0%

Chapter Title : ?എന്റെ കൃഷ്ണ 09 ? [അതുലൻ ]

Author : Kambikathakal Read All Parts 620
ഇപ്പോഴൊന്നും വരില്ല....... കുറച്ച് കഴിഞ്ഞതും വാതിലിന്റെ കുറ്റി മാറുന്ന ഒച്ച കേട്ടു..... പയ്യെ വാതിൽ തുറന്ന് നോക്കിയ കിച്ചു കണ്ടത് ചിരിയോടെ   അവളെയും നോക്കിയിരിക്കുന്ന എന്നെയാണ്...... ഒന്ന് കൂടി വീടിനുളളിലേക്ക് നോക്കികൊണ്ട് കിച്ചു മുറ്റത്തേക്കിറങ്ങി........ എന്റെ ചിരി കണ്ടിട്ടാകണം  ഒരു നാണത്തോടെയാണ്   പെണ്ണിന്റെ വരവ്വ്............ നിലാവിന്റെ വെട്ടത്തിൽ അവളെ കാണാൻ ഒരു വല്ലാത്ത  മൊഞ്ചായിരുന്ന്..... ഒപ്പനപാട്ടിലുളള മണവാട്ടിയെ ഒക്കെപോലെ....? 'മനസകമില്‍.. മുഹബ്ബത്ത് പെര്ത്ത് നിനവുകള്‍ കുരുത്ത് മഹര്‍മാലയെടുത്ത് മധുമതിയാം മണിമങ്കക്കിണങ്ങുവാന്‍............' "യ്യോ ഡീ പിച്ചല്ലേ.... പിച്ചല്ലേ.....കിച്ചൂസ്സേ............" എന്റെ ഒച്ചകൂടിയതും കിച്ചു കൈവെച്ച് എന്റെ  വായ പൊത്തിപിടിച്ചു....... ശോ  മനസ്സിൽ പാടിക്കൊണ്ടിരുന്ന വരി മുഴുവിക്കാൻ സമ്മതിക്കാതെ വയറ്റിൽ നല്ല പിച്ച് പിച്ചി......
ഞാൻ ആ വേദനയിലും അവളുടെ കൈവെളളയിൽ   മുത്തിയതും ചെറു ചിരിയോടെ പെണ്ണ്  എന്നിലേക്ക്  ചേർന്ന് നിന്നു ..... ? 'ഒരു പേടിയും ഇല്ലാത്ത ഇങ്ങനൊരു സാധനം.......ന്റ അച്ചേട്ടാ ഒരു ഷർട്ട് ഇട്ടൂടെ '....... അതും പറഞ്ഞ് കിച്ചു പയ്യെ എന്റെ കവിളിൽ പിടിച്ചൊന്ന്  വലിച്ചു വിട്ടു........ ഞാൻ കല്ലിൽ ഇരുന്ന്കൊണ്ട് തന്നെ  അരക്കെട്ടിലൂടെ കൈകോർത്ത്‌  കിച്ചൂസിനെ  വട്ടം കെട്ടിപിടിച്ചു........ 'മ്മ്മ് അച്ചേട്ടാ... എന്താപ്പോ  ഇങ്ങനെ വരാൻ തോന്നാൻ.....' എന്റെ കവിളുകൾ കൈയിൽ കോരിയെടുത്തെന്ന പോലെ പിടിച്ചുകൊണ്ടാണ് കിച്ചു അത് ചോദിച്ചത്....... 'മ്മ്മ് ....പറയാടാ കിച്ചൂസ്സേ........' ഞാൻ അതും പറഞ്ഞുകൊണ്ട് എണീറ്റ് കിച്ചുവിന്റെ കൈയിൽ പിടിച്ചുകൊണ്ട് നടന്നു....... എവിടെക്കാ എന്ന് പോലും ചോദിക്കാതെ കിച്ചു എന്റെ കൈയിൽ മുറുക്കെ പിടിച്ചുകൊണ്ട് പിന്നാലെ നടന്നു...... എന്റെ നടത്തം അവസാനിച്ചത് കുളത്തിനരികിലാണ്...... മെല്ലെ അവളുടെ കൈയും പിടിച്ച് പടിക്കെട്ടിറങ്ങി........ 'ഡി കിച്ചൂസ്സേ.... മുത്തശ്ശനെങ്ങാനും എണീക്കോ....... 'കുളക്കടവിൽ നിന്ന് കാണാൻ പറ്റുന്ന ദൂരം ഉളെളങ്കിലും ചെറിയൊരു  പേടിയോടെ  ഞാൻ ചോദിച്ചു.... 'ഹിഹി... അപ്പോ പേടിയൊക്കെയുണ്ട് എന്റ ആൾക്ക് ....... പേടിക്കണ്ടാട്ടോ...... മുത്തശ്ശനേയ്യ്  മരുന്ന് കഴിച്ചേക്ക....അതോണ്ട് എണീക്കില്ലാട്ടോ.....' കിച്ചു ഒരു ചിരിയോടെ അത് പറഞ്ഞപ്പോൾ ആ പേടിയും പോയി...... അമ്മൂസ് പിന്നെ രാവിലെ കുത്തിപൊക്കിയാലേ എണീക്കു.... അതുകൊണ്ട് അതിന്റെ പേടിയില്ല ...... ഞാൻ പയ്യെ പടിക്കെട്ടിലേക്കിരുന്നു.... കാലൊന്ന് നീട്ടിയാൽ വെളളത്തിൽ തൊടാം..... നിലാവ് അടിച്ച്

💬 Comments

View all comments