Chapter Title : ?എന്റെ കൃഷ്ണ ? [അതുലൻ ]
അറിയാതെ തന്നെ അവളെ ചേർത്ത് പിടിച്ചില്ലേ ഞാൻ...
ഉച്ചക്ക് എന്റെ കാലിൽ ഇക്കിളിയിട്ടു എനിക്ക് ഏറ്റവും ദേഷ്യമുളള കാര്യം ചെയ്ത് എണീപ്പിച്ചപ്പോൾ ഒക്കെ അവളുടെ മുഖത്തുനോക്കി ചിരിക്കാനേ എനിക്ക് കഴിഞ്ഞുളളു.....
മോനെ അതുലെ..... അങ്ങനെ നീയും പ്രണയത്തിലായെടാ... ??
അങ്ങനെ ചോറുണ്ട് ഉറങ്ങാൻ കിടന്നപ്പോളും ഒരു ദേവതയുടെ മുഖമായിരുന്നു മനസ്സിൽ......
എന്താ ഒരു ഫീൽ.... ഓർക്കുന്തോറും ചുണ്ടിലെ ചിരി കൂടി വരികയാണ്....അങ്ങനെ പതിയെ ഞാൻ ഉറക്കത്തിലേക്ക് വീണുപോയി....
തുടരും...... നിങ്ങൾക് ഇഷ്ട്ടമായെങ്കിൽ മാത്രം ???
💬 Comments
View all comments