0%

Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]

Author : kkstories Read All Parts 1.7K
എന്നും പറഞ്ഞു അമ്മു  ഫോൺ കിച്ചൂന് കൊടുത്തു... ഹലോ.... കിച്ചൂസ്സേ ?....ഞാൻ ഒരു പ്രത്യേക ഈണത്തിലാണ് വിളിച്ചത്.. ഏട്ടാ.... എന്നൊരു മറുപടി കിട്ട്യപ്പോ തന്നെ മനസ്സ് നിറഞ്ഞു.... വിളിക്കണം എന്നുണ്ടേൽ നേരിട്ട് വിളിച്ചൂടെ എന്റ കുട്ട്യേ.... ? അത് നിക്ക് എന്തോ പോലെ ഏട്ടാ.... ഇപ്പോളും  സംസാരിക്കുമ്പോ  ചിരി വരണുണ്ടെട്ടോ.... അതും പറഞ്ഞു പിന്നെയൊരു  കളളചിരിയാണ് ഞാൻ കേട്ടത്....... എന്നെ ഓരോന്ന്  പറഞ്ഞു കളിയാക്കായിരുന്നു അമ്മു ... ഏട്ടൻ വണ്ടി ഓടിക്കാണെങ്കിലോന്ന് കരുതിയ അച്ചേട്ടാ ആദ്യം മെസ്സേജ് അയച്ചത്.... പിന്നെ അത് അമ്മു അല്ല... ഞാനാട്ടോ   അയച്ചേ.... ആഹാ.... അത്കൊളളാം... എന്നിട്ടാണോ..... ഇനി അമ്മൂസിനെ ശല്യം ചെയ്യണ്ട... നേരിട്ട് വിളിച്ചോട്ടോ ?... അല്ലേൽ അമ്മു ഇനിയും കളിയാക്കും... അയ്യോ അച്ചേട്ടാ അവൾ കളിയാക്കിയത് എന്തും പറഞ്ഞാണെന്ന്  അറിയോ.... എനിക്ക് സത്യത്തിൽ ചിരി വരാ ഇവളുടെ സംസാരം കേട്ടിട്ട്...... വല്ല്യ എന്തോ കാര്യം പറയണ പോലെ ? ഇല്ല... എന്താ കാര്യം കിച്ചൂസ്സേ ... അവൾ സംസാരിക്കുന്ന അതേ ഗൗരവത്തോടെ ഞാനും ചോദിച്ചു.. രാവിലെ അമ്മു ഉണർന്ന് കിടക്കായിരുന്നു ഏട്ടാ..... നമ്മൾ സംസാരിച്ചതൊക്കെ അവൾ കണ്ടു.... ആരും കാണാതെ നേരിട്ട് സംസാരിക്കണ ആൾക്കാർക്ക്  ഫോണിലൂടെയും സംസാരിക്കാമെന്ന് പറഞ്ഞു എന്നെ കൊന്നു ? എന്റ ദൈവമേ..... തലയിൽ കൈ വെച്ചുപോയി ഞാൻ ?.... എന്താടാ അനക്ക് പറ്റ്യേ.... ചിരിച്ചുകളിച്ചു വർത്താനം പറഞ്ഞോണ്ടിരുന്ന ആളിപ്പോ എടങ്ങേറായി ഇരിക്കണ്.... അപ്പോളാണ് ആസാദിക്ക എന്നെ തന്നെ നോക്കിയിരിക്കായിരുന്നു  എന്ന് കത്തിയത്....
ഹലോ ഏട്ടാ.... ഹലോ... ആഹ് കിച്ചൂസ്സേ.... അമ്മൂന്റെ കാര്യം ആലോചിച്ചതാ... ഇനി എങ്ങനെ

💬 Comments

View all comments