0%

Chapter Title : ?എന്റെ കൃഷ്ണ 09 ? [അതുലൻ ]

Author : Kambikathakal Read All Parts 633
പോരാമെന്ന് ഉളളത്‌ കൊണ്ട് പോയപ്പോൾ അത്യാവശ്യം പൊളിച്ചാണ് പോയത്.... അച്ഛനാണെങ്കിൽ പയ്യെ പോകാൻ പറയും.... മാമൻ തിരുവനന്തപുരം കോഴിക്കോട്  മിന്നൽ  സർവീസ് ഓടിക്കുന്ന  ആളായത് കൊണ്ട് ഇതൊക്കെ കണ്ടാലും ഒന്നും തോന്നില്ല...... അങ്ങനെ 3 മണിക്ക്  ഗോഡൗണിൽ എത്തി..... തോമസ്സേട്ടന്റെ ബാറിലേക്ക് ലോഡ് എടുക്കാൻ ഏത് വണ്ടി വന്നാലും ടേൺ അനുസരിച്ച് എത്ര വണ്ടി മുന്നിലുണ്ടെങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ ലോഡ് ആക്കും .... അതാണ് പുളളിയുടെ പിടിപാട്..... വണ്ടി ലോഡാക്കാൻ ഇട്ട് കൊടുക്കേണ്ട താമസം,  ഒരു മണിക്കൂർ കൊണ്ട് ലോഡ് ഷീറ്റ് ഇട്ട് കെട്ടി വണ്ടി ഗോഡൗണിൽ നിന്നിറക്കി...... തിരിച്ചുളള വരവ്വ് പിന്നെ പറയണ്ട.... ബ്ലോക്ക്‌ കിട്ടി പ്രാന്ത് പിടിച്ച് ഒരു 7 മണിയായപ്പോ കൊടുങ്ങല്ലൂരെത്തി.... ബാറിലേക്ക് വണ്ടി കേറ്റി ഇറക്കാനായി ഇട്ട് കൊടുത്തു...... മദ്ധ്യകുപ്പികൾ ഓരോ കെയ്‌സുകളായി ഇറക്കുന്ന കാഴ്ച കണ്ട് അവിടെ  നിൽക്കുന്ന പിളേളർ മുതൽ അപ്പാപ്പൻമാർക്ക്  വരെ ഒറ്റ ചിന്തയെ കാണു..... ഈ വണ്ടിയായിട്ട് കടന്ന് കളഞ്ഞാലോന്ന് .....?? അല്ല കുറ്റം പറഞ്ഞിട്ട് കാര്യമില്ല , ഇങ്ങനൊരു കാഴ്ച കണ്ടാൽ  ആരായാലും ചിന്തിച്ചു പോകും...? 'ഡാ മോനെ ഓരോന്നൊക്കെ തൊണ്ട നനക്കാൻ  സാധനം കിട്ടാതെ നിക്കാ....  ഡീസൽ ടാങ്കിൽ ഒരു കണ്ണ് വേണേ......' ലോഡ് ഇറക്കുന്ന സപ്ലയർ പയ്യനോട് തമാശയെന്നോണം പറഞ്ഞ് മാമനെയും കൂട്ടി ഒരു ചായ അടിക്കാൻ റോഡിലേക്ക് പോയി....
ഇത്തിരി  നടന്നാൽ കുഞ്ചൂന്റെ തട്ട്കടയാണ്........ഒരുവിധം എല്ലാ ഡ്രൈവർമാരുടെയും സ്ഥിരം ഹാൾട്ടാണ് കുഞ്ചൂസ്സിന്റെ കട... കാണുമ്പോ  തന്നെ സുഖവിവരം ചോദിക്കാതെ കുഞ്ചുവിന് ഒരു സമാധാനം കിട്ടില്ല...... അങ്ങനെ ചായയും കുടിച്ച് നിന്നപ്പോഴാണ് പോലീസ് ജീപ്പ് കൊണ്ടുവന്ന് നിർത്തിയത്........കോൺസ്റ്റബിൾസ് രണ്ട് പേര് ഇറങ്ങി കടയിലേക്ക് വന്ന് പരിശോധിക്കാൻ തുടങ്ങി......ഈ ലഹരി വസ്തുക്കൾ പിടിക്കാൻ വേണ്ടിയുളള പരിശോധനയാണ്, അത് മിക്ക ദിവസവും ടൗണിൽ നടക്കുന്ന പ്രഹസനമാണ് .... പെട്ടെന്നാണ് എനിക്ക് അക്കുവിന്റെ ഓർമ വന്നത്.... വിളിക്കാന്ന് പറഞ്ഞിട്ട് അവൻ വിളിച്ചുമില്ല.... ജീപ്പിന് അടുത്തേക്ക് പോയി നോക്കിയപ്പോഴാണ്  ബഹുമാനപ്പെട്ട ടൗൺ  എസ് ഐ അക്ബർ ലത്തീഫ്  ഇരിക്കുന്നത് കണ്ടത്.....? കുഞ്ചുവിനോട് പറഞ്ഞ് ഒരു ചായ കൂടി

💬 Comments

View all comments