Comments
ഈ കഥ തീർന്നു എന്ന് ഓർത്തതാണ് ചുമ്മാ നോക്കിയതാ അന്നേരം ഇതാ കഥ കിടക്കുന്നു
സമയക്കുറവ്വ് മൂലമാണ് വൈകിയത് ബ്രോ...???
അതുലൻ ബ്രോക്ക് കുട്ടികൾ ഒന്നുമില്ലേ...
വിവാഹം കഴിഞ്ഞിട്ട് ഇപ്പോ 7 മാസം ആയിട്ടുളളു...?...ഇനിയും ടൈം കിടക്കുകയല്ലേ ?
കാത്തിരിന്നു കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാ പൊളിച്ചു ബ്രോ അടിപൊളി
എല്ലാവരോടും എനിക്കൊരു ആൺകുട്ടി ജനിച്ചു
ദൈവം അനുഗ്രഹിക്കട്ടെ ???
Congratulations
അച്ചായന്റെ ആ കുഞ്ഞു മുത്തുമണിക്ക് നല്ല ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെ ???
അവൻ നല്ലൊരു മകനായി വളരട്ടെ ???
Congrats...
ദൈവം അനുഗ്രഹിക്കട്ടെ???
Congrats...???
ആ പൊന്നോമനക്ക് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ...?
Adipoli ithavanayum
Professor paranja pole thudakam muthal odukkam vare nalla chiriyum kaliyum ayi pokunna oru kidu story
Penganmare illathathil ellarkum vishamam anennariyam buy ivide onnullathinte vishamam ithuvare mariyittilla engane enikitte pani tharam enne research cheyyunna team ane
But chilappo pava avale velluvilikuvokke cheyyuvenkilum kanandirunna ammayode parathiparachil okkeya oru vallatha sadhanam
Athoke potte kichuvinteyum achu inteyum
Life bakki vayikan ready ayittilla
Appo waiting for next part
Thank യു ബ്രോ ?
U r vry lucky?...
ഓൺലൈൻ ക്ലാസ്സ് ഒക്കെ ഉടായിപ്പ് കാണിക്കാതെ പഠിക്കണം...കേട്ടല്ലോ ?
കുറച്ചു ലേറ്റ് ആയി എന്നറിയാം, സമയം കിട്ടണ്ടേ ഇപ്പോഴാ വായിക്കാൻ സമയം കിട്ടിയത്
പിന്നെ കഥയെക്കുറിച്ചു ഇനീപ്പോ ഞാൻ എന്ത് പറയാനാ പറയാനുള്ളതെല്ലാം അവൻ ആ യദു ഒറ്റയ്ക്ക് പറഞ്ഞു തീർത്തു,
എനിക്കും ആദ്യം മുതൽ ഉണ്ടായിരുന്ന പേടിയായിരുന്നു ഇനി മുത്തശ്ശൻ എങ്ങാനും സമ്മതിക്കാതിരിക്കുവോ എന്ന് എന്തായാലും പുള്ളി സമ്മതിച്ചല്ലോ... തട്ടത്തിൻ മറയത്തിൽ മനോജ് k ജയൻ പറഞ്ഞപോലെ ഈ love story ഒരു happy endi ആണ്... തുടക്കം മുതൽ അവസാനം വരെ ഒരു ചിരിയോടെ വായിക്കുക എന്ന് പറയുന്നതു ഒരു സുഖമാണ്, എന്തായാലും മനസ്സുനിറഞ്ഞു,
പിന്നെ അമ്മുവിനെ കാണുമ്പോൾ ഒക്കെ സങ്കടം വരും ഇങ്ങനെ ഒരു അനിയത്തി ഇല്ലല്ലോ എന്നോർത്ത്, പക്ഷെ ഇപ്പോ ആ സങ്കടം ഇല്ലാട്ടോ എനിക്കും കിട്ടി ഒരു അനിയത്തിയെ, ഒരു സങ്കടം വന്നാൽ അത് ഷെയർ ചെയ്യാൻ ഒരു സന്തോഷം വന്നാൽ അത് ഷെയർ ചെയ്യാൻ ഒരു അനിയത്തി ഉള്ളത് ഒരു സുഖമാണ് അതെനിക്കിപ്പോ നന്നായി മനസ്സിലാകുന്നുണ്ട്, ഇവിടുന്നു എനിക്ക് കിട്ടിയത് ഒരു അനിയത്തിയെ മാത്രമല്ല 3 സഹോദരന്മാരെയും കിട്ടി കുറെ കൂട്ടുകാരെയും കിട്ടി എല്ലാത്തിനും കാരണമായ എന്റെ വിഷമങ്ങളോട് ഇപ്പൊ ഒരിഷ്ടം ഒക്കെ തോന്നുന്നു...
കുറച്ചു ഗ്യാപ് ഒക്കെ ഇട്ടെഴുതി യദുനെ തോൽപ്പിക്കാൻ നോക്കീതാ പറ്റിയില്ല അവനെപ്പോലെ അവൻ മാത്രമേയുള്ളു...
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഒരുപാട് സ്നേഹത്തോടെ
♥️പ്രൊഫസർ
???
അമ്മൂസിനെ പോലെ നമ്മുക്ക് കിട്ടിയ കാന്താരി..... അല്ലെടാ....പിന്നെ ആ 3 സഹോദരങ്ങളിൽ ഒരെണ്ണം ആകാൻ പറ്റിയത് എന്റെ...ഭാഗ്യം...
ഞങ്ങൾ 4 പേർക്കും കൂടി ഒരു കാന്താരി അനിയത്തികുട്ടി.....
ഇത് വായിക്കുന്ന ബാക്കി 4 പേർക്കും മനസ്സിലാകും ...???
ഏട്ടാ?
???
????♥️♥️♥️♥️
???
പിന്നേ മനസിൽ ആകാതെ എവിടെ പോകാൻ ❤️❤️
???
???
ലേറ്റ് ആയി വന്നാലും സ്റ്റൈൽ ഒട്ടും കുറക്കണ്ട ?... കഥകൾ സാങ്കൽപ്പിക സംഭവങ്ങൾ വെച്ച് എഴുതുമ്പോൾ എന്തിനാ sad ആക്കുന്നത്... ഹാപ്പി ആയിത്തന്നെ അങ്ങോട്ട് പെടക്കണം.
പ്രൊഫസർ സാർ പറഞ്ഞ പോലെ ഒരു അനിയനോ അനിയത്തിയോ ഉളളത് വല്ലാത്തൊരു ഫീൽ ആണ്...എല്ലാവരും പറയും ഒറ്റമോൻ ആയാൽ സുഖം അല്ലേ എന്ന്... പക്ഷെ അങ്ങനെ ആയതിന്റെ വിഷമം കുറച്ചൊന്നുമല്ലന്ന് നമുക്കല്ലേ അറിയൂ... അതുകൊണ്ട് തന്നെ വൈഫിന്റെ അനിയത്തിയെ ഞാൻ പൊന്നുപോലെയാണ് നോക്കുന്നത്...വീട്ടിൽ വരുമ്പോൾ എല്ലാം എന്റെ പിന്നിൽ നിന്ന് മാറില്ല അവൾ.
സ്നേഹത്തോടെ ???
അവസാനം പ്രൊഫസർ എന്നെഴുതിയത് ഒരബദ്ധം പറ്റിയതാണ്, എന്റെ പേര് അഖിൽ, അങ്ങനെ വിളിക്കാം,
എനിക്കെന്തോ പ്രൊഫസർ സാറെ എന്ന് വിളിക്കാനാണ് കൂടുതൽ ഇഷ്ട്ടം...ഞാൻ ഒരു money heist ഫാൻ ആണ് ??
എന്നാൽ പിന്നെ തന്റെ ഇഷ്ടം പോലെ തന്നെ ആകട്ടെ, ഞാനും ഒരു money heist ഫാൻ ആണ്
എവിടെയായിരുന്നു മാഷേ കുറേ ആയല്ലോ കണ്ടിട്ടു.സൈറ്റിൽ കേറി നിങ്ങളുടെ കഥ തപ്പി മടുത്തു. പക്ഷേ ഈ ഭാഗവും ഒരു രക്ഷയുമില്ല പൊളിച്ചു.
Thank you so much bro?.
പണിക്ക് പോകണം. അതാണ് പാർട്ട് വൈകാൻ കാരണം.
അതു സത്യം അഖി നമ്മക്കും കിട്ടിയില്ലേ ഒരു അനിയത്തി ❤️❤️
???
???
പിന്നല്ലാതെ.... ഒരു കാന്തരികുട്ടി...???
???
♥️♥️♥️♥️
അതാരാണാവോ.... ഈ അനിയത്തി... ?????very very confusion തമ്പുരാൻ....
അതൊക്കെ കിട്ടി സാഹോ....??
ഞാനല്ലാ എന്നാ എനിക്ക് തോന്നുന്നത്????
ഒരു കാന്താരി ആണ്....അവൾ ഞങ്ങളെ ഏട്ടാ എന്നാണ് വിളിക്കുന്നെ...???
??????
ഏയ്യ് നീയല്ല... ???
ഹി ഹി ഹി.....???
അങ്ങനെ വരാൻ വഴി ഇല്ല...???
അച്ചുചേട്ടാ.... ????
എന്നാ ഫിലാഡാ ഉവ്വേ ??....
ഇത് വായിക്കുമ്പോ ഉണ്ടാകുന്ന പുഞ്ചിരി സ്റ്റോറി വായിച്ചു തീരുന്ന വരെയും ഉണ്ടാകും....
പിന്നെ ഇടയ്ക്കിടെ വരുന്ന ഓരോ കോമഡികൾ.... ഹയ്യോ ചിരിച്ചു ഒരു വഴിക്കായി???....
അച്ചുവും കിച്ചുവും തമ്മിലുള്ള കെമിസ്ട്രി ഒക്കെ വായിക്കുമ്പോ എന്ത് രസം ആണ്.....
പിന്നെ മ്മളെ അമ്മുസ്ന്റെ ചെയ്തികൾ എല്ലാം വേറെ ലെവൽ ആണ്.... ???...
ആ ആക്‌സിഡന്റ് കേസ് ഒക്കെ എവിടെയോ കേട്ടുകേൾവി ഉള്ളത് പോലെ ഉണ്ട്....എന്താല്ലേ??....
പിന്നെ, ഞാൻ ഈ സ്റ്റോറി വായിച്ച് തുടങ്ങിയപ്പോ മുതലുള്ള സംശയമാണ് ... ഇത് നിങ്ങളുടെ ജീവിതം തന്നെ ആണോ എഴുതുന്നത്??...
കിച്ചുസും അമ്മുസും ഒഴികെ ബാക്കി എല്ലാം നിങ്ങളുടെ ജീവിതം ആണ് എന്ന് മനസ്സിലായി.... ഇനി അവർ രണ്ടും സത്യം തന്നെ ആണോ എന്നാണ് സംശയം.... ???
ഇത്തിരി വൈകിയാലും ഇതേ ഫീലോടെ ഇങ്ങു തന്നേച്ചാ മതി....ദൃതി പിടിച്ചു എഴുതാതെ mind free ആക്കി എഴുതിയാൽ മതി ട്ടൊ ???
????????????
With സ്നേഹം ?????
Thank യു ബ്രോ ?
ഈ കഥയിലെ സംഭവവികാസങ്ങൾ സാങ്കൽപ്പികം ആണെങ്കിലും കഥാപാത്രങ്ങളിൽ ചിലർ മാത്രമാണ് സാങ്കൽപ്പികം. ഈ കഥയുടെ അവസാനം എന്റെ യഥാർത്ഥ ജീവിതം പറയുന്നതായിരിക്കും ?.
സ്നേഹത്തോടെ ???
?????♥️♥️♥️♥️♥️♥️
?????
അയ്യോ, പെട്ടന്ന് തീർന്നു പോയി ??...... 15-20 മിനിറ്റ് ഇൽ തീർന്നു..... എനിക്ക് വായിച്ചു മതിയായില്ല.......
ഇത്ര വേഗം വായിച്ചു തീർത്ത ബ്രോ ?.
ഇനിയൊന്ന് പേജ് കൂട്ടിപിടിക്കാൻ നോക്കാം ???
മോനുട്ടാ പൊളിച്ചെട എന്തോ ട്വിസ്റ്റ് വരാനുള്ള സാധ്യത കാണുന്നുണ്ടല്ലോ. അടിപൊളിയായിട്ടുണ്ട് മുത്തേ അടുത്ത പാർട്ട് വേഗം പോരട്ടെ കേട്ടോ
ഒരു ട്വിസ്റ്റും ഇല്ല ബ്രോ ?...ഇനി വേണ്ടാത്ത ട്വിസ്റ്റ് ഒക്കെ പറഞ്ഞു മനസ്സിൽ തോന്നിച്ചു ട്വിസ്റ്റ് ഇടിയിക്കരുത് ???
ട്വിസ്റ്റ് വേണ്ട ബ്രോ... ഒരു ഇളം തെന്നൽ പോലെ സുഖകരമായി അതുലൻ ബ്രോ വിചാരിച്ച പോലെ തന്നെ അങ്ങോട്ട് ഒഴുകട്ടെ
കഥകൾ.കോം ആണേൽ ഫ്രണ്ട്‌സ്നു പറയാൻ പറ്റും പോയി വായിക്കാൻ. ഹർഷൻ അങ്ങോട്ട് പോയെ പിന്നെ അവിടെ വായനക്കാർ വന്നു തുടങ്ങി. പിന്നെ ഞാൻ ഇടക്ക് നിന്റെ കമന്റ് ബോക്സ്‌ഇൽ എത്തി നോക്കാറുണ്ട്. കമന്റ് ഇടാറില്ല എന്നെ ഉള്ളു. ഞാൻ പ്രവാസം മതിയാക്കി നാട്ടിൽ വരുകയാ അടുത്ത ആഴ്ച. അപ്പൊ അഞ്ചപ്പാലംത് ഞാൻ ഉണ്ടാകും.
എവിടെ, കൊടുങ്ങല്ലൂർ അഞ്ചപ്പാലം aano??....... എന്റെ വീട് കൊടുങ്ങല്ലൂർ ആണ്....... ഇവിടെ അപ്പൊ കൊടുങ്ങല്ലൂർ കാരൊക്കെ ഉണ്ടടലെ
ആഹ അത്ശെരി... പ്രവാസജീവിതം കഴിഞ്ഞ് വരുമ്പോൾ നമ്മുടെ നാട്ടിൽ ഒരു മാസം ക്വോറന്റീൻ ജീവിതവും.
നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടികൂടി അല്ലേ ?
പോന്നു ചെങ്ങാതി, ഇത്രേം താമസിക്കല്ലേ! പരാതിയില്ല. തുടർച്ചക്കായി ഏറെ കാത്തിരിക്കാൻ ക്ഷമായില്ലാഞ്ഞിട്ടാ.... ഇത്രേം ആസ്വദിച്ചു വായിക്കുന്ന വേറൊരു കഥ ഉണ്ടെന്ന് തോന്നുന്നില്ല. എവരോടൊപ്പം അവരായിട്ട് ജീവിക്കുന്ന ഒരു ഫീൽ.
Thank you ബാബു ബ്രോ ???
ഇങ്ങനെയുളള കമെന്റുകൾ കൂടുതൽ കൂടുതൽ ഭംഗിയോടെ എഴുതാൻ എനിക്ക് പ്രചോദനം ആണ് ???
അതുട്ട... ഇപ്പോഴാണ് കണ്ടത്....
അഭിപ്രായം പുറകെ
ആഹ്ഹ് നിന്നെ കാണാൻ ഇല്ലല്ലോ എന്ന് വിചാരിച്ചതെയുളളു ?
എത്ര ലേറ്റ് ആയാലും ഒരു കൊഴപ്പോമില്ല. വരുമ്പം ഇങ്ങനെ പൊളപ്പൻ സാധനവുമായി എത്തിയാ മതി. എഴുത്തിലെ ആ മാജിക് എപ്പോളും കണ്ടാ മതി. ധൃതി പിടിച്ചു ezhuthiyekkaruthenna ഒറ്റ അപേക്ഷ മാത്രേ ഉള്ളു. ഓരോ വരിയും അത്ര enjoy ചെയ്താണ് vaayikunne. എത്ര നന്ദി പറഞ്ഞാലും തീരില്ല.... ❤️❤️❤️❤️?
ഈ സ്റ്റോറി തീരല്ലെന്നു ആശിച്ചു പോവുന്നു
Thank you കണ്ണാ. ഒരിക്കലും തട്ടിക്കൂട്ടി എഴുതില്ല. അത് ഈ കഥയെ സ്നേഹിക്കുന്നവരോട് കാണിക്കുന്ന നന്ദികേട് ആകും. കിട്ടുന്ന സമയം പോലെ എഴുതാം.... ???
ADIPOLI???
Thank യു നന്ദ ???
ശ്ശോ...തീർന്നത് അറിഞ്ഞില്ല ചേട്ടായി??
ഈ പച്ചയായ ജീവിതം എന്നും എനിക്ക് ഒരു ലഹരി ആയി മാറിയിട്ടുണ്ട് കേട്ടോ????
ഇടക് ഇടക് പുട്ടിനു തേങ്ങാ ഇടുന്ന പോലെ ഉള്ള ചെറിയ ചെറിയ പൊടികളില് ചിരിച്ചു ചിരിച്ചു ഒരു വഴി ആയിട്ടുണ്ട്??
അമ്മുസിന്റെ "ഞ്ഞം ഞ്ഞം" അമ്മായിടെ dialogue ഒക്കെ ഒരു വഴിക്ക് ആക്കി???☺️
ഇതൊക്കെ വായിച്ചു എനിക്കും ഒന്ന് പ്രേമിക്കാൻ തോന്നുവ ന്നെ...പിന്നെ ആരും ഇല്ലല്ലോ ന്ന് ഓർമ വരുമ്പോ അതങ്ങ് വിടും???
പിന്നെ ആ accidentine പറ്റി ഒക്കെ കേട്ടിട്ടുണ്ട് ചേട്ടായി...ഇങ്ങള് പറഞ്ഞ പോലെ ഏതേലും വണ്ടിയുടെ കൂടെയോ അല്ലേൽ ലോറി ബസ് ന്റെ ഒക്കെ കൂടെ പോയാലെ രക്ഷ ഉള്ളു ന്ന് ഒക്കെ കേൾക്കുമ്പോ തന്നെ ഒരു പേടി???
ആഹ്....ഏതായാലും അതികം വൈകിപ്പിക്കായതെ അടുത്ത part ഉം ആയി സസ്പെൻസ് ആയിട്ട് വാ ന്നെ...?????
റാംബോ കുട്ടാ... രാവിലെ ഒന്ന് തല കാണിച്ചു പോയിട്ട് ഇപ്പോഴാ അല്ലേ വരുന്നത്...സുഖമല്ലേ നിനക്ക്....
ഫുൾ ടൈം ഹാപ്പി ആയിട്ട് ഇരിക്ക് മോനെ...
ഇങ്ങള് അല്ലെ busy ചേട്ടായി...
നോക്കണേ കൊറോണ പിടിച്ചു വരുന്ന?
മെറിനെ നീ അപ്പൊ divorce ചെയ്തോ?
അവളാണ് റാമ്പോയെ divorce ചെയ്തത് അതിൽ പിന്നെ അബ്നോർമൽ ആയാണ് അവന്റെ പെരുമാറ്റം ഇതുവരെ ലൈൻ ഇല്ലെന്ന് പറഞ്ഞ് എല്ലാ പെണ്ണുങ്ങളോടും ഇഷ്ടമാണ് എന്ന് പറഞ്ഞ് നടക്കുവാ നമ്മുടെ പാവം റാംബോ
????
നീയെന്നെ കൊലക് കൊടുക്കുവോടെ??
Btb @അനു...മേം അത്തരക്കാരൻ നഹി ഹേ???
??
എല്ലാമേ പോച്????
Be സ്ട്രോങ്ങ് മോനെ...നോക്കി നിക്കാതെ പോയി അടുത്ത ലൈൻ വലിക്ക്?...അല്ല പിന്നെ
????
ഇങ്ങള് ഇങ്ങനെ പ്രോത്സാഹിപ്പിക്കല്ലി ട്ടോ???
അവൾ ഇവനെ ഇട്ടേച്ചു പോയ് ??
??
Polisanam
???വെറൈറ്റി കമെന്റ്.....
Well done brooo nxt partinu vendi wait cheyyattoooooo
അടുത്ത ഭാഗം കഴിയുന്നതും നേരത്തേ ആക്കാൻ ശ്രമിക്കാം ബ്രോ ?
അതുലൻ ബ്രോ നേരത്തെ അല്ലെങ്കിലും, ഇവിടെ ആരോ സ്ഥിരം പറയുന്ന പോലെ 50 പേജ് ആയിട്ട് വരണം....... 29 ഒന്നും തീരുന്നത് അറിഞ്ഞത് പോലും ഇല്ല
ആരോ അല്ല 50ന്റെ കണക്ക് പറയുന്നത്. അത് അവനാണ്.. AKS മുത്ത് ??
സോറി ബ്രോ പേര് ഓർമ വന്നില്ല
Amazing bro?
Thank you bro???
അളിയാ ഒത്തിരി വെയിറ്റ് ചെയ്തിരിക്കുന്നു ഭയങ്കര മടുപ്പ്. അടുത്ത ഭാഗം എത്രയും പെട്ടെന്ന് ഇടുക. ഒരു ലാളിത്യമുള്ള കഥയാണ്.. അതുകൊണ്ടുതന്നെ കുറച്ചുകൂടി പേജുകൾ ചേർത്താൽ നന്നായിരിക്കും
Thank യു ബ്രോ ???
അടുത്ത ഭാഗം പെട്ടെന്ന് ഇടാൻ ശ്രമിക്കാം ട്ടാ ???
ഫ്രാൻസിലെ അംബരചുംബികളായ കെട്ടിടത്തിന് പകരം അമേരിക്ക വിക്ഷേപിച്ച റോക്കറ്റ് എന്ന് മാറ്റിപറ ബ്രോ
ഓഹ് ഇപ്പോ സ്പേസ് മിഷൻ ആണല്ലേ കാണിക്കുന്നത്...പക്ഷെ അതിലും ഇഷ്ട്ടം യാത്രകൾ കാണാനാ....?
You just copied rathishalabangal style. But your story hasn't got proper foundation bro. How a good girl just cry for sympathy in front of total stranger. It doesn't make any sense. Do you know what make relation it is only time. Time of caring each other make relation. In real life an adult girl make her comfort with in a totally unknown family? May be she is a fool or bitch anyway you have skill bro... come with better writing next time
ഇതിലെവിടെയാണ് രതിശലഭങ്ങൾ കോപ്പി.???ഒന്ന് പറഞ്ഞു തരണം. ബ്രോ രതിശലഭവും വായിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.... ആദ്യം അതൊന്ന് വായിക്കണം... എന്നിട്ട് ഇതും...പിന്നെ ഇത് വെറും കഥയാണ്. ലോജിക് നോക്കാതെ, കഥയെ വെറും കഥയായി കണ്ട് വായിക്കണം.
സ്നേഹത്തോടെ ???
അവതരണം സൂപ്പർ ആയിട്ടുണ്ട് നല്ല സ്റ്റോറി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
Thank you bro?....
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത പെണ്ണുകാണല്‍ ആയിരുന്നൂ എന്‍റേത്. പിള്ളാര് കൃമികള്‍ അടക്കം 47 പേര്. അവര് ബസ്സൊക്കെ എടുത്താ വന്നത്. അമ്മ വീട്ടുകാര്‍ക്ക് താത്പര്യം ഇല്ലായിരുന്നൂ. ഞാനാണെങ്കില്‍ കുവൈറ്റിലും. 5 പെങ്ങമ്മാരാ അച്ഛന് ഒരു ചേട്ടനും രണ്ട് അനിയമ്മാര് വേറേയും. ഫുള്‍ ഫാമിലി ആയിട്ട് അവരൊരു വരവാ, കാലത്ത് തന്നെ. പിന്നെ അമ്മ വീട്ടുകാരേയും സമ്മതിപ്പിച്ച് ഒരു തീരുമാനവും ആയി, ഉച്ചക്ക് ബിരിയാണി ഒക്കെ കേറ്റി വൈകീട്ടാ അവര് പോയത്....
47 ഓ??????
സിവനെ
എന്നാ പിന്നെ അതൊരു കല്യാണമായിട്ട് നടത്തായിരുന്നില്ലേ ?.... ഒരുപാട് ആളുകൾ ഉളള ഫാമിലി ആകുമ്പോൾ നല്ല രസം ആയിരിക്കുമല്ലോ ?
പെണ്ണ് SN പുരത്തുള്ളതാ..... ഹിഹിഹി
എല്ലാം 47 ന്റെ ഒരു കളി (kl-47)
അത് ശെരിയാണല്ലോ ???
ഞാനത്രക്ക് കയറി ചിന്തിച്ചില്ല...
Bro pwli adutha part igane late avoo aaakarudhuuu please ?❤?❤❤?❤?
എന്റെ ബ്രോ, ലേറ്റ് ആക്കാതെ ഇടാൻ നോക്കാം എന്നെ പറയാൻ പറ്റു.ലേറ്റ് ആയാൽ തല്ലരുത് ???
Very very good ? ????????????? ????????
??????????????
29ാംമത്തെ പേജ് എത്തിയപ്പോൾ ആണ് ഇനി അടിക്കാൻ പേജുകൾ ഇല്ലെന്ന് മനസ്സിലായത്. ബ്രോ ഇത്തവണയും പതിവ് പോലെ പൊളിച്ചു അടുക്കി. Katta waiting for the next part
Thank you so much bro?.
Ennum vann nokkum krishna vannittundo enn....ini ippo adutha part nu ulla kaathiripp aan
Thank you bro. Nxt part തുടങ്ങിയിട്ടില്ല ?
???ഇത് പോലേ തന്നെ മുന്നോട്ട് പോകു ✌
Thank you കിച്ചു ?
അച്ചുവേട്ടാ ? ഈ ഭാഗവും വളരെ നന്നായിട്ടുണ്ട് അവസാന ഭാഗം വന്നിട്ട് 2,3 ആഴ്ച ആയത് കൊണ്ട് വളരെ വിഷമം ഉണ്ടായിരുന്നു പുതിയ ഭാഗം കാണാത്തത് കൊണ്ട്
അതുകൊണ്ട് ഇന്നലെ രാത്രി ഇരുന്ന് ആദ്യ ഭാഗം മുതൽ എട്ടാം ഭാഗം വരെ ഒറ്റയിരുപ്പിന് വായിച്ചു
ഇന്ന് വാട്ട്സ്ആപ് നോക്കിയപ്പോ ചങ്കാണ് പറഞ്ഞത് കൃഷ്ണ വന്നിട്ടുണ്ട് എന്ന് അപ്പോ പിന്നെ നോക്കി ഇരിക്കാൻ പറ്റുമോ ഓൺലൈൻ ക്ലാസ് ഉണ്ടായിട്ട് അതിൽ നിന്ന് ചാടിയിട്ട് ഇങ്ങോട്ട് വന്നു അപ്പോ കമന്റ് ചെയ്യാൻ പറ്റിയില്ല
യഥാർത്ഥ ജീവിതം ചേർത്തത് കൊണ്ട് തന്നെ കഥയ്ക്ക് മറ്റ് കഥകളേക്കാൾ വേറൊരു ഭംഗിയാണ് കിട്ടുന്നത്
അച്ചുവും കിച്ചുവും അമ്മുവും തന്നെ ആയിരുന്നു ഈ ഭാഗത്തെയും ഹൈലൈറ്റ് എങ്കിലും ചങ്ക് പോലെയുള്ള അച്ഛനും മാമനും അമ്മായിയും ഒക്കെ കഥയിൽ പുതുമുഖം ആവാതെ നിറഞ്ഞ് നിന്നു
അങ്ങനെ അച്ചു കിചുവിനെ പെണ്ണ്കണ്ടു.അതിന്റെ തലേദിവസം മതിലുചാടിയതും കുളത്തിന്റെ കരയിൽ ഇരുന്ന് പ്രണയിച്ചതും വളരെ നന്നായിട്ടുണ്ട്
അതിന്റെ ഇടയിൽ സമൂഹത്തിൽ നേരിടാവുന്ന അപകടത്തെ കുറിച്ച് സൂചന തന്നതും ഇഷ്ടമായി
വായാടിക്കുട്ടി അമ്മുവിനേ തിരക്കി എന്ന് പറയണം പെങ്ങൾ ഇല്ലാത്ത സങ്കടം അമ്മുവിനെ അറിഞ്ഞപ്പോൾ മാറി കഥയിലൂടെ ആണെങ്കിലും ഒരു പാവം പെങ്ങളെ കിട്ടിയത് പോലെ തോന്നുന്നു
ജോലി തിരക്കും കുടുംബത്തിന്റെ ചുമതലയും ഉണ്ടെന്ന് അറിയാം അതുകൊണ്ട് അടുത്ത ഭാഗം കുറച്ച് വൈകിയാലും കുഴപ്പമില്ല
ഏതായാലും രണ്ടുപേരുടെയും ജീവിതം മനോഹരമായി മുൻപോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു ?
അച്ചു ❤️ കിച്ചു ഇഷ്ടം ?
,???
❤️❤️
Thank you Rahul?
പഠിപ്പൊക്കെ കഴിഞ്ഞിട്ട് മതി ഇങ്ങോട്ടുളള വരവൊക്കെ...
പിന്നെ കഥയെ സ്നേഹിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട് കേട്ടോ...
നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി ?
പഠിപ്പ് ഒന്നും കുഴപ്പമില്ല ഏട്ടാ ക്ലാസ്സ് എടുത്താലും എഴുതാനുള്ള നോട്ട് ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ ഇടും അതുകൊണ്ടാണ് ഇത്ര ഫ്രീ ആയിട്ട് നടക്കുന്നത്
പിന്നെ ചില കഥകൾ വന്നാൽ എനിക്ക് അപ്പോ തന്നെ വായിക്കാൻ തോന്നും അല്ലാതെ സമയം കിട്ടുമ്പോൾ വായിക്കാം എന്ന് കരുതാൻ പറ്റില്ല കാരണം അത്രയ്ക്ക് മനസ്സിന് ഇഷ്ടപ്പെട്ട കഥകൾ ആയിരിക്കും
എന്റെ കൃഷ്ണ പോലെ കാമുകിയും അതേ പോലെയാണ് ചൂടോടെ തന്നെ വായിച്ചില്ല എങ്കിൽ ഒരു സമാധാനം കിട്ടില്ല കുറച്ച് മുൻപ് കമന്റ് ചെയ്തപ്പോൾ ഞാൻ നോട്ട് എഴുതി തീർന്ന സമയത്ത് ആയിരുന്നു
ഏട്ടൻ പേടിക്കണ്ട എന്റെ പഠിത്തത്തിന് ഒരു തടസ്സവും ഉണ്ടാവില്ല അതിന്റെ ഇടയിൽ തന്നെ ഞാൻ കഥയും വായിക്കും
ജീവിതത്തിൽ നേടാൻ ഒരുപാട് ഉണ്ട്
അതിന്റേതായ ടെൻഷനും ഉണ്ട് അതിന്റെ ഇടയിൽ കുറച്ച് ആശ്വാസം കിട്ടുന്നത് ഇതുപോലെ ഉള്ള കഥകൾ ആണ്
അടിപൊളി, മോനെ അതുലെ നിനക്ക് കഥകൾ. കോം ഇൽ കൂടെ പബ്ലിഷ് ചെയ്തുകൂടെ ഇ കഥ.
ഫ്ലിക്ഷൻ ബ്രോ?, കുറെ നാളായല്ലേ കണ്ടിട്ട് ?....
കഥ ഇവിടെ ഇടുന്നതൊക്കെ മതിയെന്നേ.ഇവിടെയല്ലേ എല്ലാരും ഉളളത് ?
ട അവിടെയും ഇട് എന്നാൽ പൊളിക്കും
അതേ...
അവിടെ ആണേൽ...നമ്മുക്ക് ആർക്ക് വേണമെങ്കിലും ഷെയർ ചെയ്യല്ലോ...
ചേട്ടായീ?
രാവിലെ കഥ വന്നെങ്കിലും അടുക്കളയിൽ ആയ കാരണം ഫോൺ എടുത്തു നോക്കിയില്ല...
പിന്നെ എല്ലാം കഴിഞ്ഞു ഓഫീസിലേക്കിറങ്ങാൻ നിക്കുമ്പോഴാണ് കൃഷ്ണ വന്നു എന്നും പറഞ്ഞു യദുവിന്റെ msg കണ്ടത്...
ഓഫീസിൽ എത്തി work കുറവായത് കൊണ്ട് നേരെ കയറി അപ്പൊ തന്നെ കഥ വായിച്ചു?
എന്താ പറയാ...
ഇഷ്ട്ടായി❤️
പെരുത്തിഷ്ട്ടായി?
ഇന്നലെ രാത്രി ഒരു സ്വപ്നം കാരണം ഞെട്ടിയുണർന്നിരുന്നു...
ഇന്ന് രാവിലെ എണീറ്റപ്പോയും മനസ്സിൽ കുറെ ചോദ്യം ബാക്കി വെച്ചു ആ സ്വപ്നം തന്നെ ആയിരുന്നു...
എന്നാൽ ഏട്ടന്റെ കഥ വായിച്ചപ്പോൾ പഴയത് എല്ലാം മനസ്സിൽ നിന്ന് പോയി ഒരു സന്തോഷം കടന്നു വന്നു...
കഥ മുഴുവൻ ഒരു ചിരിയോടെ ആണ് വായിക്കാനും പറ്റിയത്...
കുറെ സന്തോഷയി...
പെണ്ണ് കാണാൻ പോയതും അമ്മൂസിന്റെ കൊഞ്ചലും കിച്ചുവിന്റെ ചിരിയും ഇങ്ങനെ എല്ലാം മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു...
ഏട്ടന്റെ കഥ എപ്പോൾ വായിക്കുമ്പോഴും അതിലെ കഥാപാത്രം നമ്മുടെ ജീവിതത്തിൽ ഉള്ള പലരുമായും സാമ്യം തോന്നും...
അച്ഛൻ വീണ്ടും നിറഞ്ഞു നിന്നു...
അല്ലേലും അച്ഛൻ വേറെ ലെവൽ അല്ലെ...
ഇടക്ക് മുത്തച്ഛൻ ആരും ഇല്ല എന്ന് പറഞ്ഞ ആ ഭാഗം മനസ്സിന് ശെരിക്കും കൊണ്ടു...
പിന്നെ അമ്മ...
അമ്മുവിനെ അമ്മ കൊഞ്ചിക്കുന്നത് കണ്ടപ്പോൾ ഞാനും അറിയാതെ എന്റെ അമ്മയെ ഓർത്തു പോയി...
പിന്നെ ഈ love arranged marriage സംഭവം വായിച്ചപ്പോൾ എന്റെ തന്നെ ഇണകുരുവികൾ ആയ ബെസ്റ്റീയെ ഓർത്തു പോയി...
അന്ന് അവരുടെ പെണ്ണ് കാണലിനും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു?
സംഭവം ആണ് എത്ര വലിയ കളിപ്പൻ ആണെങ്കിലും കലിപ്പന്റെ കാന്തരിയെ കാണാൻ പോകുമ്പോൾ പൂച്ച ആകുന്നത് ഞാനും കുറെ കണ്ടിട്ടുണ്ട്?
പിന്നെ ഏട്ടൻ പറഞ്ഞ പോലെ ഒരു accident എന്റെ അച്ഛന്റെ ജീവിതത്തിലും നടന്നിട്ടുണ്ട്...
അത് കാരണാടക അതിർത്തിയിൽ വെച്ചായിരുന്നു...
അതും ഏകദേശം ഒരു മോഷണ ശ്രമം തന്നെ ആയിരുന്നു...
എന്തോ ആ ഭാഗം വായിച്ചപ്പോൾ അതും മനസ്സിലേക്ക് കടന്നു വന്നു...
അതാ ഞാൻ പറഞ്ഞത് ഏട്ടന്റെ ഈ കഥ എന്റെ ജീവിതത്തിലും നടന്ന അല്ലെങ്കിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യവുമായി നല്ല ചേർച്ച തോന്നുന്നു...
പിന്നെ മാമനെയും അമ്മയിയെയും അങ്ങു ഇഷ്ട്ടപ്പെട്ടു...
മാമനും മച്ചമ്പിയും ആയി ഏട്ടനും മാമനും കൂടി ഉള്ള ഭാഗം കൂടി കണ്ടപ്പോൾ സന്തോഷം...
പിന്നെ KSRTC നമ്മുടെ മുത്തല്ലേ...
മുമ്പ് കോഴിക്കോട് ക്ലാസിന് പോയപ്പോൾ മിക്കവാറും KSRTCയിൽ ആണ് പോയിരുന്നത്...
അതിൽ ആ WINDOW സീറ്റിൽ ഹെഡ്സെറ്റും വെച്ചു പാട്ട് കേട്ട് പോകാൻ ഒരു വല്ലാത്ത സുഖം ആണ്...
പുറത്ത് ഇച്ചിരി മഴ കൂടി ഉണ്ടെങ്കിൽ ഓഹ് ഇന്റെ സാറേ...
പണ്ടേതോ സിനിമയിൽ പറഞ്ഞ പോലെ ഒരു മലയാളി മലയാളി ആവണമെങ്കിൽ ജീവിതത്തിൽ ഒരു വട്ടം എങ്കിലും KSRTC ബസ്സിൽ കയറണം. ?
ഏതായാലും ഈ ഭാഗവും സർപ്രൈസ് ആയി തന്നെ ഇട്ടു...
ഒത്തിരി ഇഷ്ട്ടപ്പെട്ടു...
പിന്നെ ഏട്ടാ...
സുഖം അല്ലെ ഏട്ടൻ...
ഓട്ടം കൂടിയ കാരണത്താൽ തിരക്കിൽ ആകും അല്ലെ...
പുറത്ത് ഒക്കെ പോകുമ്പോൾ നോക്കണേ...
നമ്മുടെ നാട്ടിൽ ഇപ്പൊ കേസ് കൂടുതൽ ആണ്...
പിന്നെ ഏട്ടാ...
ചേച്ചിക്ക് സുഖം അല്ലെ...
മൈഗ്രൈൻ ഒക്കെ കുറവുണ്ടോ...
എന്റെ അന്നേഷണം പറയണം എല്ലാരോടും...
പിന്നെ ഏട്ടാ എപ്പോഴും ഇങ്ങനെ ഓട്ടം നോക്കാതെ ഇടക്ക് ശരീരം കൂടി നോക്കണേ...
Rest എടുക്കണം...
എനിക്കും യദുവിനും രാജക്കും സുഖം ഒക്കെ തന്നെ ആണ്...
എനിക്ക് തോന്നിയ എന്തൊക്കയോ കുത്തിക്കുറിച്ചത് ആണ്?
അപ്പൊ ഒത്തിരി സ്നേഹത്തോടെ ഏട്ടന്റെ സ്വന്തം അനിയത്തികുട്ടി അനു❣️
അനുമോൾ....???
കമന്റ് അടിപൊളിയായി...??
അല്ല പിന്നേ അവൾ പൊളിക്കും ❤️❤️
ഹി ഹി ഹി...
അനുവും കൂടിയേ ഉണ്ടാർന്നുള്ളൂ...
ഇപ്പൊ തൃപ്തിയായി...എന്നാലും.. ഇതെങ്ങനെ സാധിച്ചു..????
ആ തമ്പുരാനറിയാം??♀
???
നിനക്കല്ല...
ഈശ്വരന് അറിയാം എന്നാ ഉദ്ദേശിച്ചത്??
??????
അനുവേ ?....സുഖമല്ലേ നിനക്ക്
നിന്റെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ അപ്പപ്പോ ടൈപ്പ് ചെയ്ത് ഇട്ടതാണെന്ന് എനിക്ക് തോന്നി.
പക്ഷെ നിന്റെ പഴയ കമെന്റുകൾ മിസ്സ് ചെയ്യുന്നുണ്ട് കേട്ടോ.... ആ ചേട്ടായീ എന്ന് വിളിച്ച് ഒരു 5 വരിയിൽ കൂടാത്ത കമെന്റ് ???....
പിന്നെ എന്റെ പെണ്ണുകാണൽ ഒക്കെ
കോമഡി ആയിരുന്നു...അന്ന് അവിടെ വൈഫിന്റെ അച്ഛൻ ആണ് കോമഡി അടിച്ച് എന്നെ കൊന്നത്... ?
7 കൊല്ലം സ്നേഹിച്ച പെണ്ണിനോട്
ഒന്നും സംസാരിക്കാൻ ഇല്ലേ എന്നൊക്കെ ചോദിച്ചാൽ പിന്നെ മനുഷ്യൻ ചിരിച്ചു ചാവില്ലേ ???...
ചേച്ചിയുടെ മൈഗ്രേൻ അന്ന് വന്നിട്ട് പിന്നെ വന്നിട്ടില്ല.. അത് പെട്ടെന്നായിരിക്കും വരുന്നത്... പിന്നെ ആൾക്ക് വീട്ടിൽ പോകാൻ പറ്റാത്തതിന്റെ വിഷമത്തിൽ ഇരിക്കുകയാണ് ?
ചേട്ടായീ???
ഇങ്ങനെ വിളിച്ചു എഴുതാൻ തന്നെ ആണ് എനിക്കും ഇഷ്ട്ടം...
എന്തോ ഈ ഭാഗം ഇന്ന് മനസ്സിന് നല്ല കുളിർമ നൽകി...
അപ്പൊ കുത്തിക്കുറിച്ച ഓരോ തോന്നലുകൾ ആണ് ഇത്?
ഇട്ട് വന്നപ്പോൾ ഒരു ചെറിയ വലിയ കമന്റും ആയി പോയി?
ട പഹയാ എന്തൊക്കെ ഉണ്ട് അതുട്ട
അങ്ങനെ അനുമോൾ എന്റെ പാതയിലേക്ക് ❤️❤️❤️ഇഷ്ടായി ഒത്തിരി ??
നിന്നെ പോലെ കഥയെ കീറി മുറിച്ചു സമ്മറി എഴുതാൻ എനിക്കറിയില്ല??
ഞാൻ കഥയെ കീറിയിട്ടില്ല ??
ഏയ് തീരെ ഇല്ല?
പിന്നെ ഇപ്പൊ നിന്റെ കൂടെ അല്ലെ സഹവാസം...
അതാകും ഇങ്ങനെ...
സാധാരണ എനിക്ക് ഇങ്ങനെ വരാറില്ല?
?????????❤️❤️❤️❣️❣️❣️
???
അതോണ്ട് സാരമില്ല എന്റെ ചായിവ് അങ്ങോട്ട് വന്നത് ആണ് എന്ന് കരുതാം അതാണ് നല്ലത്
???
??
അനുവേ ഇത് നീ തന്നെയാണോ, ...എന്തായാലും പൊളിച്ചു... നീയല്ലേ കഴിഞ്ഞദിവസം പറഞ്ഞത് നിനക്ക് വല്യ കമന്റ്സ് ഒന്നും ഇടാൻ അറിയില്ലാന്നു...
♥️
???
ഏട്ടന്മാരെ നോക്കി പഠിച്ചു കൊണ്ടിരിക്കുകയാ...
ഞാനും ഇങ്ങനെ എങ്ങനെ ഒക്കയോ ആയി പോയി?
ഇവള് നമ്മളെ പറ്റിച്ചതാടാ....????
??
എന്റെ പൊന്നു അതുലെ, അടിപൊളി ആയിട്ടുണ്ട്. പെണ്ണുകാണാൻ പോണതിന്റെ തലേ ദിവസം മതില് ചാടാൻ പോകേണ്ട വല്ല കാര്യവുമുണ്ടോ. അങ്ങിനെ കല്യാണം ഫിക്സ് ആയി. മുത്തശ്ശൻ ആള് ഹാപ്പി ആയി. എന്തായാലും നാട്ടുകാരന്റെ കഥ സൂപ്പർ ആണ്. ഞങ്ങളുടെ അഭിനന്ദനങ്ങൾ.
Waiting for the next part.
Regards.
ഹിഹി...മതില് ചട്ടം ഒന്നും നമ്മൾ ചെയ്യാത്തത് കൊണ്ട് അച്ചുവിനെ കൊണ്ട് ചാടിച്ചു... ഒന്നല്ല 3 വട്ടം ?...
Thank യു ഹരിദാസ് ബ്രോ ???
അതുലെ മോനേ കാത്തിരിക്കുവാരുന്നെടാ.. പോയി വായിച്ചിട്ട് വരാവേ ???
വായിച്ചിട്ട് വാ മോനെ ?
സൂപ്പർ ബ്രോ,,??
കാത്തിരിക്കുന്നു.
Thank യു ബ്രോ ??
ഒന്നൂല്ലേലും നമ്മൾ നാട്ടുകാരല്ലേ ഭായ്..??
അപ്പൊ പിന്നെ ചൂടാറാൻ വിടുമോ...
വന്ന അപ്പോൾ തന്നെ വായിക്കില്ലേ...
ഈ പറയുന്ന സ്ഥലമെല്ലാം...
ഞാൻ എപ്പോഴും വരുന്ന സ്ഥലം ആണ് ഭായ്...
ലീവിന് നാട്ടിൽ വന്നാൽ നമ്മുടെ കോട്ടപ്പുറത്തെ മറൈൻഡ്രൈവിൽ വന്നിരിക്കും ....
ആ കാറ്റും കൊണ്ട് വന്നിരിക്കും....
പിന്നെ നമ്മുടെ കോട്ടപ്പുറം ചന്ത...
അതൊക്കെ ഓരോ ഓർമ്മകൾ ആണ് ബ്രോ...
ഈ കഥ അതിലേക്കുള്ള തിരിച്ചു പോക്കും...
എന്നെങ്കിലും കാണാം ..,, കാണും...
❤️❤️
ജനിച്ച നാട്, അത് നമ്മൾ എവിടെ പോയാലും മനസ്സിൽ തന്നെയുണ്ടാകും. ???
കൂടെ കൂട്ടാൻ ഒരു കിച്ചുപെണ്ണ് ഇല്ലാന്നേ ഉള്ളു...
കഴിഞ്ഞ ഭാഗത്തിലെ അമ്മയെ കൊണ്ടുള്ള കൊടുങ്ങല്ലൂർ അമ്പലത്തിൽ പോക്കും കണ്ണിൽ നനവ് പടർത്തുന്ന ഓർമ്മകൾ ആണ്..
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത സന്തോഷത്തിന്റെ ഓർമ്മകൾ...????
അതൊക്കെ ഒപ്പിച്ചോ വേഗം മുത്തേ
???
മൈൻഡ് ഒക്കെ പോയി കിടക്കാണ് മുത്തേ . ....
എല്ലാം ഒന്ന് ശരിയായി വരുന്നതെ ഉള്ളു....
ഞാൻ ഇന്ന് ഉച്ചക്ക് വരെ പോയി ഇരുന്നതാണ് നമ്മുടെ ആംഫി theatre ഇൽ
അതുട്ട സുഖം തന്നെ അല്ലെ ❤️. നിന്റെ ഓട്ടവും കൂടാതെ അസിൻമെന്റ് ഒക്കെ എഴുതി കഴിഞ്ഞോ.എന്തായാലും ഇത്രയും തിരക്കിനിടയിൽ ഇത് എഴുതിയതിനു ഞങ്ങൾക്ക് തന്നതിനും നന്ദി... പിന്നേ പെണ്ണിന് എങ്ങനെ ഉണ്ട് മൈഗ്രേൻ കാണിച്ചിട്ട് കുറവ് ഉണ്ടോ....?എന്തയാലും മാറി കിട്ടട്ടെ❤️❤️
ഇന്നത്തെ ഭാഗം തകർത്തു മുത്ത്മണിയെ എവിടെ നിർത്തിയോ അതു പോലെ ഇന്നും നിർത്തി അല്ലെ.ഇതിൽ നീ പറഞ്ഞത് ഒരു കാര്യം സത്യം ആണ് നമ്മൾ ഒക്കെ പഠിച്ചു കഴിഞ്ഞാൽ പിന്നേ ആരുടെ എങ്കിലും പിറന്നാൾ അല്ലെങ്കിൽ എന്തെങ്കിലും ആവിശ്യം മുന്നിൽ കണ്ടു മാത്രമേ കൂടെ പഠിച്ച കൂട്ടുകാരെ അതികം വിളിക്കാറുള്ളത്..എല്ലാരും അങ്ങനെ എന്ന് പറയുന്നില്ല ഭൂരി ഭാഗം പേരും അങ്ങനെ ആണ്. അങ്ങനെ ഉള്ള കാലത്തു അച്ഛൻ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത് കാണുമ്പോൾ ശെരിക്കും മനസ്സ് നിറഞ്ഞു ആഹ ഒരു ഭാഗം എത്രയൊക്കെ വർണിച്ചാൽ തീരില്ല. സൗഹ്രദം അതിൽ ഉപരി അതു എങ്ങനെ ഒക്കെ കൊണ്ട് പോകുന്നു എന്നതിൽ ആണ് കാര്യം അച്ഛൻ കഴിഞ്ഞ ഭാഗം ഒക്കെ ഞാൻ പറഞ്ഞതിലും എത്രയോ പടി മുകളിൽ എത്തി അതാണ് സത്യം.......കിച്ചു പെണ്ണിനെ പെണ്ണ് ചോദിക്കാൻ പോകുന്ന സമയം ആയാലും അച്ഛൻ അവിടെ നിറഞ്ഞു നീക്കുക അല്ലെ അതിൽ കൂടുതൽ എന്ത് വേണം ഒരു ചങ്ങാതി ആയിട്ടാണ് അച്ഛനെ കാണുന്നത് അത്രക്ക് close ആണ്.. അമ്മുസിന് വേണ്ടി ചിക്കൻ വാങ്ങാൻ പറയുന്നതും അവൾക്ക് അതു ഇഷ്ടം ആണ് എന്നൊക്കെ പറയുന്നത് അവിടെ അച്ഛന്റെയും വാത്സല്യം ആയിട്ടാണ് കാണാൻ പറ്റുന്നത് ❤️❤️❤️......അമ്മ ആയാലും അങ്ങനെ തന്നെ ആണ് അമ്മുസിനെ നോക്കുന്നതും കിച്ചുവിനെ നോക്കുന്നതും മുത്തശ്ശനോട് കാര്യങ്ങൾ പറയുന്ന ഒക്കെ കാണുമ്പോ സ്നേഹം നിതി ആയ ഒരു അമ്മയുടെ മാതൃത്വം അവിടെ കര കവിഞ്ഞു ഒഴുകുന്ന പോലെ ആണ് ??? അതൊക്കെ ഇങ്ങനെ ഈ തിരക്ക്കൊണ്ടും നീ മനോഹരം ആക്കി കളഞ്ഞല്ലോ മുത്ത് മണിയെ
അമ്മുസിൽ ഒരു മാറ്റം ഇല്ല ഒരു കാന്താരി പെണ്ണ് തന്നെ അതിൽ കൂടുതൽ എല്ലാവരെയും സ്നേഹിക്കാനും അറിയുന്ന മോളു തന്നെ. അവളെ കുസൃതിയും കുറുമ്പും ഏതൊരു ചേട്ടനും ആഗ്രഹിക്കുന്നു അത്ര മാത്രം അമ്മുസ് ഇവിടെ നിറഞ്ഞു നിക്കുന്നുണ്ട്. അമ്മയുടെയും അച്ഛന്റെയും സ്വന്തം മോൾ ആയിട്ടല്ലേ അവൾ വിലസി നടക്കുന്നെ ❤️??നീ പറഞ്ഞത് പോലെ അമ്മയുടെ ചില നേരത്തെ അവളെ നോക്കുന്നത് കാണുമ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോകും അത്രക്കും അവൾ ഇവിടെ നിറഞ്ഞു നിൽക്കുന്ന സാനിധ്യം ആണ്
അമ്മുസ് എന്ന കുഞ്ഞുപെങ്ങൾ ❤️❤️അവളെ നിഷ്കളങ്കമായ ചിരിയും അതു പോലെ അച്ചുചേട്ടാ എന്നുള്ള വിളിയൊക്കെ സന്തോഷം നിറഞ്ഞ മനസ്സ് കൊണ്ടേ കേൾക്കാൻ പറ്റു.. അതൊക്കെ നീ നിന്റെ ഭാവനയിൽ അപ്പുറം എഴുതി മനോഹരം ആക്കിയിട്ടുണ്ട്..
ഇതേ പോലെ മാമനും മാമിയും എനിക്കും ഉണ്ട് കട്ട ചങ്ക് എന്ത് കാര്യത്തിൽ ആയാലും കൂടെ ഉണ്ടാകും അതു ഇപ്പൊ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അങ്ങനെ പിന്നേ ?ഇതിൽ ഒത്തു കൂടാൻ ആണെങ്കിൽ അങ്ങനെ. മാമി മാമൻ നാട്ടിൽ വന്നാൽ പറയും ഇനി ഇതിനെ രണ്ടിനും നേരം ഉണ്ടാകു എന്ന്. അതു പോലെയാണ് എനിക്ക് ഇവിടെ അവരെ കാണാൻ തോന്നിയെ കട്ടക്ക് കൂടെ കമന്റ് അടിച്ചു നിക്കുന്ന മാമൻ അമ്മായിയും ആയിട്ട് ഉള്ള കെമിസ്ട്രി അതൊക്കെ പൊളി ഏതൊരു കുടുംബത്തിലും ഇത് പോലെ ഒത്തൊരുമ ഉണ്ടെങ്കിൽ അതായിരിക്കും അവിടെ ഉണ്ടാകുന്ന ഏറ്റവും വലിയ സ്നേഹം ബന്ധങ്ങൾ അതിൽ കൂടുതൽ വേറെ എന്ത് വേണം.. ??
അതു പോലെ ഇതിൽ കൊടുത്ത ഒരു പ്രധാനപെട്ട കാര്യം ഉണ്ട് നമ്മൾ കേരളം വിട്ട് കഴിഞ്ഞു രാത്രിയാത്ര പോകുന്ന സമയം ഇത് പോലെ അപകടം ഉണ്ടാകുന്നത് ഇപ്പൊ കൂടുതൽ ആണ് അതൊക്കെ കരുതി കൂട്ടി ചെയ്യുന്നതും.അതിൽ അവർക്ക് ഒന്നേ വേണ്ടു സ്വർണം അല്ലെങ്കിൽ അവരെ പക്കൽ ഉള്ള പണം അതിന് വേണ്ടി അവർ എത്ര ജീവൻ വേണം എങ്കിലും കുരുതി കൊടുക്കും അതു ഇപ്പൊ കുരുന്നു മക്കൾ ആയാൽ പോലും അതിനു അവരെ മനസ്സ് കല്ല് തന്നെ ആണ്.. അങ്ങനെ ഉള്ള ഈ സഹ്യചര്യത്തിൽ ഒരു സന്ദേശം കൂടെ ഇവിടെ നീ കൈമാറി ❤️❤️?????
കൂടുതലും ആൾഒഴിഞ്ഞ വഴി പോകുമ്പോ ചരക്ക് ലോറി അല്ല എങ്കിൽ മറ്റുള്ള വാഹനം പിന്തുടർന്നു പോകുന്നത്. ആവേശം കാണിക്കാതെ അവരെ കൂടെ പോയാൽ ഉറ്റവരെയും ഉടയവരെയും ജീവനോടെ കാണാം അതിനു ഉള്ള ഒരു ചെറിയ സന്ദേശം ഈ ഒരു ചെറിയ ഭാഗത്തിൽ കൊടുത്തതിൽ അഭിനന്ദനങ്ങൾ മുത്തേ ✌️????❤️❤️
അങ്ങനെ നമ്മളെ കഥനായകൻ മൂന്നാമതും മതിൽ ചാട്ടം നടത്തി അല്ലെ പഹയാ ??? മനസിൽ കാണണം എന്ന് തോന്നിയാൽ പിന്നേ കാണാതെ രക്ഷ ഇല്ല അതല്ലേ പ്രണയം തൂവി നിറഞ്ഞത് ഇണക്കുരുവികളെ പോലെ രണ്ടും കുളകടവുകളിൽ പ്രണയ സല്ലാപം തീർത്തതും അതും പേടിയോടെ അല്ലെ എന്തായാലും അവരെ ജീവിതത്തിൽ അത്രയും മനോഹര നിമിഷം പറഞ്ഞു അറിയിച്ച രീതി അടിപൊളി മനോഹരം നിറഞ്ഞത് ആക്കി നിലാവ് ഉള്ള രാത്രിയിൽ അവരുടെതായ നിമിഷത്തിനു വേണ്ടി മഴ മാറി നിലാവ് ഉദിച്ചു അവർക്ക് വേണ്ടി ചന്ദ്ര ശോഭായിൽ അവർ അവരുടേതായ നിമിഷങ്ങൾ പൊളിയെ ❤️❤️❤️❤️?? അവൻ ആഗ്രഹിച്ച മനസിലെ കാര്യം അവളും ആഗ്രഹിക്കുന്നു അതാണ് സത്യം. അതു അവരെ 1 മനസ്സും രണ്ടു ശരീരം ആയതു കൊണ്ട് തന്നെ... എന്തയാലും വരും ഭാഗങ്ങൾ ഇവരുടെതായ നിമിഷങ്ങൾ വരാൻ അല്ലെ പോകുന്നത്. മുത്തശ്ശൻ പറഞ്ഞത് സത്യം ആണ് അതാണ് അദ്ദേഹവും ആഗ്രഹിക്കുന്നത് അതു തന്നെ മറ്റുള്ളവർ ഇപ്പൊ കൊതിക്കുന്നതും ഇവർ ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ വേണ്ടി..... എന്നും നന്മകൾ വരട്ടെ ❤️❤️❤️❤️❤️❤️ നിങ്ങളുടെ പ്രണയം എന്നെന്നും ഇത് പോലെ സന്തോഷപൂരിതം ആകട്ടെ അച്ചു കിച്ചു ??❤️❤️?????????
എന്തായാലും അധോലോകം ഗ്രൂപ്പ് പൊളിയെ ???
അതുട്ട വരുന്ന ഭാഗം നിന്റെ തിരക്കും എല്ലാം കഴിഞ്ഞു മനസ്സ് പോലെ എഴുതിയാൽ മതി അതു എത്ര വൈകി ആയാലും നമ്മൾ കാത്തിരിക്കും അതു നിന്നോട് ഉള്ള സ്നേഹം കൊണ്ട് ആണ് ?... നീ നമ്മക്ക് തരുന്ന സ്നേഹഉപഹാരം ആണ് എന്റെ കൃഷ്ണ അതു ഇരു കയ്യും നീട്ടി സ്വീകരിച്ചു അതിൽ കൂടുതൽ തിരിച്ചു സ്നേഹം ഇവിടെ ഉള്ളവർ നിനക്ക് അല്ലാതെ ആർക്ക് തരാൻ ആണ്........ കാത്തിരിക്കൂന്നു അടുത്ത പ്രണയ അനുരാഗം നിറഞ്ഞ ഭാഗത്തിന് വേണ്ടി
എന്ന് സ്നേഹപൂർവ്വം
യദു ??❤️
???
❤️❤️?
???
?❤️?
ഡാ യദുവേ...ഇന്നെന്താടാ കമെന്റ് 4.30 കിലോമീറ്റർ ഉണ്ടല്ലോ ?..
ഞാൻ നിന്റെ കമെന്റ് വായിക്കാൻ ഇരുന്നിട്ട് അമ്മ എന്തോ ചോദിച്ചിട്ട് എന്താ പറഞ്ഞെതെന്ന് രണ്ടാമത് ചോദിക്കേണ്ടി വന്നു.......
പിന്നെ വീട്ടിൽ എല്ലാവർക്കും സുഖം.
ലോക്ക്ഡൗൺ ആയത്കൊണ്ട് വൈഫിന് അവളുടെ വീട്ടിൽ പോകാൻ പറ്റാത്തതിന്റെ ഒരു വിഷമത്തിൽ ഇരിക്കയാണ്.
ഒരു പ്രത്യേക അറിയിപ്പ്.....
കഥ വായിക്കാൻ മടിയുളളവർ യദുവിന്റെ കമെന്റ് വായിച്ചാലും മതി?
???
???ഞാൻ നിന്റെ കഥ വായിച്ചു അതിലെ കാര്യം എഴുതി ✌️✌️
അച്ചുവേട്ടൻ പറഞ്ഞത് പോലെ ഇത് ഈ ഭാഗത്തിന്റെ ചെറുപതിപ്പ് തന്നെ ആണല്ലോ എന്നത്തെ പോലെ ഇന്നും വലിയ കമൻറ് കൊണ്ട് വിസ്മയം തീർത്തു അനുവും ഇതുപോലെ ഒരു കമൻറ് ഇടുമെന്ന് കരുതുന്നു
ഞാനോ എനിക്ക് ഇങ്ങനെ കിലോമീറ്റർ കണക്കിന് ഇടാൻ ഒന്നും അറിയില്ല?
ഇനി ഋഷി വരണം അവൻ ഇടും ഇങ്ങനെ ഒന്ന്?
രാഹുൽ
ഞാൻ ചുമ്മാ എഴുതിയെ ആണ് ✌️
ഞാൻ ഇല്ല ഈ കളിക്ക്, ഞങ്ങൾക്കും പറയാൻ എന്തെല്ക് ബാക്കി വക്കണ്ടേ, ഇനി ഈ കമന്റ് വായിച്ചിട്ട് ഞാൻ കമന്റ് ഇട്ടാൽ ഇത് കോപ്പി അടിച്ചപോലെ ഉണ്ടാവും...
ഇതൊക്കെ എങ്ങനെ സാധിക്കുന്നോ എന്തോ
???
അതൊക്കെ സാധിക്കുന്നു ??
Ente birthday ayitt best present thanne kitti, thank you so much bro ??❤️❤️
Kore divasam ayi wait cheyyunnu, oduvil vannallo..broyude sherikkum olla jeevithavum ee kadha pole anennu korach divasam munp anu arinjathu ??❤️❤️
Enthayalum njan ee websitil stiram reader aya samayam thott thodangiyathanu ee story, ente fav storyum ithanu.
Munp paranjittolla pole thanne, simple wordsum simple storyum.
Ithu vayikkumbo broyude lifine patti kooduthal ariyan vallatha oru aakamsha ??
Ella partilum enthelum oru prathekatha indakum, cinema based comedy dialogues, pinne oro caution pole jeevithathil nadakkan allenkil nammude samoohathil nadakkan chance olla reethiyil olla allenkil sherikkum nadannukond irikkunna sambavangal, ath engane sookshikkam ennu parayunna oro messages, athokke ee kadhayude beauty vallathe vardikkunnu..
Ithinu munpthe oru partil oru kuttiye thattikond pokan nokkiya scene, pinne ee partil accident nadakkuna sambavam okke, jeevithathil nadakkan chance olla sambavam anu, athokke thadayam olla allenki athu sookshikkanam ennolla reethiyil olla msgs okke, athokke ningade kazhiv anu, oru kadhaye perfect aakunna elements.
Enthayalum, kichuvintem achuvintem life marriage kazhinjalum kore kalathekk njangalkk paranju thanam ennu abhyarthikkunnu ❤️❤️
Pinne Broyude close relativinu arkko entho physical health issues indennu njan 'Request a story' pagil kandayirunnu, aarayalum, ethrayum pettunnu thanne ellam sheriyakatte, sugakaram aakate ennu njanum prarthikkam ❤️❤️❤️?
Waiting for the next part, take your time as life never works the way we want ❤️❤️
With love,
Rahul
Hye...hbd broi????
@Rambo thank you so much bro ?❤️?
Happy Birthday Bro...
Happy bdy mahn
ഒരായിരം ജന്മദിനാശംസകൾ മുത്തേ ??❤️❤️❤️??
@ഖൽബിന്റെ പോരാളി, @Unni, @യദുൽ
Thank you so much guys ❤️❤️❤️???
രാഹുലെ എന്റെ ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ നേരുകയാണ് ?
കഥ ഒരു സമ്മാനമായി സ്വീകരിക്കുക?
ഇനി ബ്രോയുടെ വിശദമായ കമെന്റിനുളള മറുപടി തരാം ?
എന്റെ ജീവിതം കൂടി ഈ കഥയിൽ ചേർത്തിട്ടുണ്ട് എന്നല്ലാതെ ഇതിലെ സംഭവവികാസങ്ങൾ സാങ്കൽപ്പികം ആണെട്ടോ..
?എന്റെ യഥാർത്ഥ ലൈഫ് ഈ കഥയുടെ അവസാനം പറഞ്ഞ് തരാം?
പിന്നെ കഥയിലൂടെ ഇന്ന് നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ പറഞ്ഞ് തരാൻ വേണ്ടി കൂടിയാണ് ശ്രമിക്കുന്നത്. ഒരുപാട് സംഭവങ്ങൾ കണ്ടും കേട്ടും അറിഞ്ഞും ഒക്കെയാണ് ഞങ്ങൾ ഡ്രൈവർമാരുടെ ജീവിതം. എനിക്ക് അറിയാവുന്ന കാര്യങ്ങൾ നിങ്ങളോട് പറഞ്ഞ് തരുന്നതിലൂടെ ജീവിതത്തിൽ ഒരു കരുതൽ വേണം എന്നെ ഞാൻ ഉദ്ദേശിക്കുന്നുളളു... അത് എനിക്ക് നിങ്ങളോടുളള സ്നേഹം കൊണ്ടാണ്.
പിന്നെ എന്റെ വൈഫിന് ആണ് മൈഗ്രേൻ പ്രശ്‌നം... ട്രീറ്റ്മെന്റ് നടക്കുന്നുണ്ട്.
THANK YOU അതുലൻ BRO ❤️❤️??
Bro married anenn enikk ariyillayirunnu ??, Broykk appo sherikkum ethra vayass ind?, Enikk actually innu 23 aayi ?
Migraine okke marikkolum bro, Wishing her all the best for a successful recovery ❤️❤️????
Kadhayude avasanathe patti parayalle bro, orikkalum avasanikathe irikkatte ennu prarthikkunna oru kadhayanu ith..enkilum ningalude samayam okke important ayathukond eppolum ezhuthan kazhiyillallo, ellathinum oru avasanam ille, so... kadha avasanichalum athu santhoshapoorvan sweekarikkum ❤️❤️
Avasanikkumbol ningalude jeevithathe patti ariyan kazhiyummallo ennorkkumbo oru santhosham und ❤️❤️❤️?
Stay strong, with love,
Rahul
27 ആകാൻ പോകുന്നു
Hbd bro
Happy Birthday bro
@Joker and @Rahul PV Thank you so much guys ?❤️?❤️
ഹാപ്പി ബിർത്ഡേ ഏട്ടാ?
Thank you so much @അനു ??❤️❤️❤️
Happy birthday bro?
Thank you so much @Anonymous ❤️❤️??
Happy birthday rahul bro?
Ningal poliyan,kiduvanu?
Eda thendi @വിഷ്ണു..
Thanks ind ??
ഹാപ്പി ബര്ത്ഡേ രാഹുൽ ബ്രോ ❤️❤️
@W.F.L Thank you so much bro ❤️??❤️
Ettan vannallo athu mathi. Thirakku okke kazhinju ennu vishwasikunnu. Chechi Ku Sugam ayyo (migraine okke annu ennu arinju).
Kadha nannayirunnu. Ithu orikkallum kadha ayyi thonnilla. Vayikumbol avide Ulla pole feel cheyum.
With love ❤️
Anonymous
തിരക്ക് ഒക്കെ ഒരിക്കലും കഴിയില്ല ബ്രോ... ഇപ്പോ ഒന്ന് ഒതുങ്ങി ?..
മൈഗ്രേൻ എപ്പോഴും ഇല്ലാ. ട്രീറ്റ്മെന്റ് നടക്കുന്നുണ്ട്...ചോദിച്ചതിൽ സന്തോഷം ???
തിരക്കൊക്കെ കഴിഞ്ഞോ എന്തായാലും കണ്ടതിൽ സന്തോഷം ഈ പാർട്ടും കലക്കി കല്യാണമൊക്കെ ഉടനെ കാണുമോ
എന്റെ ആണേൽ 7 മാസം മുന്നേ കഴിഞ്ഞതാ ?...
അച്ചുവിന്റെയും കൃഷ്ണയുടെയും വൈകാതെ നമുക്ക് നടത്താം ???
Ayyo പെട്ടന്ന് വായിച്ചു തീർന്നു പോയപോലെ തോന്നണു..... സംഭവം കിടു ആയിട്ടുണ്ട്.... waiting for next part bro.....
അത് ശെരി ?... thank യു ബ്രോ ???
Ippo class nadanondirika athe kazhinjitte vayikale madakki ennitte comendam
പഠിപ്പ് ഒക്കെ കഴിഞ്ഞിട്ട് വായിക്ക് ബ്രോ???
?????
അപ്പൊ കൊണ്ടു വന്നു ല്ലേ ചേട്ടായി
പിന്നേ കൊണ്ട് വരാതെ എവിടെ പോകാൻ ??
ഇന്നലെ കേറ്റി വിട്ടതാണ് റാംബോ.
എവിടെയെങ്കിലും ബ്ലോക്ക് കിട്ടിക്കാണും. അതായിരിക്കും ഡോക്ടർ സാർ ഇടാൻ വൈകിയത് ?
???
അങ്ങനെ കുറച്ച് വൈകി ആണെങ്കിലും വന്നല്ലോ, ഇൗ ഭാഗവും മനോഹരം. എല്ലാവരുടെയും അനുവാദത്തോടെ അവർക്ക് ഒന്നിച്ച് ജീവിക്കാൻ കഴിയുമല്ലോ സന്തോഷം
അവരെ ഒന്നിപ്പിച്ചിട്ടേ നമ്മൾക്ക് വിശ്രമമുളളു ?
കാത്തിരുന്നു കാത്തിരുന്നു എത്തി.... വായിച്ചു അടിപൊളി........
Thank you my bro?
വൈകി വന്നത് വെറുതെ ആയില്ല ?
വായിച്ചു ♥️ വല്ലാത്തൊരു ഭൃഗു ?♥️
Thank you bro???
ഈ ഭൃഗു എന്താ സാധനം?
Ente ponnu mone... vayichitt varam??
വായിച്ചു?
Waiting ആയിരുന്നു....?
ഓരോ ദിവസവും എടുത്ത് നോക്കും..എപോ വരും എന്ന്??..വന്നിട്ടുണ്ട് എന്ന് അറിഞ്ഞപ്പോ തന്നെ ഇങ്ങോട്ട് പൊന്നു,
തിരിക്കാണെന് പറഞ്ഞെ കൊണ്ടാണ് പിന്നെ കമെന്റ് ഇട്ട് വെറുപ്പിക്കാതെ ഇരുന്നത്...എന്നാലും അടുത്തത് അധികം താമസയാതെ തരാൻ നോക്കണം...
Achu,kichu ?
പതിവ് പോലെ ഇതും ?????
Thank you so much vishnu bro?
അടുത്ത പാർട്ട് തുടങ്ങിയിട്ടില്ല കേട്ടോ. എന്തായാലും ഇത്രയും ലേറ്റ് ആക്കില്ല
Oduvil vannu alle ??
വന്നു ഈ ഊര്തെണ്ടി ???
വന്നല്ലോ വനമാല❣️?
വന്ന് വന്ന് ???
അതുലൻ ബ്രോ,ഈ പാർട്ടും അതിഗംഭീരം.
ഇതു വായിക്കുമ്പോൾ ഒരു പ്രത്യേക ഫീലാണ്.
സൂപ്പർ മനസ്സുനിറഞ്ഞു.ഇനി അടുത്ത പാർട്ടിൽ
കാണാം അല്ലേ...
Thank you bro. അടുത്ത പാർട്ടിൽ കണ്ടിപ്പാ പാക്കലാം ?
അതുലൻbro ഈ പർട്ടും സൂപ്പർ അടുത്ത ഭാഗത്ത് അച്ചുന്റെ കിച്ചുന്റെ കല്യാണം കാണുമൊ? തിരക്കണന്ന് അറിയം എന്നലും അടുത്തഭാഗം ഉടൻ പ്രതിക്ഷിക്കുന്നു.