഴുതി അയച്ചിരുന്നത് ?

Rambo • 11-07-2020 19:41

അതുലേട്ടോ....എവിടാ ഇങ്ങള്.
ഒരു വിവരോം ഇല്ലല്ലോ???

അനു ?NA²? • 12-07-2020 00:36

ഏട്ടൻ വരും

Rambo • 12-07-2020 07:44

തിരക്കായിരിക്കും ല്ലേ

അതുലൻ • 14-07-2020 09:42

തിരക്കായിരുന്നു റാംബോ. ?

Aks • 11-07-2020 16:29

അതുട്ടാ... കൃഷ്ണ ഭഗവതി പ്രസാദിക്കാൻ സമയമായോ....???

അനു ?NA²? • 11-07-2020 18:04

വരും...
ഒരു സർപ്രൈസ് ആയി അതു വരും...
വരാതിരിക്കില്ല???

അതുലൻ • 14-07-2020 09:44

അനുവേ സർപ്രൈസ് ആയിട്ട് തന്നെ ഇട്ടിട്ടുണ്ട് ?

അതുലൻ • 14-07-2020 09:43

കഥ വന്നിട്ടുണ്ട് aks bro?

അനു ?NA²? • 11-07-2020 14:22

ഹായ്

Aks • 11-07-2020 16:28

Halo

അനു ?NA²? • 11-07-2020 18:03

???

ഋഷി മൂന്നാമൻ • 09-07-2020 19:55

യദുൽ, ഇവിടെ ഉണ്ടോ ?

മിണ്ടീയിം പറഞ്ഞും ഇരിക്കാൻ ആരേലും ഉണ്ടോ ? ?

Aks • 09-07-2020 20:06

പറ മുത്തേ....

ഋഷി മൂന്നാമൻ • 09-07-2020 20:10

സുഖാണോ AKS ?

Aks • 10-07-2020 23:28

സുഖം

അനു ?NA²? • 10-07-2020 01:55

???

ഇന്ദ്രജിത് • 12-07-2020 22:38

Bro എന്താ ഇത്ര  വൈകുന്നേ ന്ന് ഞൻ chothikunil
കാരണം enthuthanulla kazhtapadd thanne ആണ്  കാത്തിരിക്കുന്നു

അതുലൻ • 14-07-2020 09:45

സമയം ഇല്ലാത്തതാണ് ബ്രോ പ്രശ്നം ?

CR7 • 09-07-2020 19:20

ബ്രോ കഥ വളരെ നന്നായിട്ടുണ്ട്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

അതുലൻ • 10-07-2020 16:12

അടുത്ത ഭാഗം ഉടനെ ഇടാൻ ശ്രമിക്കാം ബ്രോ ?

Rahul PV ? • 09-07-2020 16:55

അച്ചുവേട്ട അടുത്ത ഭാഗം ഉടനെ വരുമോ കാത്തിരുന്നു

അതുലൻ • 10-07-2020 16:14

ഇനി അധികം വൈകില്ല ബ്രോ ?

യദുൽ ?NA²? • 09-07-2020 10:02

ഒന്നിനെയും കാണുന്നില്ലല്ലോ ഇവിടെ എല്ലാരും എവിടെ പോയ് ?‍♂️?‍♂️?‍♂️

തമ്പുരാൻ • 09-07-2020 10:22

സാഹോ ....

നമ്മൾ ഇവിടുണ്ട്....
എവിടെ പോകാൻ....
??

Dk • 09-07-2020 14:17

Brw kurach aayi wait. Cheyyan thudangiyit... Recent parts ellam weekly vannu ipo valare vaigiya pole thonnu...

Dk

Rahul PV ? • 09-07-2020 16:56

ഇവിടെ തന്നെയുണ്ട് മുത്തേ ഇടയ്ക്ക് വന്ന് നോക്കും

അനു ?NA²? • 10-07-2020 01:54

???

ഋഷി മൂന്നാമൻ • 09-07-2020 09:12

? അച്ചൂസ്,?

സുഖല്ലേ?,?
ഫുൾ ടൈം ഓട്ടത്തിലാണോ? ?

ഞാൻ ഇടക്കിടെ വന്നു നോക്കും, എന്തേലും സർപ്രൈസ് ഉണ്ടോന്ന്‌... ?

അടുത്ത ഭാഗം വരുന്ന വരെ ഞാൻ വീണ്ടും വീണ്ടും വന്നോണ്ടിരിക്കും, ചെലപ്പോ വെർതേ എത്തിയ നോക്കി  അങ്ങനെ തന്നെ തിരിച്ചു പോകും?, ചെലപ്പോ കുറച്ചു നേരം നിന്നിട്ട് പോകും?, ചിലപ്പോ ഒന്നൂടെ വായിച്ചിട്ടു പോകും ? 

......

യദുൽ ?NA²? • 09-07-2020 10:04

ട നിനക്ക് സുഖം അല്ലെ

ഋഷി മൂന്നാമൻ • 09-07-2020 17:21

സുഖം, പരമസുഖം. അവിടുത്തെ ലോക്ക് ഡൌൺ തീർന്നോ യദു?

അനു ?NA²? • 10-07-2020 01:55

???

അതുലൻ • 10-07-2020 16:19

വല്ലാത്ത തിരക്കായിപോയി ഋഷി...ഓടാതെ പറ്റില്ല, എന്റെ ഓട്ടം നിന്നാൽ ആകെ ബാലൻസ് തെറ്റും...? 
പിന്നെ ഒരു സർപ്രൈസ് പോലെ അടുത്ത ഭാഗം തരാൻ നോക്കാം ?...

അതുലൻ • 14-07-2020 09:46

ഋഷി... സുഖമല്ലേ ?

അനു ?NA²? • 09-07-2020 08:50

ഏട്ടാ...
സുഖം അല്ലെ ഏട്ടൻ...
ഏട്ടനെ തീരെ കാണുന്നില്ലല്ലോ...
തിരക്കിൽ ആണോ...
ഓട്ടം ഉണ്ടാകും അല്ലെ...
കഥ ആക്കം പോലെ ഇട്ടാൽ മതി...
ഞങ്ങൾക്ക് ഒരു തിരക്കും ഇല്ല...
ഏട്ടാ rest എടുക്കണേ...
ശരീരം നോക്കണം...
എനിക്കും യദുവിനും രാജക്കും ഒക്കെ സുഖം ആണ്...
ചേച്ചിയുടെ മൈഗ്രൈൻ കുറവ് ഉണ്ടോ...
ഏട്ടൻ ഫ്രീ ആകുമ്പോൾ വാ...

സ്നേഹപൂർവം അനു

അതുലൻ • 10-07-2020 16:32

അനുവേ ഏട്ടൻ പിന്നെയും ഓട്ടത്തിൽ ആയിപോയി  ?...
നിങ്ങൾ സുഖമായി ഇരിക്കുന്നു എന്ന് കേൾക്കുമ്പോൾ ഞാനും ഹാപ്പിയ കേട്ടല്ലോ...
പിന്നെ നീ പറഞ്ഞ രണ്ട് കാര്യവും ഒരു രക്ഷയും ഇല്ല കുട്ട്യേ... റസ്റ്റ്‌ എടുക്കലും,ശരീരം നോക്കലും...അത് ഡ്രൈവർമാർക്ക് പറഞ്ഞിട്ടുളളതല്ല ?...ചേച്ചിക്ക് ഇപ്പോൾ കുഴപ്പമില്ല... ഇടക്ക് തലയുടെ പിന്നിൽ വേദന വരും, ട്രീറ്റ്മെന്റ് നടക്കുന്നുണ്ട് ...ഞാൻ അടുത്ത് ഉളളപ്പോൾ ആണെങ്കിൽ അവൾക്ക് അത്രയും സമാധാനം.

അനു ?NA²? • 11-07-2020 02:03

???

Sumesh • 09-07-2020 00:58

ബാക്കി എവിടെ ബ്രോ

അതുലൻ • 10-07-2020 16:33

വരും ബ്രോ ?

♥️♥️♥️ Bijoy ♥️♥️♥️ • 08-07-2020 17:40

അടുത്ത ഭാഗം ഉടൻ പ്രതിഷിക്കുന്നു

അതുലൻ • 10-07-2020 16:33

ഉടനെ തന്നെ തന്നിരിക്കും ?

തൃശ്ശൂർക്കാരൻ • 08-07-2020 12:50

Settoi

അതുലൻ • 10-07-2020 16:34

08 മുത്തേ ?

തൃശ്ശൂർക്കാരൻ • 12-07-2020 09:20

????

sree • 08-07-2020 00:57

Bro തിരക്കാണന്ന് അറിയാം എന്നലും അടുത്ത ഭാഗം ഉടൻ പ്രതിഷിക്കുന്നു.ഈകഥയും കഥപത്രങ്ങളും എനിക്ക് അത്രമെൽ പ്രയപ്പെട്ടതാണ്.സാഗർ bro യുടെ മഞ്ജുസും കെവിനുംപോലെ കണ്ണനും അനുപമയും പോലെ അതുലന്റെ ക്യഷ്ണയും വളരെ ഇഷ്ടമായി അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.

അതുലൻ • 10-07-2020 16:35

Thank you so much bro?.
ഒരുപാട് സന്തോഷം . അടുത്ത ഭാഗം ഉടനെ അയക്കാം ???

Aks • 07-07-2020 22:57

കഥ ഇടാൻ വൈകിയതിന് പരിഹാരമായി ശ്രീ. അതുലൻ 50 പേജ് ഉള്ള അടുത്ത ഭാഗവുമായി വരേണ്ടതാണെന്ന് കമ്മിറ്റി അറിയിക്കുന്നു....

അനു ?NA²? • 08-07-2020 01:55

?
ഏട്ടന്റെ 50 page പ്രശ്നം ഇപ്പോഴും തീർന്നില്ലേ?

Aks • 08-07-2020 07:56

അവൻ 50 പേജ് ഇടുവായിരിക്കും...

അതുലൻ • 10-07-2020 16:36

നിന്റെ 50 പേജ് ഒരിക്കൽ  ഞാൻ പരിഹരിച്ചിരിക്കും... അത് പോരെ ?

Aks • 10-07-2020 23:24

നീ തരാമെന്ന് പറഞ്ഞു പറ്റിക്കും....

Nithin • 07-07-2020 22:26

Chakkaree athulaaa

Evideda mone
Sughale ninaku....
thirakoke kayinjo??

Waiting aanu keto..
Marakkalee

അതുലൻ • 10-07-2020 16:37

മറന്നിട്ടില്ല മുത്തേ.... അടുത്ത് തന്നെ നടപടിയാക്കാം ???

നാൻസി • 07-07-2020 14:32

അതുലേട്ടാ,
സുഖമല്ലെ
ബാക്കി പെട്ടെന്ന് എഴുതി പോസ്റ്റണെ ,
ഞാൻ ഈ സൈറ്റിൽ വായിക്കുന്ന ഏക കഥ
ഇതാണ് . രൊഴ്ചയായിട്ട് എന്നും ബാക്കി വന്നോ
എന്ന് നോക്കി പോകലാണ് പണി .
ഇഷ്ടം .

അതുലൻ • 10-07-2020 16:39

Thank you so much nancy.
അടുത്ത് തന്നെ ബാക്കി ഇടാം.
സ്നേഹത്തോടെ ?

യദുൽ ?NA²? • 07-07-2020 06:54

ശുഭദിനം ????❤️❤️

അനു ?NA²? • 11-07-2020 14:26

???

യദുൽ ?NA²? • 06-07-2020 09:57

ശുഭദിനം ചങ്ക്‌സ്  ??

അതുലൻ • 06-07-2020 11:42

???

അതുലൻ • 05-07-2020 21:24

എല്ലാ ചങ്കുകൾക്കും???
സുഖമല്ലേ എല്ലാവർക്കും?
കുറച്ച് തിരക്കിലായി പോയെട്ടോ,
ലോക്ക്ഡൗൺ തുടങ്ങിയപ്പോഴുളള സമയം ഇപ്പോൾ ഇല്ല, ഓട്ടം കൂടി...സമാധാനത്തോടെ കുറച്ച്നേരം വീട്ടിൽ ഇരുന്നാലെ എഴുതാൻ പറ്റു...
വീട്ടിൽ വന്നാലോ വേറെ 100 കാര്യവും..
വൈഫിന് മൈഗ്രെൻ പ്രശ്നം ഉണ്ട്, ഇന്ന് ഫുൾ അവളെയും കൊണ്ട് സ്കാനിംഗ് ഒക്കെയായി ഹോസ്പിറ്റൽ സന്ദർശനം ആയിരുന്നു... അങ്ങനെ ഓരോ കാര്യങ്ങൾ കൊണ്ട് ഒക്കെയാണ് കഥ വൈകുന്നത്...
സത്യത്തിൽ ഇവിടെ വരുമ്പോൾ ഒരു സന്തോഷമാണ് ?... സുഖമാണോ, തിരക്കിലാണോ എന്നൊക്കെ നിങ്ങൾ ചോദിക്കുന്നത് കേൾക്കുമ്പോൾ ഉളള എന്നിൽ മാത്രം ഒതുങ്ങുന്ന ചെറിയ വലിയ സന്തോഷം ??

അനു ?NA²? • 05-07-2020 22:09

ഏട്ടാ...
സുഖമല്ലേ ഏട്ടൻ...
ഞങ്ങൾക്ക് തിരക്ക് ഒന്നും ഇല്ല...
ഏട്ടൻ സമയമെടുത്ത് ആക്കം പോലെ എയ്‌തിയാൽ മതി...
ഞങ്ങൾ കാതിരുന്നോള്ളാം

Ambu • 07-07-2020 10:33

Athul bro...
Next part eppo varum...?

യദുൽ ?NA²? • 06-07-2020 09:52

ടാ ഈ മൈഗ്രേൻ പ്രശ്നം നല്ല പോലെ അറിയുന്ന ഒരാൾ ആണ് ഞാൻ. ഇന്നും അതിന്റെ ട്രീറ്റ്‌മെന്റ് നടക്കുന്നുണ്ട് സുഖം ആയി വരുന്നു.. എന്തയാലും നീ പതുക്കെ മതി നമ്മക്ക് എല്ലാവർക്കും സന്തോഷം ഉള്ളു. നിന്റെ കൂടെ നമ്മൾ ഉണ്ട് മുത്തേ

ഇവിടെ എല്ലാർക്കും സുഖം ആണ് ?❤️❤️❤️

അതുലൻ • 06-07-2020 22:05

മ്മ്മ്... വല്ലാത്തൊരു പ്രശ്നം തന്നെയാ ഇത്... അതിന്റെ മാറി എനിക്ക് വന്ന മതിയെന്ന് വരെ പറയാറുണ്ട്..

യദുൽ ?NA²? • 07-07-2020 07:42

ശെരിയാകും

കിച്ചു • 05-07-2020 20:09

ഹലോ...

അതുലൻ • 05-07-2020 21:28

ഹലോ ?

W. F. L • 06-07-2020 18:56

ഇത് ശെരിക്കുള്ള കിച്ചു ആണോ മൈ  ഗോഡ്

Linus tech • 05-07-2020 19:48

Adutha kadha ezhuthathe nee arude kunna moonjuada thayoli..... Poorimone kunnakadha ezhuthitt pathi vech nirthanane enthina konakkan vanne...

അതുലൻ • 06-07-2020 11:42

മാന്യമായി സംസാരിക്കുക

W. F. L • 06-07-2020 18:54

ഇവനൊന്നും റിപ്ലൈ പോലും കൊടുക്കരുത്...... വെറും പിതൃശൂന്യൻ ആണെന്ന തോന്നുന്നേ

W. F. L • 06-07-2020 18:52

നീ ഒക്കെ ഏതാടാ...... മരഭൂതമേ...... പിന്നെ കൊടുങ്ങല്ലൂർകാരെ കൊണ്ട്  തെറി വിളിപ്പിക്കരുത്..... പിന്നെ നീ താങ്ങൂല

അതുലൻ • 06-07-2020 21:57

ദത് കാര്യം... പിന്നെ  തിരിച്ചു തെറി പറഞ്ഞാൽ ഇവനും നമ്മളും തമ്മിൽ എന്താ വ്യത്യാസം... ഇതൊക്കെ മാനസിക വൈകല്യം ആണ്...ഇവനെയൊക്കെ  അങ്ങനെയെ കരുതാൻ പറ്റു...

Aks • 07-07-2020 22:54

@linustech.... ഏതാണ് ഈ മരവാഴ....

വിഷ്ണു? • 10-07-2020 18:56

Bed boi aanallo nee?

വിഷ്ണു? • 10-07-2020 19:02

Thirkkaanu ennu ee kanda aalukalk full reply ittekunnath ninak kandoode..nee vere aare theri paranjalum..vayanakkark ennum first priority kodukkunna aale parayediirunilla mr linus teck..enthelum time kittiyirunel avan bakki ittene..ith ottum pattanjitt alle bro...avarum manushyar aanu..ivde konde katha post cheytha avarkk aarum oru roopa polum konde kodukkilla..pinne ithoke oru santhosham alle...apolun ingne veruppikanda aavsyam ondo...mosham aanu
Try to understand...?

യദുൽ ?NA²? • 05-07-2020 17:55

നമ്മളെ അഖിൽ ന്റെ കഥ വന്നിട്ടുണ്ട് എല്ലാവരും വായിക്കണം അഭിപ്രായം പറയണം ??

അതുലൻ • 05-07-2020 21:28

സമയം പോലെ വായിക്കാം മുത്തേ ?

യദുൽ ?NA²? • 06-07-2020 09:53

ഇജ്ജ്‌ അങ്ങനെ വായിക്കു മുത്തേ ??

Suhail • 05-07-2020 15:33

Athulettoo,ingalith evidenu?sugano etta.next part enn varum.
Thirakkilanalle,alla veruthe irikkana njn vare BC anu.appo chettante okke karyam parayathe thanne ariyam

അതുലൻ • 05-07-2020 21:30

സുഗമാണെടാ.... കഥ വരുമ്പോൾ മാത്രമേ പറയാൻ പറ്റു വന്നെന്ന്... എപ്പോ കഴിയുമെന്ന്  ഒരു പിടിയും ഇല്ല മോനെ ?

വിഷ്ണു? • 05-07-2020 12:41

Vandiide dp oka italloo
Aduthath enna tharunne...thirkkaano????

അതുലൻ • 05-07-2020 21:32

അന്നം തരുന്ന മുതലല്ലേ വണ്ടി ?അതുകൊണ്ട് ഇട്ടതാ... അടുത്ത പാർട്ട്‌ എത്രയും വേഗം തരാൻ ശ്രമിക്കാം

വിഷ്ണു? • 10-07-2020 18:55

?

തൃശ്ശൂർക്കാരൻ • 04-07-2020 23:23

Setto എവിടെയാ

അതുലൻ • 05-07-2020 21:33

സേട്ടൻ ഇവിടെ വരാതെ ഇരിക്കോ ?... തിരക്കിലായി പോയി ബ്രോ ?

തൃശ്ശൂർക്കാരൻ • 07-07-2020 09:31

???????

Aquaman • 04-07-2020 12:08

Next part Enna varua ?

അതുലൻ • 05-07-2020 21:36

തട്ടി കൂട്ടി എഴുതിയാൽ മോശമായാലോ എന്ന് കരുതിയിട്ട.. അത് നിങ്ങളോട് ചെയ്യുന്ന നന്ദികേട് ആകും. എന്നാലും  വേഗം  എഴുതി അഴക്കാൻ നോക്കാം ബ്രോ ?

അനു ?NA²? • 04-07-2020 10:49

❤️❤️❤️

Rambo • 04-07-2020 11:36

???
Inn cooking onnullye???

അനു ?NA²? • 04-07-2020 12:12

ഇന്ന് ഇല്ല...
ഇനി അടുത്ത ആഴ്ച

Sreejith sree • 04-07-2020 08:45

ഞാൻ അദ്യമായാണ് ഒരു കമന്റ്‌ ഇടുന്നത് എല്ലപർട്ടുകളും വായിച്ചു വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

അതുലൻ • 05-07-2020 21:37

Thank യു ബ്രോ ???

♥️♥️♥️ Bijoy ♥️♥️♥️ • 03-07-2020 15:46

Waiting for the next part.

അതുലൻ • 04-07-2020 10:16

പരമാവധി നേരത്തേ ആക്കാൻ ശ്രമിക്കാം ബ്രോ ?

യദുൽ ?NA²? • 03-07-2020 13:49

സുഖം എന്ന് കരുതുന്നു എന്റെ ചങ്ക്കൾക്ക്

അതുലൻ • 04-07-2020 10:15

സുഖം മോനെ..????

അനു ?NA²? • 04-07-2020 10:50

❤️

അനു ?NA²? • 03-07-2020 10:53

അതുലേട്ടാ സുഖം അല്ലെ...
ഓട്ടത്തിൽ ആണോ...
എനിക്കും യദുവിനും സുഖം ആണ്...
എല്ലാരും ഇപ്പൊ ഓരോ തിരക്കിൽ ആണ്...
ഏട്ടൻ ഏതായാലും ഫ്രീ ആകുമ്പോൾ msg അയക്ക്❤️

അതുലൻ • 04-07-2020 10:14

അനുവേ തിരക്കാണ് കുട്ട്യേ... ...ഒരു രണ്ട് ആഴ്ച ആയിട്ട് വീട്ടിൽ കിടന്ന് ഉറങ്ങാൻ പറ്റിയിട്ടില്ല...ഓട്ടം കൂടി....ഇപ്പോ ഒരു ബാലൻസ് ആയിട്ടാണ് പോകുന്നത്... അതുകൊണ്ട് ഒക്കെയാണ് ഇതിലെ വരാൻ പറ്റാത്തത് ?... പിന്നെ സുഖല്ലേ നിനക്ക്

അനു ?NA²? • 04-07-2020 10:49

❤️❤️❤️

ഋഷി മൂന്നാമൻ • 03-07-2020 08:21

belated happy birthday Yadhu... ??

അനു ?NA²? • 03-07-2020 10:51

അടിപൊളി...
എന്തായി ഏട്ടാ quarantine ജീവിതം ഒക്കെ

ഋഷി മൂന്നാമൻ • 03-07-2020 12:11

?? സുഖല്ലേ കുഞ്ഞോളെ?
ഓഫീസിലെ രണ്ട് പേർക് കോവിഡ് പോസിറ്റീവ് ആയി?, അങ്ങനെ ന്റെ ലീവ് മാറ്റിവെച്ചു  വീണ്ടും പണി തുടങ്ങി .. Quarantine  ഒക്കെ നന്നായി പോകുന്നു. എല്ലാ ദിവസോം പോലീസ് മാമന്മാർ വന്നു സുഖല്ലേന്നു ചോദിച്ചിട്ടു പോകും , ?

ബാക്കി ഒക്കെ സേഫ്, പതിവുകൾ എല്ലാം അതേപടി ?

അനു ?NA²? • 03-07-2020 12:42

ഏതായാലും safe ആയി ഇരിക്ക്...
ഇടക്ക് ഒക്കെ ഇവിടെ വാ...
Take care❤️

യദുൽ ?NA²? • 03-07-2020 13:48

മുത്തേ താങ്ക്സ് ??

സുഖം അല്ലെ നാട്ടിൽ

ഋഷി മൂന്നാമൻ • 03-07-2020 14:15

സുഖം തന്നെ യദു... ഒന്ന് മുറ്റത്തോട്ടിറങ്ങാൻ പറ്റാത്തെന്റെ ഒരു സങ്കടം  മാത്രേള്ളൂ ..?

യദുൽ ?NA²? • 04-07-2020 08:35

കുറച്ചു ദിവസം കഴിഞ്ഞു ശെരി ആകും മുത്തേ ഇനി എത്ര ദിവസം ബാക്കി

Vyshnv • 01-07-2020 23:29

അതുലേട്ട അടുത്ത പാർടട്ട് എപ്പോളാ..

അതുലൻ • 04-07-2020 10:09

കുറച്ച് ദിവസം കഴിയും ബ്രോ ?

അനു ?NA²? • 01-07-2020 00:11

അതുലേട്ടാ ഇന്ന് യദുവിന്റെ Birthday ആണ്❤️❤️❤️

യദുൽ ?NA²? • 01-07-2020 07:00

,???

അതുലൻ • 01-07-2020 07:31

Many more happy returns of the day my dear???
എന്റെ യദുവിന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു.....
സ്നേഹത്തോടെ ?

അനു ?NA²? • 01-07-2020 07:59

❤️

അതുലൻ • 04-07-2020 10:09

വരും ബ്രോ ?

അനു ?NA²? • 30-06-2020 17:55

Rambo എവിടെ?

യദുൽ ?NA²? • 30-06-2020 08:35

ശുഭദിനം ??

അനു ?NA²? • 30-06-2020 10:39

Morning

പ്രൊഫസർ • 30-06-2020 12:19

നിങ്ങൾ എല്ലാടത്തും കയറി നിരങ്ങുവാല്ലേ, ഞാനും
ഞാൻ കഴിക്കാൻ ഇറങ്ങീതാ
Good afternoon ???

അനു ?NA²? • 30-06-2020 13:34

Afternoon

Ammuzz • 29-06-2020 20:39

ബ്രോ...  സൂപ്പർ ആയിട്ടുണ്ട്,  വീണ്ടും ഞാൻ വായിക്കാൻ  കുറച്ചു ലേറ്റ് ആയി പോയി.  വന്നപ്പോൾ 3 പാർട്ട്‌ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി, ഒരു cinema കാണുന്ന ഫീലിൽ വായിച്ചു തീർത്തു. ഒരു രക്ഷയുമില്ല അത്രക്കും നന്നായിട്ടുണ്ട്.  അടുത്ത പാർട്ടിന് വേണ്ടി വൈറ്റിംഗിലാണ് ഞാൻ....

അതുലൻ • 30-06-2020 07:21

Thank you ammuz?
സ്നേഹത്തോടെ ???

യദുൽ ?NA²? • 29-06-2020 15:10

ഒരു തുടക്ക കാരൻ എന്ന നിലയിൽ അല്ല അതുട്ട നിന്റെ എഴുത്തു വന്നത് അതു കൊണ്ട് തന്നെ നിന്റെ കൃഷ്ണക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം ആണ് എല്ലാ ഭാഗവും 1K കടന്നത് തന്നെ അതിൽ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.. ❤️❤️❤️❤️❤️❤️❤️❤️

ഓട്ടം കഴിഞ്ഞു വീട്ടിൽ എത്തിയോ മുത്ത് മണിയെ ഉറക്കം ആയിരിക്കും അല്ലെ

അനു [NA²] • 29-06-2020 19:30

❤️❤️❤️

അതുലൻ • 30-06-2020 07:19

യദുമുത്തേ.... രണ്ട് ദിവസായി ഒന്ന് ഉറങ്ങിയിട്ട്... ഇന്നലെ അതങ്ങ് പരിഹരിച്ചു ?...

യദുൽ ?NA²? • 30-06-2020 08:36

നല്ല പോലെ ഉറങ്ങി തീർത്തു അല്ലെ മുത്തേ ?

അനു [NA²] • 29-06-2020 09:13

Morning

അനു [NA²] • 29-06-2020 09:45

Congrats ചേട്ടായി...
അങ്ങനെ ഈ ഭാഗവും 1K likes✌️

അതുലൻ • 30-06-2020 07:16

???

യദുൽ ?NA²? • 30-06-2020 08:36

❤️?

പാഞ്ചോ • 28-06-2020 00:25

അതുലൻ ബ്രോ..
ഇന്നാണ് വായിക്കാൻ പറ്റിയത്….നല്ല ഒരു പാർട് കൂടി..ഇതിലെ അച്ചുനേ ഒക്കെ ഓർക്കുമ്പോ അസൂയ തോന്നുന്നു..
ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്നു തോന്നിപ്പോകുന്നു..❤❤?

അതുലൻ • 28-06-2020 21:32

Thak you bro?...
കഥകൾ പോലെ മനോഹരമായിരുന്നു ജീവിതമെങ്കിൽ എന്ത് രസം ആയിരുന്നല്ലേ ?

Jomon • 27-06-2020 22:23

Next part ennu kanum broo

അതുലൻ • 28-06-2020 21:29

ഒരു ഐഡിയയും ഇല്ല ബ്രോ ?

Jomon • 30-06-2020 14:01

Petttannu idan sremikkuka

ഋഷി മൂന്നാമൻ • 27-06-2020 20:04

****************************************************************************
??
ഒരു പേർസണൽ കാര്യം പറയാനാണ് വന്നത് ... ?

നാളെ നാട്ടിലേക്കു പോകാനുള്ള തയ്യാറെടുപ്പായിരുന്നു. പാക്കിങ് എല്ലാം ഇപ്പൊ കഴിഞ്ഞതെള്ളു . ഇനി ഇപ്പൊ ഉപയോഗിക്കുന്ന നീ പിസി കൂടിയേ പാക്ക് ചെയ്യാൻ ഉള്ളു.
ഇവിടെ കോവിഡ് പടർന്നു തുടങ്ങിയപ്പോ പെട്ടെന്നു പോകാൻ തീരുമാനിച്ചു. നാളെമുതൽ 14 ദിവസം quarantine ആണ് നാട്ടിൽ. 
തിങ്കൾ മുതൽ പതിനാലു ദിവസം ലീവ് ആണ്, ഓൾടേം കുട്ടീന്റേം കൂടെ തന്നെ ഉണ്ടാവണംന്നു ശട്ടം കേട്ടീട്ടുണ്ട്?, അത് ഞാൻ സമ്മതിക്കുകേം ചെയ്തു .

പോണ കാര്യം തീരുമാനമായതു കൊണ്ട് രണ്ടു ദിവസം ലീവെടുത്തു, ഇന്നലേം മിനിയാന്നും ഹർഷാപ്പീന്റെ വാളിൽ തന്നെ ആയിരുന്നു

അപ്പൊ ജൂലൈ12 കഴിഞ്ഞിട്ട് വരാം.

ഇതിനിടക്ക് ഹർഷാപ്പിന്റേം, അതുന്റേം, MKന്റേം കഥകൾ മിസ് ചെയ്യും.. quarantine  കഴിഞ്ഞാൽ ഉടനെ തന്നെ ലൈകും കമന്റും കൊണ്ട് വന്നേക്കാം .. ?

****************************************************************************

Anu • 27-06-2020 20:25

ധൈര്യമായി പോയി വാ ചേട്ടായി...
ചേട്ടായിയുടെ നീളൻ കമെന്റ് ഞങ്ങൾ miss ചെയ്യും...
അപ്പോ 14 ദിവസം കഴിഞ്ഞു കാണാം...
കാത്തിരിക്കുന്നു

Rambo • 27-06-2020 22:01

Phone use cheyyan okkille chettayi??

യദുൽ • 28-06-2020 09:53

പോയിട്ട് വാ മുത്തേ

Aks • 29-06-2020 00:16

Athinentha.... ne poyi vaa muthe... nammalokke ivide thanne kanum

യദുൽ • 27-06-2020 17:50

മക്കളെ പിന്നേ ഇന്ന് രാത്രി 09മണിക്ക് അപരാജിതൻ വരുന്നുണ്ട് അപ്പൊ എങ്ങനെയാ

Rambo • 27-06-2020 19:42

എണ്ണ എടുത്ത് വെച്ചിട്ടുണ്ട് ചേട്ടായി....കാതിരിക്കുവ???

കണ്ണൻ • 27-06-2020 21:21

evide

അതുലൻ • 27-06-2020 16:55

യദുവേ , അനു ?,പണി കൂടി മക്കളെ...ബാക്കി ഉളളവർ എല്ലാം എവിടെപോയി...
ഋഷി,റാംബോ,aks ഒക്കെ...

Anu • 27-06-2020 17:08

ഫ്രീ ആയിട്ട് വാ ഏട്ടാ...
ഞങ്ങൾ ഇവിടെ ഒക്കെ തന്നെ ഉണ്ടാകും?

Rambo • 27-06-2020 17:30

??????

നമ്മ ഫുൾ ടൈം ഫ്രീ ആണ് ചേട്ടായി????

യദുൽ • 27-06-2020 17:49

ഡാ പഹയാ ഞാൻ ഇവിടെ ഉണ്ട്. നിന്റെ മറുപടി ഞാൻ പ്രതീക്ഷിച്ചു പക്ഷെ തന്നില്ലല്ലോ നീ

നിന്റെ തിരക്ക് കഴിഞ്ഞു വാടാ

യദുൽ • 27-06-2020 12:35

Hellon

Anu • 27-06-2020 14:34

Hai

Rambo • 27-06-2020 17:30

Helloo mr.perera??

Manu • 27-06-2020 10:15

അടിപൊളി.... ഫാമിലി എന്റടെയിനർ മൂവി കാണുന്ന ഫീൽ.
കഥ ഇങ്ങനെ തന്നെ മുൻപോട്ട് പോകട്ടെ.
കുടുംബവും പ്രണയവും വിവാഹവും അത് കഴിഞ്ഞുള്ള ജീവിതവും എല്ലാം കാണാൻ കൊതിയാവുന്നു...
ഇൗ കഥക് തന്റെ ജീവിതവും ആയ് ബന്ധം ഉണ്ടന്നല്ലേ പറഞ്ഞെ...
അപ്പോ കൃഷ്ണയോ, സങ്കല്പം ആണോ അതോ തന്റെ കൂടെ ഒണ്ടോ.

അതുലൻ • 27-06-2020 10:39

Thank യു ബ്രോ ?
ഈ കഥയിൽ ഞാൻ എന്റെ തൊഴിലും, വീട്ടുകാരെയും മാത്രം ഉൾപ്പെടുത്തിയിട്ടുളളു.കഥ മുന്നോട്ട് കൊണ്ടുപോകുന്നതിനു വേണ്ടി സംഭവങ്ങൾ എഴുതികൂട്ടുന്നു എന്നെയുളളു...സംഭവങ്ങൾ എല്ലാം സാങ്കൽപ്പികം ആണ് ...
പിന്നെ കഥയിലെ  കൃഷ്ണ എന്ന പേര് മാത്രമേ സങ്കൽപ്പം ഉളളു...ജീവിതത്തിൽ ആള് വീട്ടിൽ എന്റെ കെട്ട്യോൾ ആയിട്ട് ഇരിപ്പുണ്ട് ?

യദുൽ • 27-06-2020 12:31

❤️❤️❤️

Anu • 27-06-2020 14:34

???

പാഞ്ചോ • 28-06-2020 00:21

അതുലൻ ബ്രോ..
ഇന്നാണ് വായിക്കാൻ പറ്റിയത്....നല്ല ഒരു പാർട് കൂടി..ഇതിലെ അച്ചുനേ ഒക്കെ ഓർക്കുമ്പോ അസൂയ തോന്നുന്നു..
ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്നു തോന്നിപ്പോകുന്നു..❤❤?