0%

Chapter Title : ?എന്റെ കൃഷ്ണ 2 ? [അതുലൻ ]

Author : Kambikathakal Read All Parts 2.1K
നിൽക്കാനേ അമ്മുവിന് കഴിഞ്ഞുളളു ഇതാരുടെ ബാഗാണ്?? ചോദിച്ചത് കേട്ടില്ലേ... ആരുടേയ ഈ ബാഗെന്ന്??? ടീച്ചർ ഒച്ചയെടുത്തു തന്നെ ചോദിച്ചു.... ഇതെന്റെ ബാഗാണ് ടീച്ചറെ....ഉളളിൽ സങ്കടവും പേടിയുമൊക്കെ നിറഞ്ഞ അവസ്ഥയിലും ടീച്ചറിന്റെ മുഖത്തു നോക്കി അവൾ പറഞ്ഞൊപ്പിച്ചു.... അപ്പോളും കുട്ടികൾ അടക്കിപിടിച്ചു സംസാരിച്ചു വലിയൊരു ഒച്ചപ്പാടുതന്നെയായി അവിടെ........ ....... സൈലെൻസ്....... അമ്മുവും കൂടെ എല്ലാ പിളേളരും ഒരുപോലെ ഞെട്ടി... ക്ലാസ്സ്‌ സൈലന്റായി.... അശ്വതി.... നേരെ നോക്ക്.... ടീച്ചർ കനത്ത ശബ്ദത്തിൽ തന്നെ പറഞ്ഞു.... അമ്മു കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു... ടീച്ചറെ ഞാനല്ല... മറ്റാരോ എന്ന് പറയാൻ തുടങ്ങിയ അമ്മുവിന്റെ തോളിൽ കയ്യ് വെച്ച് ടീച്ചർ പറഞ്ഞു..... അത് എനിക്കും മനസ്സിലായി കുട്ടി.... കാരണം കുട്ടി ലാബ് കഴിഞ്ഞ് ഇവിടേക്ക് വന്നില്ലലോ... എന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു... ഇതൊന്നും ഞാൻ കണ്ടില്ലായിരുന്നു എങ്കിലും, കുട്ടി അങ്ങനെ ചെയ്യില്ലെന്ന് ടീച്ചർക്ക്‌ അറിയാം.... അത് കേട്ടതും അമ്മു കരഞ്ഞു പോയി...... അപ്പോളാണ് ക്ലാസ്സിലെ മിണ്ടാപ്പൂച്ച എന്ന് എല്ലാവരും കളിയാക്കുന്ന വിദ്യ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് എണീറ്റു നിന്ന് താൻ കണ്ട കാര്യം പറഞ്ഞത്..... ടീച്ചറെ ഈ ടോണി ലാബിൽ വെച്ച് അത് പോക്കറ്റിൽ ഇടുന്നത് ഞാൻ കണ്ടു.... അത് കേട്ടതും....... ഡാാ എന്നലറികൊണ്ട് ടീച്ചർ അവന്റെ നേരെനിന്നു.... ടോണിക്കുട്ടൻ താനേ എണീറ്റ് നിന്നു.... അവനെ കണക്കിൽ പെട്ടതും പെടാത്തതുമായ ചീത്ത
ബിന്ദു ടീച്ചർ വിളിച്ചു....അവനത് കട്ടത്തിലല്ല... അമ്മുവിനെ പെടുത്താൻ നോക്കിയതിനാണ് കൂടുതലും കേട്ടത്.... അങ്ങനെ അവനെ പിടിച്ചുവലിച്ചു സ്റ്റാഫ്‌ റൂമിൽ കൊണ്ടുപോയി... അവിടെന്നും കിട്ടി കണക്കിന്.... കരടി എന്ന് വിളിപ്പേരുളള ജയൻ സാറും അണലി

💬 Comments

View all comments