0%

Chapter Title : ?എന്റെ കൃഷ്ണ 09 ? [അതുലൻ ]

Author : Kambikathakal Read All Parts 634
വാങ്ങി നേരെ അവന്റെ അടുത്തേക്ക് പോയി......... ഇന്നാ സാറെ... ഒരു ചായ കുടിക്കെന്ന് പറഞ്ഞ് ഗ്ലാസ് നീട്ടിയ എന്നെ കണ്ടതും 'ഡാ മൈരേ.. നീ ആയിരുന്ന' എന്നും ചോദിച്ച് ചിരിച്ചുകൊണ്ട്  അവൻ പുറത്തേക്കിറങ്ങി........... മാമനെ വിളിച്ച് അക്കുവിനെ പരിചയപ്പെടുത്തികൊടുത്ത് ചായയും കുടിച്ച് നിൽക്കുന്നതിനിടയിൽ രാവിലത്തെ സംഭവം അവനോട് പറഞ്ഞു....... അങ്ങനെ നീയും പെണ്ണ് കെട്ടാൻ പോകേണ് അല്ലേടാ .... ആഹ്...... എന്നെയൊക്കെ  വാപ്പ എന്ന് കെട്ടിക്കാൻ ആണെന്നാവോ........ അല്ല ഓരോ  ടെൻഷന്റെ  കൂടെ  ഇനി പെണ്ണും കൂടി കെട്ടിയാൽ നല്ല രസോയിരിക്കും........ ഓഹ് പിന്നെ.......എന്നിട്ട് ആരും പെണ്ണ് കെട്ടണില്ല... ഒന്ന് പോട അവ്ടെന്ന്......അവനെ  കളിയാക്കുന്ന പോലെയാണ് ഞാനത് പറഞ്ഞത്..... ഡാ സത്യമാട.... ദേ ഇപ്പോ തന്നെ തമിഴ്നാട്ടിൽ നടന്ന ഒരു കേസിന്റെ കാര്യം ആലോചിച്ച് ഇരുന്നപ്പോഴാ നിന്നെ കണ്ടത്....അത് കാരണം കുറച്ച് നേരമെങ്കിലും അതൊന്ന് തലയിൽ നിന്ന് പോയിക്കിട്ടി... അക്കു അതും പറഞ്ഞ് ചായയുടെ പൈസ  കൊടുക്കാൻ പോയി .......
എന്ത് കേസ് ആണ്....വല്ല കൊലക്കേസ് ആണോ?...... മാമൻ  കേസ് എന്താണെന്നറിയാനുളള ആകാംഷയോടെ അക്കുവിനോട് കാര്യം ചോദിച്ചു....... ആഹ്  കൊലക്കേസ് ആയിരുന്നേൽ ഇത്രേം ടെൻഷനില്ല അങ്കിളെ...... ഇത് അങ്ങനെയല്ല......... അക്കു ഞങ്ങളെയും വിളിച്ച് കടയിൽ നിന്ന് കുറച്ച് മാറി നിന്നിട്ട് കാര്യം പറഞ്ഞ് തുടങ്ങി....... നമ്മുടെ കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക്  ഫാമിലിയായിട്ട് പോകുന്ന കാറുകൾ, പ്രേത്യേകിച്ച് ചെറിയ കാറുകൾ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് അപകടത്തിൽ പെടുന്നു.... ഇതാണ് സംഭവം....... കേട്ടിട്ട് എന്താ തോന്നണേ..........? ഇതിലിപ്പോ എന്താ തോന്നാൻ.... വണ്ടി നോക്കി ഓടിച്ചില്ലേൽ ഇടിക്കും.......അല്ലെങ്കിലും ഈ പ്രൈവറ്റ് കരാറുകാരെകൊണ്ട് റോഡിൽ ശല്യമാണ്‌.....മാമൻ  വല്ല്യ പ്രാധാന്യം കൊടുക്കാതെയാണത്‌  പറഞ്ഞത്‌....... പക്ഷെ അക്കു പറഞ്ഞത് കേട്ട് എന്റെ ഉളളിൽ പണ്ട് തമിഴ്‌നാട്ടിൽ വെച്ചുണ്ടായ സംഭവം മനസ്സിലേക്ക് വന്നു....... ഇപ്പോ അക്കു പറഞ്ഞത് കേട്ടപ്പോൾ അന്ന് ആ തമിഴ് ലോറി ഡ്രൈവർ പറഞ്ഞ കാര്യങ്ങൾ  മനസ്സിലേക്ക് ഓടിയെത്തി....... 'ഡാ അച്ചു, നീയിത് എന്താ ആലോചിക്കുന്നേ...... ' അക്കുവിന്റെ ശബ്ദമാണ് എന്നെ ആലോചനയിൽ നിന്ന് ഉണർത്തിയത്...... ' അക്കു ...... സംഭവം നിസ്സാരമല്ല...സംഭവിച്ചത് ഒക്കെ സാധാരണ

💬 Comments

View all comments