Chapter Title : ?എന്റെ കൃഷ്ണ 3 ? [അതുലൻ ]
പെണ്ണെ കിടന്നു ഓടുന്നെ.... എന്ത് പണിയ അവിടെ...
നല്ല ചോദ്യം.....രാവിലെ ഒന്നും ഉണ്ടാക്കണ്ടേ.... പുട്ട് ഉണ്ടാക്കായിരുന്നു ഏട്ടാ....
അച്ചേട്ടൻ രാവിലെ കഴിച്ചോ...?
ഇല്ല കിച്ചുവേ... കഴിക്കാൻ പോകുവാ.... അമ്മു എന്തെ... അവളോട് കൂടി സഹായിക്കാൻ പറ...
ആഹ് നല്ല കാര്യം... ദേ ഉറക്കത്തിൽ നിന്ന് എണീറ്റിട്ടില്ല ഏട്ടാ......
ഏഹ് ഇത്ര നേരായിട്ടും എണീറ്റില്ലേ... ഫോൺ കൊടുത്തേ അവൾക്....
കിച്ചു നേരെ മുറിയിൽ പോയി ഫാൻ ഓഫ് ആക്കി... അമ്മൂനെ എണീപ്പിക്കാനുളള സൈക്കോളജിക്കൽ മൂവ് ആണത്...
എന്തോന്നാ കിച്ചേച്ചി.... എനിക്ക് ദേഷ്യം വരോട്ടാ... അമ്മു ചിണുങ്ങി പറയുന്നതൊക്കെ എനിക്ക് കേൾക്കാം...
ഡി ഇന്നാ... ഏട്ടനാ....
കണ്ണ് തുറക്കാതെ തന്നെ അമ്മു ഫോൺ വാങ്ങി ലൗഡ് സ്പീക്കറിൽ ഇട്ടിട്ട് ...
എന്താ അച്ചുച്ചേട്ടാ.. ഉറങ്ങാനും സമ്മതിക്കില്ലേ....
ഡി മോളെ അമ്മു... എണീക്കാൻ നോക്കെടി.... വയസ്സ് 18 ആയി...അതിന്റെ എന്തെങ്കിലും വിചാരം ഉണ്ടോ നിനക്ക്... എണീറ്റ് ചേച്ചിയെ ഹെല്പ് ചെയ്യ്... എണീക്ക്.. വേഗം... അല്ലേൽ ഞാൻ ഇപ്പൊ അമ്മയെ വിളിച്ചു അവിടേക്ക് വരാൻ പറയും.....
ആണോ... എന്ന അമ്മ വരട്ടെ... എനിക്കും പറയാനുണ്ട് ചിലത്... നിലാവ്വ്, ജനൽ, സംസാരം, മതിൽ ചാട്ടം.... ആഹ എന്തൊക്കെയാ... ?
അത് കേട്ടതോടെ ഞാൻ വിറച്ചു പോയി....
അയ്യോടാ ഏട്ടൻ വെറുതെ പറഞ്ഞതല്ലേ... മോൾ കൊതി തീരും വരെ ഉറങ്ങിക്കോട്ട......
കിച്ചൂസ്സേ ആ ഫാൻ ഇട്ട് കൊടുത്തെ....
കിച്ചുവും ഒന്ന് പേടിച്ചു പോയെട്ടോ...... അവൾ വേഗം ഫാൻ ഇട്ട് ഫോണും വാങ്ങി അടുക്കളയിൽ പോയി...
ഹലോ ഏട്ടാ...
കിച്ചൂസ്സേ... ദേ അറിയാതെ പോലും അവളെ വഴക്കൊന്നും
💬 Comments
View all comments