0%

Chapter Title : ?എന്റെ കൃഷ്ണ 2 ? [അതുലൻ ]

Author : Kambikathakal Read All Parts 2K
അമ്മൂസ് ഒരു തമാശ പോലെ പറഞ്ഞു.... ആഹ്ഹ് പിന്നെ.... ഒരു ടിസി വാങ്ങാൻ നിന്റെ സ്കൂളിലേക്ക് ഇനി ലോറിയിൽ പോകാം.....ഒന്ന് പോടീ... അല്ല സ്കൂളിന്റെ ഗ്രൗണ്ടിലേക്ക് ലോറിയൊന്ന് കേറ്റി ഒരു റൗണ്ട് ഒക്കെ അടിച്ചു ചെന്നിറങ്ങുന്നത് ഒരു ഗമയല്ലേ... അതോണ്ട് പറഞ്ഞതാ... എങ്ങനെ കിച്ചൂസിനോട് മിണ്ടിത്തുടങ്ങും എന്നാലോചിച്ചു ഇരുന്ന എനിക്ക് അതൊരു അവസരമായി..... കിച്ചൂസ്സേ അനിയത്തീടെ ഓരോ ആഗ്രഹങ്ങൾ കേട്ടില്ലേ...... റിയർ മിററിലൂടെ അവളെയൊന്ന് നോക്കി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.... ഏട്ടൻ അതൊന്നും കേൾക്കണ്ടാട്ടൊ.... അവൾ അങ്ങനെ പൊട്ടത്തരം പറഞ്ഞു ഇരുന്നോളും...ബുദൂസ്സ്... ആഹാ ഇപ്പോ നിങ്ങൾ രണ്ടും ഒരു ടീം ആയോ... അപ്പോൾ ഞാൻ ഒറ്റ... അതും പറഞ്ഞു കളള പിണക്കം കാണിച്ചു അമ്മു നേരെ നോക്കിയിരുന്നു.... ഏട്ടാ ... സീറ്റ്‌ ബെൽറ്റ് ഇട്ടിട്ടില്ലാട്ടോ.....ഡ്രൈവിംഗ് സീറ്റിൽ പിടിച്ചു കുറച്ചു മുന്നോട്ടായി വന്നു കിച്ചൂസ് പറഞ്ഞു.... അപ്പോളാണ് ഞാൻ അത് ഓർക്കുന്നത്.... ആദ്യം ആയിട്ട ഞാൻ ഇതൊക്കെ ചെയ്യാൻ മറക്കണേ.... അത്രയും ശ്രദ്ധയാണ് എനിക്ക് വണ്ടിയിൽ കേറിക്കഴിഞ്ഞാൽ.... രാവിലെ തന്നെ എന്റെ പെണ്ണും കൂടെ വരുന്നു എന്ന് കേട്ടു കിളി പോയത് കൊണ്ടാവും ഇങ്ങനെയൊക്കെയുളള അബദ്ധങ്ങൾ പറ്റുന്നത്.... ഇനി എന്തൊക്കെയാണോ സംഭവിക്കാൻ പോകുന്നെ.... എന്നാലും കിച്ചൂസിനു നല്ല ശ്രെദ്ധയാണല്ലോ ..... അങ്ങനെ ഓരോന്ന് ഓർത്തുകൊണ്ട് സീറ്റ്‌ ബെൽറ്റ്‌ ഇട്ടു, അമ്മൂസിനെ കൊണ്ടും ഇടീപ്പിച്ചു ഡ്രൈവിംഗ് തുടർന്നു......
കിച്ചൂസിന്റെയും അമ്മുവിന്റെയും കുട്ടിക്കാലത്തുണ്ടായ ഓരോ തമാശകളും.... ഞാനും ഫെബിനും ഒപ്പിച്ചിട്ടുളള കുസൃതികളും ഒക്കെ പറഞ്ഞു ചിരിയും കളിയുമായി ഞങ്ങൾ യാത്ര തുടർന്നു....സത്യത്തിൽ ഞാനും കിച്ചൂസ്സും കൂടുതൽ അടുക്കുകയായിരുന്നു.... അങ്ങനെ ഞങ്ങൾ 11

💬 Comments

View all comments