← Back to ?എന്റെ കൃഷ്ണ 09 ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ 09 ? [അതുലൻ ] · approved reader discussion

യദുൽ ?NA²? • 2020-07-14 09:50

വന്നല്ലോ അപ്പൊ എന്നാൽ വായിച്ചിട്ട് വരാം മുത്തേ ??❤️❤️

അനു ?NA²? • 2020-07-14 09:57

ഏട്ടാ...
മോനെ അതു...
ഇപ്പോഴാ കണ്ടത് ഓഫീസിൽ പോകാൻ ആയി...
ഫ്രീ ആവുമ്പോൾ ഉടനേബിവയ്ക്കും...
?????

യദുൽ ?NA²? • 2020-07-14 10:12

നീ ഫ്രീ ആയിട്ട് വായിച്ചിട്ട് വാ അതു മതി.. ഇത് കഴിഞ്ഞു അപ്പു അവനു ഉള്ള മറുപടി കൊടുക്കണേ അല്ലെങ്കിൽ നിനക്ക് കിട്ടും ????

അനു ?NA²? • 2020-07-14 10:35

അയ്യോ...
അതും pendingൽ ഉണ്ട്...
ഓർമ്മിപ്പിച്ചത് നന്നായി...
ഞാൻ ഇപ്പൊ ഓഫീസിൽ കയറി പഞ്ച് ചെയ്തു...
ഇവിടത്തെ ഒരു 10:30 ആവുമ്പോയേക്കും ഫ്രീ ആകും...
എന്നിട്ട് ഇതും വായിക്കണം അതും വായിക്കണം...
രണ്ടിനും എന്നാൽ കഴിയുന്ന കമന്റും ഇടണം?

യദുൽ ?NA²? • 2020-07-14 10:47

അതു നീ വായിച്ചില്ല എങ്കിൽ ഇന്ന് അവൻ നിന്നെ കൊന്നേനെ ???

തമ്പുരാൻ • 2020-07-14 11:02

????

അനു ?NA²? • 2020-07-14 12:30

?

തമ്പുരാൻ • 2020-07-14 11:07

നീ സമാധാനത്തിൽ വായിച്ച മതി അനു....??
ഞാൻ പഞ്ച് ചെയ്യുന്നതിന് മുൻപ്‌ വായിച്ചു തീർത്തു...??
അതുവിനെ വിളിച്ചു പറയേം ചെയ്തു...
നീ ലാസ്റ്റ്...??

തമ്പുരാൻ • 2020-07-14 11:09

അതു അല്ല യദു...??

അതുലൻ • 2020-07-14 11:29

അനുവേ ഫ്രീ ആയിട്ടൊക്കെ വന്ന മതി... ഇന്ന് ഞാൻ ഇവിടെയൊക്കെ തന്നെ കാണും ?

അനു ?NA²? • 2020-07-14 12:32

???

തമ്പുരാൻ • 2020-07-14 11:04

വന്ന അപ്പോൾ തന്നെ വായിച്ചു...??
ഇതൊക്കെ ചൂടോടെ വായിച്ചില്ലേ പിന്നെ എന്തിനാ നമ്മൾ kk യിൽ നിൽക്കുന്നെ..
അല്ലേടാ ...??

അതുലൻ • 2020-07-14 11:30

തമ്പുരാനേയ് ???

തമ്പുരാൻ • 2020-07-14 11:59

??

അതുലൻ • 2020-07-14 11:27

വായിച്ചിട്ട് വാടാ യദുവേ ?

കാളിദാസൻ • 2020-07-14 09:39

????

അതുലൻ • 2020-07-14 11:26

???

തൃശ്ശൂർക്കാരൻ • 2020-07-14 09:36

വന്നുല്ലേ ????

അതുലൻ • 2020-07-14 11:26

08കാര.... ???

രാജാവിന്റെ മകൻ • 2020-07-14 09:35

അങ്ങനെ ഒരു ഇടവേളക്ക് ശേഷം അതുൽ ബ്രോ വന്നു ♥️??

അതുലൻ • 2020-07-14 11:25

അതെ. ഒരു രണ്ടാഴ്ചത്തെ ഇടവേള ?

രാജാവിന്റെ മകൻ • 2020-07-14 12:19

????

സ്നേഹിതൻ • 2020-07-14 09:20

ഹ്ഫ്ഫ്ഫ് അങ്ങനെ കല്യാണം ആകാറായി  ?

ഇന്ദ്രജിത് • 2020-07-14 09:32

Bro സൂപ്പർ ആയിട്ടുണ്ട് waiting for next part

അതുലൻ • 2020-07-14 11:23

Thank യു ബ്രോ ?

അതുലൻ • 2020-07-14 11:24

പിന്നെ അതൊക്കെ അങ്ങനെ താമസിപ്പിക്കാൻ പാടില്ലാലോ ?

Vipi • 2020-07-14 09:09

♥️♥️

അതുലൻ • 2020-07-14 11:23

???

Yk • 2020-07-14 09:09

യാ മോനെ, സാദനം വന്നല്ലൂയോ ?????

അതുലൻ • 2020-07-14 11:22

ഇന്നലെ വരേണ്ടതാണ് ?

Ny • 2020-07-14 09:07

1st

അതുലൻ • 2020-07-14 11:22

'അപ്പോ രണ്ട് കോയെ' എന്നൊക്കെ പറയുന്ന പോലെ  ഇതെന്ത് രണ്ട് ഫാസ്റ്റാ???

DEVIL • 2020-07-14 09:07

????

അതുലൻ • 2020-07-14 11:20

???

അർജുനൻ പിള്ള • 2020-07-14 09:07

1st

അതുലൻ • 2020-07-14 11:19

?????