0%

Chapter Title : ?എന്റെ കൃഷ്ണ ? [അതുലൻ ]

Author : Kambikathakal Read All Parts 954

നീ വീണുപോയതിൽ ഒന്നും പറയാനില്ല....
പക്ഷെ ഇത്രേം നാളും ഒരു പെണ്ണിലും പിടികൊടുക്കാതെ നടന്നിട്ട് അവളെ കണ്ടപ്പോ ഒറ്റ ദിവസം കൊണ്ട് ഇങ്ങനെ പപ്പാസ്സ് ആയതിൽ മാത്രേ എനിക്ക് അത്ഭുതം ഉളളു....

അതൊരു പാവം പെണ്ണാട..... വയസ്സായ ഒരു മുത്തശ്ശൻ മാത്രേ ഉളളു.... നമ്മുടെ ജെസ്സിയെ പോലെ ഒരു അനിയത്തിയും ഉണ്ട്....

അച്ചു സ്റ്റോപ്പ്‌...
എന്താടാ ഫെബി...
നീ അടുത്ത ബിയർ പറ......
ഹോ ഈ മൈരൻറെ കാര്യം...

അങ്ങനെ ഓരോ കാര്യങ്ങളും സംസാരിച്ചു  3ഉം 3ഉം 6 ബിയറിൽ ആണ് എല്ലാം അവസാനിച്ചത്.....

ഒരു കണക്കിന് ജെസ്സിക്കുളള  kFCഉം വാങ്ങി അവന്റെ വീട്ടിൽ എത്തി...
അവനെ ആരും അറിയാതെ ഇറയത്തു പ്രതിഷ്ഠിച്ചു അവന്റെ അമ്മ കേൾക്കാതെ ജെസ്സിയെ വിളിച്ചു ഫുഡും കൊടുത്ത് ഞാൻ വീട്ടിലേക് പോയി...

അച്ഛൻ മുറ്റത്തു നിന്ന് ആരോടോ ഫോൺ ചെയ്യുന്നുണ്ട്... മൈൻഡ് ചെയ്യാതെ ഉളളിൽ കേറി കുളിച്ചു ഫ്രഷ് ആയി....

അങ്ങനെ ടീവി കണ്ടിരിക്കുമ്പോളാണ് അമ്മയുടെ വരവ്വ്......എത്ര കുളിച്ചാലും കളളുകുടിച്ചത്  അമ്മക്ക് മനസ്സിലാകും.... അത് അങ്ങനൊരു കഴിവ്വ്

ആഹ്ഹ് ഇനി കേൾക്കാം.... ഞാൻ തെറി കേൾക്കാൻ റെഡി ആയിരുന്നു.....

പതിവ് തെറ്റിച്ചു എന്റെ അടുത്ത് വന്നിരുന്നുകൊണ്ട്
ഡാ.....
നാളെ അമ്മുവിന്റെ പഴയ സ്കൂളിൽ പോയി ടിസി വാങ്ങി ഇവിടെ എവിടേലും ചേർക്കാം എന്ന കൃഷ്ണമോൾ പറഞ്ഞെ ....
കൃഷ്ണ എന്ന് കേട്ടതും ഞാൻ ആവേശത്തോടെ അമ്മയെ നോക്കി....
അപ്പൊ നാളെ അമ്മു ആയിട്ട് നീ സ്കൂളിൽ പോയി TC ഒക്കെ വാങ്ങണം... അല്ലേൽ കൃഷ്ണമോൾ അത്രയും ദൂരം ബസിൽ  പോകണ്ടേ

നാളെ അമ്മുവിനെ ഞാൻ കൊണ്ട് പൊക്കോളാം... രാവിലെ ഒരു 8.30 ഇറങ്ങാം എന്ന് പറഞ്ഞേക്ക്...
സന്തോഷത്തോടെ ഞാൻ അത് പറഞ്ഞു വീണ്ടും ടീവിയിലേക് നോക്കി..
ഞാൻ അതൊക്കെ പറയുമ്പോ അമ്മ പതിവിലും സന്തോഷവതിയായി കണ്ടു....

എന്തിനും ഏതിനും മടി കാണിക്കുന്ന ഞാൻ  ഇങ്ങനെ പറഞ്ഞതുകൊണ്ടാവാം ?

അല്ലെങ്കിലും എനിക്ക് അവളെ കണ്ടതുമുതൽ പൊട്ടന് ലോട്ടറി അടിച്ച ഫീൽ അല്ലെ...

രാവിലെ  കിച്ചു എന്നെ കെട്ടിപിടിച്ചു കരഞ്ഞു പോയപ്പോൾ എനിക്ക് എന്താ തോന്ന്യേ...

💬 Comments

View all comments