0%

Chapter Title : ?എന്റെ കൃഷ്ണ 09 ? [അതുലൻ ]

Author : Kambikathakal Read All Parts 618
എടുത്ത് വെച്ചോ .....' ഫോണിൽ നിന്നും കണ്ണെടുക്കാതെ ഞാൻ അമ്മയോടായി പറഞ്ഞു..... കേൾക്കേണ്ട താമസം ആള് വാതിലടച്ചു സ്ഥലം വിട്ടു......?
ച്ചെ... മനുഷ്യൻ ഫ്രാൻസിലെ നഗരവീഥിയിലൂടെ അംബരചുംബികളായ കെട്ടിടവും കണ്ട് രസം പിടിച്ച് വന്നപ്പോഴാണ് അമ്മയുടെ വരവ്വ്..... ആ ഫ്ലോ അങ്ങ് പോയി ?...... നാളത്തെ കാര്യം ഫെബിനെയും ആഷിക്കിനെയും വിളിച്ചു പറയണമെന്ന ഓർമ വന്നത്....... അങ്ങനെ ഫെബിനെ വിളിച്ചു.. കാര്യം പറഞ്ഞതും അവൻ കൈരളി ബാറിൽ 3 സീറ്റ്‌ പിടിക്കുന്ന കാര്യമാണ് ഇങ്ങോട്ട് പറഞ്ഞത്.......കളള് കുടിക്കാൻ ഒരു കാരണം കിട്ടാതെ ഇരിക്കേയിരുന്ന് തടിയൻ..... 'ഡാ നീ ഉറങ്ങ്യാ..... ' വാതിലിൽ തട്ടിയുളള അച്ഛന്റെ ചോദ്യം കേട്ടപ്പോഴാണ് സംസാരം നിർത്തി  ഹെഡ്സെറ്റ് ഊരി വാതിൽ തുറന്ന് നോക്കിയത്.... 'ഡാ നാളെ രാവിലെ പോയി മീൻ വാങ്ങണം.... ആഹ് ചിക്കനും  വാങ്ങിച്ചോ...അമ്മുവിന് അതാ ഇഷ്ട്ടം......' അതും പറഞ്ഞ് 1000 രൂപ തന്ന് എന്റെ മറുപടിക്ക് നിക്കാതെ   ആള് കിടക്കാൻ മുറിയിലേക്ക് പോയി.... എന്റെ കൈയിൽ എത്ര  പൈസ ഉണ്ടെന്ന് പറഞ്ഞാലും  കാര്യമില്ല.... അതുകൊണ്ട് തന്നെ ഞാൻ ഒന്നും പറയാൻ പോയില്ല.... പൈസയും വാങ്ങി കട്ടിലിലേക്ക് കേറിയപ്പോഴാണ് കിച്ചൂസിനെയും അമ്മുവിനെയും അച്ഛൻ കൊണ്ടാക്കിയിട്ടുണ്ടാകും  എന്ന ബോധം വന്നത്.....?.... നൈസ് ആയിട്ട് വാതിൽ തുറന്നു.... സമയം 10 കഴിഞ്ഞു..... എന്തായാലും കുറച്ച് കഴിഞ്ഞ്  ഇറങ്ങാമെന്ന് വെച്ച്  നേരെ  ഹാളിൽ പോയി ടീവി കണ്ടിരുന്നു......അപ്പോഴേക്കും അച്ഛനും അമ്മയും ഉറങ്ങും..... സമയം കടന്ന് പോയതും ടിവി നിർത്തി അച്ഛനും അമ്മയും കിടക്കുന്ന റൂമിന്റെ ഭാഗത്തേക്ക്‌ നടന്നു....നാല് മുറിയുളളതിൽ കിച്ചണിലേക്ക് പോകുന്ന വഴിയാണ് അവരുടെ റൂം..... പയ്യെ വാതിലിൽ  ചെവിയോർത്തതും  അമ്മയുടെ കൂർക്കം വലി കേട്ടു..... ഹാവു സമാധാനം......അമ്മക്ക് പിന്നെ കട്ടിൽ കണ്ടാൽ മതി... അപ്പോ തന്നെ ആള്  ഉറങ്ങിക്കോളും?...... പയ്യെ ഹാളിലെ ലൈറ്റ് ഓഫാക്കി  മുൻവശത്തെ വാതിൽ തുറന്ന് പിന്നിലേക്ക് നടന്നു ...... ആകാശത്തേക്ക് നോക്കിയിട്ട് കണ്ണടിച്ചു പോണ വെട്ടം..... മഴ പെയ്തിട്ട് മാനം തെളിഞ്ഞു നിൽക്കുന്നത് കൊണ്ട്  ഒടുക്കത്തെ നിലാവ്വ് .........
പയ്യെ മതിലിനടുത്തെത്തിയതും ചുറ്റുമൊന്ന് നോക്കി..... അയൽവക്കത്ത് വേറെ വീട് ഇല്ലെങ്കിലും നിലാവ്

💬 Comments

View all comments