0%

Chapter Title : ?എന്റെ കൃഷ്ണ 2 ? [അതുലൻ ]

Author : Kambikathakal Read All Parts 898
പിന്നെയും കളളപിണക്കം കാണിച്ചു .... പിണങ്ങാതെ കഴിക്കെന്റെ കിച്ചുവേ..... പ്ലീസ് മാഡം..... എന്ന് കൂടി പറഞ്ഞതോടെ പെണ്ണിന് ചിരിവന്നു.... ചിരിച്ചുകൊണ്ട് തന്നെയവൾ എന്റെ കയ്യിൽനിന്നുതന്നെ കഴിച്ചു..... ഹോ എന്താ സ്നേഹം രണ്ടിനും... അമ്മൂസ് കളിയാക്കിയ പോലെ പറഞ്ഞു അമ്മൂസും കൂടെയുണ്ടെന്ന് ഇപ്പൊ പലപ്പോഴായി ഞങ്ങൾ മറക്കുന്നു ?? ഇവളിപ്പോ പല വട്ടമായി നന്നായി തന്നെ താങ്ങുന്നു.... അത് മനസ്സിൽ കരുതി അവളുടെ ചെവിക്ക് പിടിക്കാൻ പോയതും അവളെന്റെ കയ്യിൽ പിടിച്ചു.... പ്ലീസ് പ്ലീസ് പ്ലീസ്... അമ്മൂസ് പാവല്ലേ എന്ന് പറഞ്ഞു കൊഞ്ചി.... ഞങ്ങളുടെ കാണിക്കൽ ഒക്കെ കണ്ടിട്ട് ക്ലീനിങ്ങിനു നിൽക്കുന്ന ചേച്ചിമാർ വരെ ചിരിക്കയാണ്... അമ്മു അപ്പോൾ പെട്ടിതുറന്നു ഫോൺ എടുത്ത് അവളുടെ സെൽഫി എടുക്കാൻ ആരംഭിച്ചു... ഞങ്ങൾ അതൊന്നും മൈൻഡ് ചെയ്യാതെ ഓരോന്ന് ഒക്കെ പറഞ്ഞിരിക്കുകയായിരുന്നു... ദേ രണ്ടുപേരും എന്റെ ഫോട്ടോസ് ഒക്കെയൊന്ന് നോക്കിയേ .. നേരിട്ട് കാണുബോളാണോ ഫോട്ടോയിൽ കാണുന്നതാണോ ഭംഗിയെന്ന് നോക്കി പറ എന്നുംപറഞ്ഞവൾ ഫോൺ എനിക്ക് നേരെ നീട്ടി..... ഞാൻ ഫോൺ വാങ്ങിയതും ഫോട്ടോ കാണാൻ കിച്ചൂസും എന്നോട് ചേർന്നിരുന്നു....
പക്ഷെ ഗാലറി ഓപ്പൺ ചെയ്തപ്പോൾ കണ്ടത് എന്റെയും കിച്ചൂസിന്റെയും കുറെ കാന്റിഡ് പിക്സ് ആണ്..... അത് കണ്ടതും ഞങ്ങൾ പരസ്പ്പരം നോക്കി കണ്ണുമിഴിച്ചിരുന്നു.... വല്ലാത്തൊരു നാണം രണ്ടിനും.... ??? ആ ഫോട്ടോകൾ കണ്ടാൽ ശെരിക്കും ഭാര്യയും ഭർത്താവും ആണെന്നെ പറയു..... മോശം പറയരുതല്ലോ.... അത്രക്കും മാച്ച് ആണ് ഞങ്ങൾ ?.. ഒരു നന്ദി വാക്കെന്നോണം ഞങ്ങൾ അമ്മുവിനെ നോക്കി ചിരിച്ചു... ഇതൊക്കെ ചെറിയ നമ്പർ എന്ന രീതിയിൽ അമ്മുവും ഞങ്ങളെ നോക്കി KFCയും കഴിച്ചു ഇരിക്കുകയാണ്.... ഇങ്ങനെയൊരു ചിക്കൻ കൊതിച്ചി.... അങ്ങനെ ഫുഡ്‌ ഒക്കെ കഴിച്ചു അവിടെനിന്നും ഇറങ്ങിയപ്പോ സമയം 4 മണിയായി..... നേരെ കാറിൽ കേറി വണ്ടിയെടുത്തു.. അമ്മുവാണ് ഇപ്പോൾ മുന്നിലിരിക്കുന്നത്..... അവിടെനിന്നും കഷ്ട്ടിച്ചു 4 km മാത്രേ വീട്ടിലേക്ക് ദൂരമുളളു... അപ്പോഴാണ് എന്റെ ഫോൺ ബെൽ അടിച്ചത്... അമ്മു എന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ആരാണെന്ന് നോക്കി.... ഇതെന്താ ചിലന്തിവലയോ..... എന്റെ ഫോണിന്റെ അവസ്ഥ കണ്ടിട്ട് അമ്മു

💬 Comments

View all comments