0%

Chapter Title : ?എന്റെ കൃഷ്ണ 09 ? [അതുലൻ ]

Author : Kambikathakal Read All Parts 622
പെണ്ണ് ആലോചിക്കാൻ വന്നിട്ട് പെണ്ണിനെ  ഇഷ്ടപ്പെടാതെ അവരങ്ങ് പോകും..... പറഞ്ഞില്ലെന്ന് വേണ്ട.... ഓറ്റ ശ്വാസത്തിൽ ഞാനത് പറഞ്ഞതും  കിച്ചുവിന്റെ  ഞെട്ടൽ ഞാനറിഞ്ഞു......പെണ്ണ് ആകെ മരവിച്ച പോലെ..... ഏഹ് ഇതെന്താണ് ഒരു സന്തോഷം ഇല്ലാത്തെ..... ഞാൻ കരുതി കേൾക്കുമ്പോ കുറെ ഉമ്മയൊക്കെ തരുമെന്ന്......... 'ഡി കിച്ചൂസ്സേ.......' ഞാൻ പറഞ്ഞതൊക്കെ കേട്ടിട്ടും ഒരനക്കവും ഇല്ലാത്തതുകൊണ്ട് ഞാൻ പയ്യെ കിച്ചുവിന്റെ മുഖം കഴുത്തിൽ നിന്നും മാറ്റാൻ നോക്കി... എന്റെ കൈ തട്ടിമാറ്റിക്കൊണ്ട് ഒന്നുകൂടി അവൾ   മുഖം കഴുത്തിലേക്ക്  ചേർത്തുകൊണ്ട് രണ്ടു കൈകൊണ്ടും എന്റെ കഴുത്തിൽ ചുറ്റിപിടിച്ചു...... കഴുത്തിൽ നനവ്  പടർന്നപ്പോഴാണ് എന്നെ നോക്കാത്തതിന്റെ കാര്യം പിടികിട്ടിയത്........വിതുമ്പൽ അടക്കാൻ പെണ്ണ് വല്ലാണ്ട് കഷ്ട്ടപെടുന്നുണ്ട്..... ഇതെന്താപ്പോ പറ്റ്യേ........അയ്യേ... ഡി പെണ്ണെ........ഇങ്ങോട്ട്  നോക്ക്യേ.. അതിനും മറുപടി ഒന്നൂടെ മുറുക്കെയുളള കെട്ടിപ്പിടിക്കൽ തന്നെ........
ആഹാ....... ദേ എണീറ്റില്ലേൽ എടുത്ത് ഞാൻ കുളത്തിലെറിയുമെന്ന് പറഞ്ഞതും കിച്ചുപെണ്ണിന്റെ ചിരി ഞാൻ കേട്ടു....... ഹിഹി....... എണീക്കെന്റെ കിച്ചുവേ......... അത് കേട്ടതും കിച്ചു കണ്ണൊക്കെ തുടച്ച് ഒരു കുഞ്ഞു ചിരിയോടെ എന്റെ മുഖത്തേക്ക് നോക്കിയിരുന്നു...... എന്തിനാപ്പോ കരഞ്ഞേ.......മ്മ്മ്? കൺപീലികളിൽ പറ്റിയിരുന്ന നനവ് കൂടെ തുടച്ചു കൊണ്ട് ഞാൻ ചോദിച്ചതും കിച്ചു  എന്റെ ചുണ്ടുകളിലേക്ക് അവളുടെ കുഞ്ഞുചുണ്ടുകളെ ചേർത്ത്  നുണഞ്ഞതും ഒരുമിച്ചായിരുന്നു.... ? പെട്ടെന്നുളള അവളുടെ നീക്കത്തിൽ ആദ്യമൊന്ന് അമ്പരന്നെങ്കിലും പയ്യെ ഞാനും നുണയാൻ തുടങ്ങി....... അപ്പോ  പെണ്ണിനും അറിയാം ഒക്കെ ?.....മുഖത്ത് നോക്കാതെ കളളച്ചിരിയോടെ പിന്നെയും എന്റെ തോളിലേക്ക് ചാഞ്ഞു..... എന്റെ ശരീരത്തിലേക്ക് പടരുന്ന പെണ്ണിന്റെ ചൂടിൽ അങ്ങനെയിരിക്കാൻ ഒരു സുഖം..... ഡി ഉറങ്ങിയാ........കിച്ചൂന്റെ അനക്കം ഇല്ലാത്തത് കൊണ്ട് ഞാൻ പതിയെ തട്ടി വിളിച്ചു..... 'മ്മ്മ്മ്........ഇങ്ങനെയിരിക്കാൻ നല്ല രസോണ്ട് അച്ചേട്ടാ.......' തോളിൽ കിടന്നുകൊണ്ട് തന്നെ എന്നെ നോക്കിയത് പറഞ്ഞ കിച്ചുപെണ്ണിനെ ഒരു കൊച്ചുകുട്ടിയോടെന്ന പോലെ വാത്സല്യമാണ് തോന്നിയത്........ ഞാനും പയ്യെ കണ്ണടച്ചു പെണ്ണിന്റെ മുഖത്തോട് മുഖം ചേർത്തിരുന്നു...... 'അച്ചേട്ടാ  ദേ സമയം കുറച്ചായിട്ടാ.... ' കിച്ചു അത് പറഞ്ഞപ്പോളാണ് ഞാൻ  കണ്ണ് തുറന്നത്........ 'മ്മ്മ്.......വിടാൻ തോന്നണില്ല പെണ്ണെ......എന്നാലും പോകാം.....' ഞാൻ അതും പറഞ്ഞ് പയ്യെ കൈ അയച്ചു....... കിച്ചു എണീറ്റ് മുടി വാരിക്കെട്ടിയത് നോക്കിയിരുന്ന

💬 Comments

View all comments