0%

Chapter Title : ?എന്റെ കൃഷ്ണ 09 ? [അതുലൻ ]

Author : Kambikathakal Read All Parts 632
എന്നാ വേഗം കഴിക്ക്...... ഇപ്പോ തന്നെ  പോണം......' ഞാൻ അതും പറഞ്ഞ് ടി ഷർട്ട് മാത്രം മാറി  കാക്കിഷർട്ടിട്ട്  പുറത്തേക്ക് വന്നു...... എല്ലാവരെയും നോക്കിയപ്പോൾ കഴിക്കുന്നതിന്റെയും കഴിപ്പിക്കുന്നതിന്റെയും തിരക്കിലാണ്....അമ്മൂസ് ആണെങ്കിൽ ഫോണിൽ തോണ്ടി ഇരിപ്പുണ്ട്.... നൈസ് ആയിട്ട് കിച്ചുപെണ്ണിനെ നോക്കി ഇറയത്തേക്ക് വരാൻ കണ്ണുകൊണ്ട് ആക്ഷൻ കാണിച്ചിട്ട് ഇറയത്തേക്ക് നടന്നു...... പാവം....കുറച്ച് കഴിഞ്ഞപ്പോ  എങ്ങനെയോ ചുറ്റിപറ്റി  ഇറയത്തേക്ക് വന്നു ? 'എന്റ അച്ചേട്ടാ......എല്ലാവരും ഉളളപ്പോളാണോ ഇങ്ങനെയൊക്കെ....' വന്നപാടെ എന്നെയൊരു പിണക്കം... 'ഓഹ് പിന്നെടി ........ എന്നിട്ട് എന്തിനാ വന്നേ......? ' ഞാൻ അത് ചോദിച്ചപ്പോ പെണ്ണിന്റെ കളളപിണക്കം ഒക്കെ മാറി ഒരു ചിരി ചുണ്ടിൽ വന്നു.... 'അത് പിന്നെ..... ഹിഹി....... എന്തോന്നാ അച്ചേട്ടാ...... ?' ഡി മുത്തശ്ശൻ പറഞ്ഞത് കേട്ടല്ലോ.... വേണേൽ ഇപ്പോതന്നെ കൈയിലേക്ക് തന്നേക്കാമെന്ന്.... മുത്തശ്ശൻ സമ്മതിക്കോന്ന് ആലോചിച്ച് ഞാനടിച്ച ടെൻഷൻ.... ഇപ്പോ ആലോചിക്കുമ്പോ ചിരി വരാ പെണ്ണെ ?.... 'എന്തിനാ അങ്ങനൊക്കെ ആലോചിച്ചേ....? ഞാൻ എന്റെ അച്ചേട്ടന്റെയല്ലേ..... അപ്പോ എന്റെ ഇഷ്ട്ടം  മുത്തശ്ശൻ സമ്മതിക്കാതിരിക്കോ........ ' അവളത് പറഞ്ഞതും പെണ്ണിന്റെ കൈവിരൽ ഒന്ന് ഞൊട്ടിയതും ചെറിയ വേദനയിലും ആ കളളച്ചിരി കൂടി ..... ? 'ആഹാ... രണ്ടും കൂടി  കൊഞ്ചിക്കൊണ്ട് നീക്കേണല്ലേ....... ' അമ്മായി അതും പറഞ്ഞ് ഇറയത്തേക്ക് വന്നതും കിച്ചു വേഗം  അകത്തേക്ക് വലിയാൻ നോക്കി.... പക്ഷെ അമ്മായി വിടോ...... ? വട്ടം പിടിച്ച് അവിടെ നിർത്തി.......
അപ്പോഴേക്കും മാമൻ നല്ല ഡ്രസ്സ്‌ മാറി ഒരു ഷർട്ടും കളളിമുണ്ടും ഉടുത്ത് വന്നു...... ആഹ് ഇതാര് ഡൈബർ സുഗുവാ... ? ഞാൻ മാമനെ കളിയാക്കിയത് കേട്ട് കിച്ചൂസും അമ്മായിയും ചിരി തുടങ്ങി....... ഡാ ഡാ....വേണ്ട....... നടക്കെന്നും പറഞ്ഞ് എന്നെയും കൊണ്ട് ആള് മുറ്റത്തേക്കിറങ്ങി  ......ഗേറ്റ് അടക്കാൻ തിരിഞ്ഞപ്പോൾ കിച്ചുവിനെ കാണുന്നില്ല....  അമ്മായി  കഴിക്കാൻ വിളിച്ചുകൊണ്ട് പോയിക്കാണും....... വേഗം വണ്ടിയുടെ അടുത്തെത്തി പതിവ് ടയർ കൊട്ടിനോക്കൽ ഒക്കെ കഴിഞ്ഞ് കുറച്ച് നേരം  സ്റ്റാർട്ട്‌ ചെയ്തിട്ട് വണ്ടിയെടുത്തു...... സെറ്റ് ഓണാക്കിയതും ആദ്യത്തെ പാട്ട് 'ചിലമ്പൊലിക്കാറ്റെ ' ആഹാ മൈൻഡ്   ഓൺ ആകാൻ  പറ്റിയ പാട്ട്.... നേരത്തേ എത്തിയാൽ വേഗം

💬 Comments

View all comments