0%

Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]

Author : kkstories Read All Parts 1.7K
അമ്മ ചിലരെ അന്വേഷിച്ചു എന്നൊക്കെ പറയാൻ പറഞ്ഞില്ലെ.... തമിഴ്നാട്ടിൽ നിന്നും ഗോവയിൽ സെറ്റിൽ ആയ ഡിസ്റ്റിലറി മാനേജർ വരദരാജന്റെയും,  കോലം ആർട്ടിസ്റ് ലക്ഷ്മിഅമ്മാളിന്റെയും ( കോലം ആർട്ടിസ്റ് എന്നൊക്കെ വെറുതെ പറഞ്ഞതാ സാറെ.... വീട്ടിൽ രാവിലെ  കോലം വരച്ചു വെറുതെ ഇരിക്കുന്ന  വീട്ടമ്മയായ ഒരു പാവം അക്ക )  ഒരേയൊരു പുത്രി..... ഏകദേശം നമ്മുടെ അമ്മൂസിന്റെ പ്രായവും  സ്വഭാവവും  ആണ്   ...... കഴിഞ്ഞ താലപ്പൊലിക്ക് ഇവരൊക്കെ വീട്ടിലേക്ക് വന്നിരുന്നു..... വളരെ സന്തോഷത്തോടെ ആണ് ഇവർ ഉത്സവം കൂടാൻ  വന്നത്.... അത്രയും സ്നേഹത്തോടെയാണ് ക്ഷണിച്ചതും സൽക്കരിച്ചതും...  യാത്ര പറഞ്ഞു ഇറങ്ങാൻ നേരം അക്കക്കു വിഷമം വന്നു ചെറിയ കരച്ചിൽ ഒക്കെയായി..... അണ്ണാ.... അമ്മ  കൂപ്പിട്ടാര്....വേഗം എണീക്ക് അണ്ണാ...... അതും പറഞ്ഞു അവൾ ഓടി  .... ഇവൾക്കിത്  നടക്കാൻ അറിയാൻ പാടില്ലേ..... എപ്പോ നോക്കിയാലും ഓട്ടം... അല്ല എന്തേലും പണി ഒപ്പിച്ചിട്ട് ആരെങ്കിലും  അടികൊടുക്കാനും  പുറകെ ഉണ്ടാകും... അപ്പോ പിന്നെ ഓടാതെ പറ്റില്ല..... അതും ഓർത്തോണ്ട് ഞാൻ പിന്നേം കിടന്നു.... ഫോൺ നോക്കിയപ്പോ ഏട്ടാ എണീറ്റോ എന്നൊരു മെസ്സേജ്.... ആഹാ പെണ്ണിന്റെ നാണം ഓക്കെ പോയി... ? കിച്ചൂസ്സേ ഇപ്പോൾ എണീറ്റുളളു... ഞാൻ കുറച്ചു കഴിഞ്ഞു  വിളിക്കാട്ടോ എന്ന് റിപ്ലൈയും കൊടുത്ത്,  എണീറ്റ് പല്ലൊക്കെ തേച്ചു കുളിച്ചു റെഡിയായി നേരെ അക്കയെ കാണാൻ പോയി.....വിശന്നു പൊരിയുന്നുണ്ട്... പോകുന്ന വഴിക്ക് കിച്ചൂനെ ഫോൺ വിളിച്ചു.... പെണ്ണ് എടുക്കുന്നില്ലലോ... ആഹ് ഹലോ....
ആഹ് അച്ചേട്ടാ.... പണിയിൽ ആയിരുന്നു.... അതാട്ടോ എടുക്കാൻ വൈക്യേ... ഓടി കിതച്ചാണ് അവൾ ഫോൺ എടുത്തതെന്ന് മനസ്സിലായി... മ്മ്... എന്തിനാ

💬 Comments

View all comments