0%

Chapter Title : ?എന്റെ കൃഷ്ണ 09 ? [അതുലൻ ]

Author : Kambikathakal Read All Parts 625
പോലെയാണ് നടപ്പ്.... അല്ല, അതിനും മാത്രം പ്രായവും ഇല്ല... മാമന് 42ഉം, അമ്മായിക്ക് 35ഉം ഉളളു.... ഞാൻ ഫോണെടുത്ത് വിളിച്ചതും ഒന്ന് രണ്ട് റിങ് കഴിഞ്ഞപ്പോൾ തന്നെ  അമ്മായി ഫോൺ  എടുത്തു ........ 'ആഹ് ഹലോ..... ഡാ അച്ചു...... ' "എന്റ ദൈവമേ.... നിങ്ങളിത്‌ വരെ  പുറപ്പെട്ടില്ലേ.......... " "ഹിഹി.... ഞങ്ങൾ അരമണിക്കൂർ മുന്നേ പുറപ്പെട്ടു......... വേണേൽ ഒരു മണിക്കൂർ മുന്നേ പുറപ്പെടാം.... ?" ഹിഹി.... ഞാനും അമ്മായിയും പണ്ടേ ഇങ്ങനെയാണ്‌..... തമ്മിൽ ഒടുക്കത്തെ കെമിസ്ട്രിയാണ്...... എപ്പോഴും ഇങ്ങനെ എതെങ്കിലും  സിനിമ ഡയലോഗ് പറയലും  കൗണ്ടർ അടിയും ഒക്കെയാണ് ?.... 'അമ്മായീ.... എപ്പോഴാ  എത്തണെ..? '
'ഓഹ് എന്താ അവന്റൊരു വെപ്രാളം..... ?' ഹിഹി..... അച്ഛൻ പറഞ്ഞിട്ട് വിളിച്ചതാ എന്റെ അമ്മായീ....,? എന്ന ശെരി..... വെക്കട്ടെ.... മ്മ്മ്മ്മ്.... എന്നാലും ഒക്കെ ഒപ്പിച്ച് വെച്ചിട്ട് നീ ഞങ്ങളോട് ഒരു വാക്ക് പറഞ്ഞില്ലല്ലോടാ....... അതൊക്കെ അങ്ങനെ സംഭവിച്ച് പോയതാ പെണ്ണെ. ...... വേഗം വരാൻ നോക്ക്..... ബാക്കിയൊക്കെ നേരിട്ട് പറയാം.......ഓക്കേ..... മ്മ്മ്മ്മ്.... ശെരി...... ന്നാ വെച്ചോ.... അമ്മായി അതും പറഞ്ഞ് ഫോൺ വെച്ചു....ഇനി എന്നെകൊണ്ട് കിച്ചൂസിനെ ആദ്യം കണ്ടപ്പോ മുതലുളള കഥ പറയിക്കും....... ? ഞാൻ വേഗം കുളിക്കാനുളള  തയ്യാറെടുപ്പ് തുടങ്ങി....... ഇടക്ക് ഒരു തോന്നലിന് പുഷപ്പ് ഒക്കെ എടുക്കും.....വേഗം കുളി കഴിഞ്ഞ് ഒരു  ട്രാക്ക് പാന്റും ടീഷർട്ടും എടുത്തിട്ട് ഹാളിലേക്ക് പോയി ..... അച്ഛൻ ആഹാരം കഴിക്കുന്നുണ്ട്....... തൊട്ടടുത്ത് കസ്സേരയിട്ട് അമ്മയും വിളമ്പികൊടുത്ത് അടുത്തിരിപ്പുണ്ട്.... 'അമ്മു വന്നില്ലേ അമ്മേ........ 'ഞാൻ അതും ചോദിച്ച് ടീവി ഓണാക്കി സോഫയിലേക്ക് ചാഞ്ഞു.... ഇല്ലടാ... രാവിലെ ഞാൻ പോയി നോക്ക്യപ്പോ മോള് എണീറ്റിട്ടില്ല..... നിനക്ക് കഴിക്കാൻ എടുക്കട്ടേ...... മ്മ്മ് കുറച്ച് കഴിയട്ടെ..... ഞാൻ പിന്നെയും ടീവിയും നോക്കി കിടന്നു.... അപ്പോഴാണ് കിളികൾ  ഒച്ചയെടുക്കുന്നത് കേട്ടത്..... ചെറുതും വലുതും ഒക്കെയായി പത്ത് മുപ്പത് ലവ്ബേർഡ്‌സ് ഉണ്ട്.... ഞാൻ വേഗം എണീറ്റ് അടുക്കളയിൽ നിന്ന് തെനമണിയും എടുത്ത് പിന്നിലേക്ക് നടന്നു..... തുറന്ന് വിട്ടാൽ കാക്കയും പരുന്തും കൊത്തിയാലോ എന്ന് പേടിച്ചിട്ടാണ്‌..... അല്ലേൽ പണ്ടേ തുറന്ന് വിട്ടാനെ........തമിഴ്നാട്ടിൽ നിന്ന്

💬 Comments

View all comments